നെക്സ്റ്റ് ജനറേഷൻ 4 [Danmee]

Posted by

നേതാവ് ഞങ്ങളെ  എല്ലാം വിളിച്ചു കുട്ടി

 

” നമ്മുടെ ആദ്യ സ്റ്റെപ് താല്കാലത്തേക്ക് സക്സസ് ആണ്‌….. പക്ഷേ ഇനിയാണ് ഏറ്റവും  സൂക്ഷിക്കേണ്ട കാര്യം……….. നിങ്ങൾക്ക് അറിയാമല്ലോ എയർക്രഫ്റ്റിൽ ഇരിക്കുന്നവരുടെ അവസ്ഥാ……. അവരെ ഇങ്ങോട്ട് എത്തിക്കാൻ ഇനിയും നമ്മൾ അദ്വാനിക്കണം…….. നമ്മൾ ഇങ്ങോട്ട് വരും വഴി  ഒരുപാട്  വാഹനങ്ങൾ കണ്ടില്ലേ അവ നമുക്ക് ഉപയോഗ പെടും…… കറുകളുടെയും മാറ്റ് വാഹനങ്ങളുടെയും മുൻവശവും പിൻവശവും മുറിച്ചുമാറ്റി അവ ചേർത്ത് വെച്ചു ഒരു ട്ടണൽ പോലെ ആക്കി മറ്റുക.ഒരറ്റം  എയർക്രാഫ്റ്റ്നും ഒരറ്റം  ഈ  കെട്ടിടത്തിലേക്കും. അതിനു ശേഷം നമുക്ക് അതിനകം എയർ പ്യൂരിഫയ് ചെയ്യാം ”

 

നേതാവ് പറഞ്ഞത് കെട്ട് സ്തംഭിച്ചു നിൽക്കുകയാണ് ഞങ്ങൾ. മൗനം വെടിഞ്ഞു ഞാൻ സംസാരിച്ചു തുടങ്ങി.

 

” നമ്മൾ കിലോമിറ്ററുകൾ താണ്ടിയാണ് ഇവിടെ എത്തിച്ചേർന്നത്…….. താങ്കൾ പറയുന്നത് ചെയ്യാൻ നമ്മൾ നാലുപേർ മാത്രം പോരാ ”

 

” ഞാൻ എല്ലാം അരിഞ്ഞുകൊണ്ട് തന്നെയാണ് സംസാരിക്കുന്നത്……… ഇതെല്ലാതെ നമ്മുക്ക് വേറെ വഴി ഇല്ല………… അത്രയും പെട്ടെന്ന് പണി തുടങ്ങുക ”

 

ഞങ്ങൾ നാലുപേരും നേതാവ് പറഞ്ഞതനുസരിച്ചു. അവിടെ കിടന്നവയിൽ ബോഡിക്ക് വലിയ കുഴപ്പം സംഭവിക്കാത്തവയും  ഗ്ലാസ്‌ തകരാത്തതുമായ വണ്ടികൾ കണ്ടുപിച്ചു അതിന്റെ എൻജിൻനും മറ്റും ഊരി മാറ്റി മുൻപും പിൻപും മുറിച്ചു മാറ്റികൊണ്ടിരുന്നു. മണിക്കൂറുകളും ദിവസങ്ങളും  കഴിഞ്ഞു പോയി. ഞങ്ങൾ  വിശ്രമം ഇല്ലാതെ പണി ചെയ്തു കൊണ്ടിരിന്നു. സ്റ്റെല്ലക്കും എന്റെ കുഞ്ഞിനും വേണ്ടികുടിയാണ് ഞാൻ അദ്വാനിക്കുന്നത് എന്ന ചിന്ത  തളർച്ച വക വെക്കാതെ  നേതാവ് പറയുന്നത് എത്രയും പെട്ടെന്ന് ചെയ്തു തീർക്കണം എന്ന തീരുമാനത്തിൽ എത്തിച്ചു. നേതാവ് ഇതിനിടക്ക് എയർക്രാഫ്റ്റിൽ പോയി അവർക്ക് വേണ്ടുന്ന സഹായം ചെയുന്നുണ്ടായിരുന്നു.

 

നാലു ദിവസങ്ങൾ കൊണ്ട് ഞങ്ങൾ കറുകൾ ഒരു ട്ടാണൽ പോലെ എയർക്രാഫ്റ്റ്നും ബിൽഡിങ്നും ഇടയിൽ സെറ്റ് ചെയ്തു. എയർക്രാഫ്റ്റിൽ ഉണ്ടായിരുന്ന എക്യുപ്മെൻറ്സ് ഉപോയിച് പുറത്തെ എയർറും റേഡിയേഷനും അതിനകത്തു നിയന്ത്രിക്കാൻ സാധിച്ചു.

നേതാവിന്റെ കൂടെ ട്ടാണല് വഴി വരുന്ന  സ്റ്റെല്ലയേ നോക്കി

Leave a Reply

Your email address will not be published. Required fields are marked *