എന്റെ മാളു 1
Ente Maalu Edite version Part 1 | Author : Thomas Shelby
Hi…. ഞാൻ ആദ്യമേ എന്റെ മാളു എന്ന പേരിലൊരു കഥ പബ്ലിഷ് ചെയ്‌തിരുന്നു…. കുറച്ച് സാങ്കേതിക പ്രശ്നങ്ങൾമൂലം…. ബാക്കി ഭാഗം…. പബ്ലിഷ് ആയില്ല…… അതുകൊണ്ട്…. കുറച്ച് തിരുത്തലുകളും…. മാറ്റങ്ങളും വരുത്തി…. കഥ ഒന്നുകൂടി എഴുതുകയാണ്….. ആദ്യഭാഗത്തിന് വേണ്ടി എഴുതി വെച്ചിരുന്ന… രണ്ടു ഭാഗങ്ങൾ കുടി ഇതിനൊപ്പം ചേർക്കുന്നു…… എല്ലാവരും വായിച്ചു അഭിപ്രായം പറയുക…..
നേരത്തെ പറഞ്ഞതുപോലെ…. എന്റെ ജീവിതത്തിൽ. നടന്നതും… നടന്നിരുന്നെങ്കിലെന്നു ആഗ്രഹിച്ചതുമായ… ഭാഗങ്ങൾ…. കൂട്ടിച്ചേർത്താണ്… എഴുതിയിരിക്കുന്നത്….. യഥാർത്ഥ പേരുകളോ സ്ഥലങ്ങളോ… ഇവിടെ എഴുതുന്നില്ല……
.
.
.
.
ഒരു ദിവസം പോലും അവളുടെ ഓർമയില്ലാതെ കടന്നുപ്പോയിട്ടില്ല…. അവളെന്നു പറഞ്ഞാൽ ആരാണെന്നല്ലേ……മാളു….
എന്നും എന്തെങ്കിലും കാരണം കാണും…. മാളുവിനെ ഓർക്കാൻ….അല്ലെങ്കിലും അത്രപെട്ടന് മറക്കാൻ പറ്റുന്ന ആളല്ലലോ എന്റെ മാളു…..
ഇന്നൊരു പ്രതേകത ഉള്ള ദിവസമാണ്….. എന്താണല്ലേ…. പറയാം അതിനുമുൻപ്… കുറച്ചു പുറകിലേക്ക് പോണം…..ഒത്തിരിയൊന്നുമില്ല കുറച്ച്…. ഒരു 8 വർഷം…. 😄
..അവിടെയാണ് എല്ലാം തുടങ്ങുന്നത്
ആദ്യമേ ഞാൻ എന്നെപ്പറ്റിയും എന്റെ ചുറ്റുപാടുകളെ പറ്റിയും പറയാം..
എന്റെ പേര് അനിൽ പഠിക്കുകയാണ് ഇപ്പോ 10ഇലേക്ക്ജയിച്ചു ഇരിക്കുകയാണ് ഇപ്പോൾ അവധിയാണ് ഇനി ഒരു ആഴ്ചകുടിയെ ഒള്ളു അവധി
അച്ഛൻ വിജയൻ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സുർവൈസർ ആണ്
അമ്മ സീത ഹൌസ് വൈഫാണ്