ഞാൻ – അയ്യോ അതുവേണ്ട…… സംഭവം എനിക്കിഷ്ട്ടായി….. താങ്ക്യൂ പിതാജി…..
അച്ഛൻ – വെൽക്കം പുത്രാ……
.
.
.
എനിക്കെന്നാലും അത്രക്കങ്ങോട്ട് വിശ്വാസം വന്നില്ല….. ആ…. എന്തേലും ആട്ടെ…… നമ്മടെ വീട്ടുകാരല്ലേ….. കിണറ്റിൽ ചാടാനൊന്നും പറയില്ലലോ……..
.
.
. ഞാൻ പിറ്റേണ് തന്നെ രാഹുലിനെയും…. രാജപ്പോനേം എല്ലാം കൂട്ടി….. ഒന്ന് കറങ്ങാൻ പോയി… ഫോണിൽ കുറെ ഫോട്ടോസ് ഒക്കെ എടുത്തു…….. വിനോദും ഉണ്ടായിരുന്നു….
കുറെ കറങ്ങി…… അടിപൊളിയായിരുന്നു…. ഞാൻ 18 ആയപ്പോ തന്നെ….. ലൈസെൻസിന് അപേക്ഷിച്ചു…. ഓടിക്കാൻ അറിയാവുന്നുണ്ട്…. ബുദ്ധിമുട്ടൊന്നും ഇണ്ടായില്ല……1മാസം കൊണ്ട് സാധനം കൈയിൽ കിട്ടി……. കാറും ചേർത്താണെടുത്തത്……
.
.
.
പിന്നെ കറക്കം ഫുൾ…. ബൈക്കിലായിരുന്നു…. അച്ഛന്റെ പഴയ ബൈക്കും… രാജപ്പന്റപ്പന്റെ സ്കൂട്ടറും ഒക്കെയായി…… മാക്സിമം…. മാളുവിന്റെ ഓർമ്മകൾ…. ഇല്ലാതെയാക്കാൻ ഞാൻ ശ്രേമിച്ചു…….. എങ്കിലും എപ്പോളെങ്കിലും…… ഓർക്കാതെ ഇരിക്കാനും പറ്റുന്നുണ്ടയില്ല……….. ട്രിപ്പ് തത്കാലം വേണ്ടെന്നു വെച്ച്…… വണ്ടി ഒകെ എടുത്തിട്ടക്കാമെന്നു….. വീട്ടുകാരും പറഞ്ഞു…. പിന്നെ കൂടുതൽ ചൊറിയാനോനും നിന്നില്ല…….
.
.
.
. ഡിഗ്രി… അലോട്ട്മെന്റ് നടന്നുകൊണ്ടിരിക്കുകയാണ്……
.
.
.
.
എല്ലാത്തിനും എല്ലാടത്തും. കൊടുത്തു……
.
.
. അഡ്മിഷൻ തുടങ്ങാനുള്ളെ ഒള്ളു……
….
.
.
ആദ്യത്തേ അലോട്ടമെന്റിൽ തന്നെ രാഹുലിന്…. BSC ഫ്യ്സിക്സിനു…നല്ല കോളേജിൽ…..കിട്ടി അവനാഗ്രഹിച്ച സാധന ആയോണ്ട്….. അവിടെ തന്നെ