ചേർന്നു….. രാജപ്പനും…. അവിടെ തന്നെ കിട്ടി… വേറെ ബ്രാഞ്ചിൽ…… ഒടുവിൽ എനിക്ക് കിട്ടിത് വേറെ കോളേജിൽ ആയിരുന്നു….. ഞാൻ വീട്ടിൽ പറഞ്ഞു….. അവന്മാരുടെ കൂടെ തന്നെ….. പോയി ചേർന്നു…….. പിന്നെ പുതിയ കൂട്ടുകിട്ടിയ്ത്…… വിഷ്ണു ആയിരുന്നു…. അപ്പുറത്തെ സ്മിതേച്ചിടെ………. ഞാനും അവനും….. B. Com.. രാഹുൽ… ഫിസിക്കിസ്…. രാജപ്പൻ…. bCA…..
.
.എല്ലാവരും ഒരു കോളേജിൽ……
.
.
അഡ്മിഷൻ കിട്ടിയപ്പോൾ തന്നെ രാഹുലിന് ബൈക്ക് കിട്ടി…. പൾസർ 150.. അപ്പോളത്തെ ട്രെൻഡ് ബൈക്ക് ആണ്…….. ബൈക്ക് ഉണ്ടെങ്കിൽ….. കോളേജിൻറെ അടുത്ത് വരെ… KSRTC ഉള്ളതുകൊണ്ട് അതിനു പോകാനാണ്…. ഞങ്ങടെ പ്ലാൻ…… ഒപ്പം പഠിച്ച കുറച്ചു പേരൊക്കെ കോളേജിൽ ഉണ്ട്…. വേറെ ബ്രാഞ്ച് ആയിരുന്നവർ……..
മാളുവിനെ പറ്റിയും അന്വേഷിച്ചു….. പെണ്ണ്…. അടുത്ത തന്നെയുള്ള കോളേജിലാണ്…. BSC chemistry…… അവളുടെ കോളേജിൽ…… വിനോദ്ണ്ട്….. അപ്പോ അവൻ വഴി കാര്യങ്ങളൊക്കെ അറിയാം…….വിപിനെ പറ്റി അറിവൊന്നും ഇല്ല….. എന്തായാലും ഇനി അവനെപറ്റി അന്വേഷിക്കാനും താല്പര്യമില്ല……
.
.
.
കോളേജ് തുടങ്ങുത്തിന്റർ എല്ലാ സ്‌ക്ന്റെമെന്റും ഉണ്ട്…. പുതിയ ഒരു കാലഘട്ടത്തിലേക്കാണ്… കാലെടുത്ത. വെക്കുന്നത്…….. പഴയതെല്ലാം മറന്ന്…… പുതിയയൊരു തുടക്കം…… എല്ലാ കോളേജ് ലൈഫും എല്ലാർക്കും അങ്ങനെ ആണല്ലോ….. മുൻപുണ്ടായിരുന്നതിലും… വ്യത്യസ്തമായ…. ഒരനുഭവം…….
ഒന്ന് മാത്രം മാറിയിട്ടില്ല…. മാളു…. ഇപ്പോളുമുണ്ട്. മനസിൽ…. എത്ര ശ്രേമിച്ചിട്ടും… പറിച്ചു കളയാൻ പറ്റുന്നില്ല………
ഉള്ളിൽ തന്നെ വെക്കുന്നതല്ലാതെ… അവനാരുടെ മുന്നിൽ…. പറയറൊന്നുമില്ല…. വേറൊന്നുമല്ല നല്ല തെറി കേൾകും…….
.
.
.
കോളേജിൽ കേറിയപ്പോൾ തന്നെ…. മൊത്തത്തിൽ നല്ലൊരു അനുഭവമായിരുന്നു……. ഉഗ്രൻ ക്യാമ്പസ്….. ഒരുമാതിരി…. ഭാർഗവീനിലയം പോലെ….. പഴയതും പുതിയതുമായ…. കെട്ടിടങ്ങൾ…..
ഒരു ഭാഗം മുഴുവൻ നീണ്ടു നിവർന്നു കിടക്കുന്ന ക്യാമ്പസ്…… എത്ര ഏക്കർ സ്ഥാലം കാണുമോ ആവോ…… എന്തായാലും സംഭവം കിടുക്കി…..
കോളേജിലേക്കി കേറുമ്പോ… തന്നെ…. സ്റ്റുഡന്റ് യൂണിയൻ കോടികളും… പോസ്റ്ററും……അവരുടെ വെൽക്കം നോടസും ഒക്കെയായി… ബഹളം…… നല്ല രസമായിരുന്നു….. എല്ലാരേയും വെൽക്കം ചെയ്യാന് കോളേജ് ഓഡിറ്റോറിയത്തിൽ ഫങ്ക്ഷന് ഉണ്ടായിരുന്നു……… അതും കുടി… ക്ലാസ്സ് അന്വേഷിച്ചു… ഞങൾ പല വഴിക്കായി… ബ്രേക്കിനു കണമെന്നും പറഞ്ഞ….അവന്മാരും പോയി……