മാധുരി 3 [ഏകലവ്യൻ]

Posted by

വൈകുന്നേരത്തെ സെറ്റ് സാരി വേഷം തന്നെ.. അവന്റെ മനസ്സൊന്നു പിടഞ്ഞു. ദൈവമേ എന്തിനിങ്ങനെ… കൺട്രോൾ തരണേ..
“അമ്മേ.. “ വിളികേട്ട് മാധുരി തിരിഞ്ഞു..
മുഖത്തിന്‍റെ തേജസ്സാർന്ന വെളിച്ചം അവന്റെ മുഖത്തു തട്ടുന്ന പോലെ അവനു തോന്നി.. ചിരിയിൽ അപാരമായ വശ്യത.. കണ്ണുകളിൽ കാന്തിക മണ്ഡല ശക്തിയും ശുക്രന്‍റെ തിളക്കവും..
കഷ്ടപെടുന്നതിന്റെ അങ്ങേയറ്റം നിയന്ത്രിച്ചു കൊണ്ട്. അവൻ പോക്കറ്റിൽ നിന്നു അരഞ്ഞാണം മേശയിൽ വച്ചു ചിരിച്ചു. എന്നിട്ട് തിരിഞ്ഞു നടക്കാനെന്നവണ്ണം നിന്നു.
“അനീ.. “ മൃദുലതയുടെ ഏഴിലക്കെട്ടെന്നോണം ശ്രുതി സ്വരത്തിൽ മാധുരി മൊഴിഞ്ഞു.
അവൻ നിന്നു.
“ദേഷ്യമുണ്ടോ എന്നോട്?? “
കേട്ടതും അനിക്ക് ചെറിയ ദേഷ്യം വന്നു.
“ഞാൻ പറഞ്ഞിട്ടിലെ.. ഏന്റെ മാധുവിനോട് എനിക്ക് ദേഷ്യമോ… ഞാൻ കരുതിയത് എന്നോട് പിണക്കമാണെന്ന.. “
മാധുരി ചിരിച്ചു.. മുല്ലമൊട്ടുകൾ വിതറിയ പോലെ..
“ഇതെന്താ?? “ അവൾ മേശയിൽ നോക്കി ചോദിച്ചു.
“അമ്മയുടെ അരഞ്ഞാണം.. “
“അമ്മ അരഞ്ഞാണം ഇട്ടു കാണുന്നതാണോ മോനു ഇഷ്ടം? “ അഴകുറിയ പുഞ്ചിരി പൊഴിച്ച് അമ്മായിഅമ്മ എന്നെ നോക്കി..
“ഞാൻ ചിരിച്ചു.. “ അവൾ നിന്ന സ്ഥലത്ത് നിന്നു തെല്ലു ഒന്നനങ്ങാതെ ആണ് സംസാരിക്കുന്നത്..
“അതെ എന്നാണോ അല്ല എന്നാണോ.. “ അവൾ സ്വയം താടി ഉയർത്തി ചോദിച്ചു.. മുഖം ഒന്നു മിന്നി..
അമ്മ ഇത് എന്നെ നാണിപ്പിക്കുകയാണല്ലോ ഈശ്വര.. ഇതെന്തു മറിമായം.. എന്നിൽ ആശയക്കുഴപ്പത്തിന് കമ്പ കെട്ടി.. ഒന്നു ഒച്ച വെച്ചാൽ പോലും എവിടെയും കേൾക്കാത്ത മഴയാണ് പുറത്ത്.. അതെനിക്ക് അല്പം ഭയം തന്നു.
എന്നാൽ അതൊന്നും വകവെക്കാതെ.. അതെ എന്ന് പറഞ്ഞു തലയാട്ടി ഞാൻ അമ്മയുടെ ചോദ്യത്തിന് ഉത്തരം നൽകി..
“എന്നാൽ അത് ഇഷ്ടപ്പെടുന്നവർ തന്നെ ഇട്ടു തോന്നോളു.. “
ഞാൻ ഞെട്ടി അമ്മായിമ്മയുടെ മുഖത്തേക്ക് നോക്കി.. മുൻപെങ്ങും കണ്ടിട്ടില്ലാത്ത കാമമേറിയ വശ്യത.. അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു..
ഇപ്പോൾ രണ്ടു കയ്യും ഇരുവശത്തേക്ക് വളഞ്ഞു നിക്കുന്ന അരക്കെട്ടിൽ കുത്തി തല മുന്നോട്ടാക്കി മന്ദസ്മിതം തൂക്കി നിൽക്കുകയാണ് മാധുരി..
അരഞ്ഞാണം ഒരിക്കലും സാരിയുടെ മുകളിൽ ഇടില്ല.. അമ്മ എന്താണ് ഉദ്ദേശിക്കുന്നത്.. ഇത് വലിയ പരീക്ഷണമാണല്ലോ.. എന്താ ചെയ്യേണ്ടതെന്നും പറയേണ്ടതെന്നും മനസ്സിലാകാതെ ഞാൻ കുഴഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *