വശീകരണ മന്ത്രം 2 [ചാണക്യൻ]

Posted by

“ആരാ ഇന്ദു ചേച്ചിയോ…. ചേച്ചി പറഞ്ഞോ”  ആദ്യം ഒന്ന് ഞെട്ടിയെങ്കിലും സംയമനം വീണ്ടെടുത്ത് അനന്തു ചോദിച്ചു.

“ഡാ വീട്ടിലേക്ക് വന്നോ നീ? ”

“വന്നു ചേച്ചി ”

“അനന്തു…….. ചേച്ചിക്ക് നിന്നെ കാണണം” ഇന്ദു അവനോടു കൊഞ്ചി.

“ഞാൻ വരാം ചേച്ചി. ഇപ്പൊ വരട്ടെ ? ” അനന്തു ഉത്സാഹത്തോടെ ചോദിച്ചു

“വേണ്ട കുട്ടാ നൈറ്റ്‌ മതി.ചേച്ചി മെസ്സേജ് അയക്കാം അപ്പൊ വന്നേക്കണേ …” അപ്പുറത്ത് ഇന്ദുവിന്റെ കള്ള ചിരി അവൻ കേട്ടു.

“ശെരി ചേച്ചി ബൈ ”

“ബൈ ഡാ ”

അനന്തു കാൾ കട്ട്‌ ചെയ്തു. അവൻ ആകെ ത്രില്ലടിച്ചു നിക്കുവായിരുന്നു. ഇന്ന് സ്നേഹയുമായുള്ള ഓർമ്മകൾ തന്നെ കുളിരണിയിക്കുന്നുണ്ടെങ്കിലും ഇന്ദു ചേച്ചിയെ കണ്ടപാടെ മറ്റെല്ലാം താൻ മറക്കുന്നു.

ചെറുപ്പം മുതലേ സ്വപ്നം കണ്ടിട്ടുള്ളത് ഒരാളെ മാത്രമാണ്. ഇന്ദു ചേച്ചിയെ.. ചേച്ചിയുടെ ശബ്ദത്തിനു പോലും തന്നെ കീഴ്പ്പെടുത്താൻ ഉള്ള കഴിവ് ഉണ്ടെന്നു അവൻ ഓർത്തു.

ചേച്ചിയുമായുള്ള ആദ്യ സമാഗത്തിനു ഇന്ന് രാത്രി വരെയേ കാത്തിരിപ്പ് ഉള്ളു എന്ന് ഓർത്തപ്പോൾ തന്നെ അവനു കുളിരു കോരി.

സാവധാനം അവൻ അച്ഛച്ചന്റെ മുറിയിലേക്ക് നടന്നെത്തി. വാതിൽ തുറന്നു ഉള്ളിൽ കയറി ലോക്ക് ചെയ്തു അവൻ സ്റ്റൂളിൽ കയറി ട്രങ്ക് പെട്ടി വലിച്ചെടുത്തു. അതുമായി കട്ടിലിൽ ഇരുന്നു അവൻ കൗതുകത്തോടെ ആ പെട്ടിയിൽ തഴുകി.

പതുക്കെ അനന്തു കരം ആ വൃത്തത്തിനുള്ളിൽ വച്ചു അമർത്തി. അൽപ സമയത്തിനകം പെട്ടി രണ്ടായി വിഭജിച്ചു മാറി.അവൻ ആവേശത്തോടെ അതു വലിച്ചു തുറന്നു.വീണ്ടും അവിടെ അതേ സുഗന്ധം പരക്കാൻ തുടങ്ങി.

അനന്തു ആ സൗരഭ്യം ആസ്വദിച്ചു മണത്തു.അവനെ അതു വല്ലാതെ മത്തുപിടിപ്പിച്ചു. പതിയെ അവൻ ചെമ്പട്ടിൽ പൊതിഞ്ഞ താളിയോലക്കെട്ട് എടുത്തു. പട്ട് വകഞ്ഞു മാറ്റി താളിയോലക്കെട്ട് കയ്യിൽ എടുത്തു.

സന്തോഷം തുടിക്കുന്ന മനസ്സോടെ അവൻ ആ താളിയോലക്കെട്ടിനെ ഇരു കണ്കളിലും മുട്ടിച്ചു വണങ്ങി.ശരീരത്തിൽ ആകെ ഒരു തരം ഉന്മേഷവും ആവേശവും നിറയുന്നതായി അനന്തുവിനു തോന്നി.

“ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്ക് അറിഞ്ഞൂടാ. പക്ഷെ എല്ലാത്തിനും കാതലായി പ്രകൃതി ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ഇന്ന് ഞാൻ ഈ താളിയോലക്കെട്ടുകളെ പൂർണമായി വിശ്വസിക്കുന്നു. ഇത് സത്യം ആണ്. പരമ്പരാഗതമായി എനിക്ക് കിട്ടിയ അമൂല്യ നിധിയാണ് ഇത്. ഒരിക്കലും ഞാൻ കൈ വിടില്ല ”

അനന്തു ആഹ്‌ളാദത്തോടെ പിറു പിറുത്തു.

സൂക്ഷ്മതയോടെ അവൻ അതു തിരികെ ചേമ്പട്ടിൽ പൊതിഞ്ഞു കെട്ടി വച്ചു പെട്ടിയിൽ ഭദ്രമായി വച്ചു.ട്രങ്ക് പെട്ടി അടച്ചു പഴയതു പോലെ തിരികെ വച്ചു.തിരികെ അടുക്കളയിലേക്ക് വന്നു അമ്മയോടും അനിയത്തിയോടും കത്തി വച്ചുകൊണ്ടിരുന്നു.

എത്രയും പെട്ടെന്നു രാത്രി ആവാൻ അവനു ധൃതി ആയി. കിടന്നും ഉറങ്ങിയും അനന്തു സമയം തള്ളി നീക്കി. രാത്രി ഭക്ഷണത്തിനു ശേഷം അമ്മയും അനിയത്തിയും കിടന്നുറങ്ങിയെന്ന് ഉറപ്പു വരുത്തി അവൻ ഇന്ദുവിന്റെ മെസേജിന് വേണ്ടി കാത്തിരുന്നു. അർധരാത്രിയോടടുത്ത സമയം ഉറക്കം തൂങ്ങി അനന്തുവിന്റെ മിഴികൾ പതിയെ അടഞ്ഞു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *