“ഇന്നാദ്യമായി മീനുവും എന്റെ കൂടേ വരുന്നുണ്ട് അമ്പലത്തിലേക്ക്…”
“ഇനി ഇതെല്ലാം പറയുന്ന നീ ആരാടാ എന്നല്ലേ… “.. പറയാട്ടോ.. ഞാൻ കാർത്തിക് മേനോൻ…
“ബാലൻ മാഷിന്റെയും രാമവതി ടീച്ചറുടെയും മൂന്നു മക്കളിൽ മൂന്നാമത്തവൻ…മറ്റു രണ്ടു പേരും ഫാമിലിയായി അമേരിക്ക യിൽ സെറ്റിലാണ്.. അവരെ പോലെ എനിക്ക് ഒരിക്കലും ആവാൻ സാധിക്കില്ല എന്നറിഞ്ഞത് കൊണ്ട് തന്നെ… ഞാൻ ഇവിടെ ഒരു സ്റ്റുഡിയോ ഇട്ട് ജീവിക്കുന്നു..അത് മാത്രമല്ല ഇതെന്റെ ഫാഷനാണ്…”
“ഈ കൊറോണ കിടയിൽ ഞങ്ങളുടെ പ്രൊഫഷൻ ഒന്ന് താഴെ ക് പോയെങ്കിലും വീണ്ടും പൂർവ്വധികം ശക്തിയോടെ ഓടി തുടങ്ങിയിട്ടുണ്ട്…”
“ഏട്ടോയ്..” എന്റെ നെഞ്ചിലെ ചൂട് പറ്റി കിടക്കുന്നതിനു ഇടയിൽ ശ്രീ കുട്ടി വിളിച്ചു…
“എന്തോയ് “.. എന്റെ നെഞ്ചിലേക് വീണ അവളുടെ മുടി ഇഴകളെ മെല്ലെ തഴുകി തലോടി ഞാൻ ചോദിച്ചു…
“ഏട്ടോയ് ” ഇതെന്നെ ചൂട് പിടിപ്പിക്കാനുള്ള വിളിയായത് കൊണ്ട് തന്നെ ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു..
“ആ ” മിണ്ടാതെ നിന്നതിനുള്ള സമ്മാനമാണ്.. നല്ല ഒരു കടി തന്നെ അവൾ നെഞ്ചിൽ തന്നു..
“ടി ” നിന്റെ പല്ലിന്ന് ഞാൻ പറിക്കും…
“ഇന്ന.. പറിക്കട ” എന്റെ നേരെ മുഴുവൻ പല്ലുകളും തുറന്നു വെച്ചു ഇളിച്ചു കാട്ടി കൊണ്ട് അവൾ പറഞ്ഞു..
“അത് കണ്ട് ഞാൻ എന്റെ തല ചെരിച്ചു പുറത്തേക് നോക്കി കിടന്നു..”
“ഇങ്ങോട്ട് നോക്ക്.. ടോ.. അവൾ എന്റെ മുഖം പിടിച്ചു നേരെയാകുവാൻ ശ്രമിക്കുന്നുണ്ട്..”
“ഞാൻ പെട്ടന്ന് തന്നെ എന്റെ മുകളിലായി കിടക്കുന്ന മീനുവിനെ ഒരൊറ്റ തിരിയലിൽ എന്റെ അടിയിലേകൊതുക്കി .. അവളുടെ മാറിലേക് കയറി കിടന്നു…”
“ആഹ്.. ഏട്ടാ.. വേദനിക്കുന്നു… എന്റെ കയ്യിനു ഇടയിൽ അവളുടെ കൈ കുടുങ്ങി വേദന ആയെന്ന് തോന്നുന്നു..”
“വേദനിച്ചോ..”
“ഹ്മ്മ്..”
“എവിടെ…”
“കാണിച്ചു തരില്ല എന്നുള്ള പ്രതിഷേധം പോലെ അവൾ എന്റെ മുന്നിൽ കൈ വെട്ടിച്ചു കാണിച്ചു..”
“കാണികെടി.. ഞാൻ നോക്കട്ടെ..”
“മ്ച്ചിം.. “അവൾ വീണ്ടും തലയാട്ടി..അവളുടെ കണ്ണിൽ നിന്നും കണ്ണ് നീർ ഒലിച്ചിറങ്ങുവാൻ തുടങ്ങിയിട്ടുണ്ട്…