“വളരെ പെട്ടന്ന് തന്നെ വസ്ത്രം ചെയ്ഞ്ച ചെയ്തു ഹോസ്പിറ്റലിലേക് തിരിച്ചു..”
“മെയിൽ എൻട്രൻസിന് മുന്നിൽ തന്നെ മീനു നിൽക്കുന്നുണ്ട്…”
“എന്താ മീനു.. എന്തിനാ ഇങ്ങോട്ട് വിളിച്ചത്..”
“ഏട്ടന് ഒരു സർപ്രൈസ് ഉണ്ട് വാ…”
“അവൾ എന്തിനാ എന്നെ ഇങ്ങോട്ട് വിളിച്ചതെന്ന് അറിയാതെ മീനു പോകുന്ന വഴിയേ ഞാനും നടന്നു..”
“സൈക്യാട്രിസ്റ്റ്…”
എന്ന ബോർഡ് വെച്ച മുറിക്കു മുന്നിലേക്കാണ് എന്നെ മീനു കൊണ്ട് പോയത്..
“എന്താ ഇവിടെ ”
“ഒരു മിനിറ്റ് ” മീനു അത് പറയലും ആ മുറിയുടെ ഡോർ തുറന്നതും ഒരേ സമയത്ത് തന്നെ ആയിരുന്നു..
“ആരുഷി “..
“ഞാൻ മീനു വിനെ നോക്കിയപ്പോൾ അവൾ എന്നെ നോക്കി കണ്ണടച്ച് കാണിച്ചു…”
“മിസ്റ്റർ കാർത്തി.. നിങ്ങളുടെ വൈഫ് ആണല്ലേ.. ഇത്.. ഉള്ളിൽ നിന്നും ഇറങ്ങി വന്ന ഡോക്ടർ ആരു വിനെ ചൂണ്ടി ചോദിച്ചു..”
“ഞാൻ മീനു വിനെ നോക്കിയപ്പോൾ ഡോക്ടർ തന്നെ പറഞ്ഞു.. അവളെ നോക്കണ്ട.. ഇങ്ങനെ ഒരു ഫ്രണ്ട് നിങ്ങൾക് ഉള്ളത് കൊണ്ട് നന്നായി..”
“അവളാണ്.. എല്ലാ കാര്യവും ചെയ്തു തന്നത്..”
“ഇവളെ പോലെ ഒരു ഫ്രണ്ട് നെ കിട്ടിയതിൽ താങ്കൾ ലക്കി യാണെടോ… ഷി ഈസ് സ്മാർട്ട് & ഇന്റലിജെന്റ്…”
‘ഡോക്ടർ മീനു വിനെ പ്രശംസ കൊണ്ട് മൂടുന്നുണ്ട്..”
“ഈ ചികിത്സ ഒരു മാസം തുടർന്നാൽ മതി.. എല്ലാം നോർമൽ ആവുമെടോ.. ഡോണ്ട് തിങ്ക് ബാഡ്.. എല്ലാം ശരിയാകും.. ഡോക്ടർ എന്റെ തോളിൽ തട്ടി മീനു വിനെ നോക്കി ചിരിച്ചു കൊണ്ട് അവിടെ നിന്നും പോയി..”
“മീനു തന്നെ.. ചെയറിൽ ഇരിക്കുന്ന ആരു വിനെ യും കൊണ്ട് മുന്നിലേക്ക് തള്ളി നടന്നു തുടങ്ങി..”
“പിന്നെ പിന്നെ മീനുവിന്റെ ലോകം.. ആരുവായി മാറി കൊണ്ടിരുന്നു…”
ഒരൊറ്റ പാർട്ട് കൂടേ