വശീകരണ മന്ത്രം 2 [ചാണക്യൻ]

Posted by

എന്നാലും അനന്തു അവളെ നോക്കി പുഞ്ചിരിച്ചു. ആദ്യമായിട്ട് അനന്തുവിനോട് ഇങ്ങനൊരു വികാരം തോന്നിയതിൽ സ്നേഹ അത്ഭുതപ്പെട്ടു. താനിപ്പോൾ അനന്തുവിന്റെ കൂടെ കാമ കേളിയിലാടൻ വല്ലാതെ വിവശയാണെന്നു തിരിച്ചറിഞ്ഞു.

പ്രണയവും കാമവും നാണവും കൂടി ചേർന്ന വല്ലാത്ത ഭാവം അവളിൽ നിറഞ്ഞു നിന്നു. അവനോടു വല്ലാത്ത ഒരു ഭ്രാന്ത്‌ അവൾക്ക് തോന്നി. അനന്തുവിന്റെ നെഞ്ചിൽ ചായാനും അവന്റെ ഓരോ സ്പര്ശനത്തിനും അവൾ വല്ലാതെ ദാഹിച്ചു.

തന്റെ ഇഷ്ട്ടം അറിയിക്കാൻ അവൾ പേന വായിലിട്ട് പല്ലു കൊണ്ടു കടിച്ചു കൊണ്ടിരുന്നു.വല്ലാത്തൊരു ലാസ്യ ഭാവം ആയിരുന്നു അപ്പോൾ അവളുടെ മുഖത്തു അനന്തു കണ്ടത്. സ്നേഹയുടെ കാപ്പി കണ്ണുകൾ വല്ലാതെ അവനെ വലിച്ചടുപ്പിക്കുന്നതായി തോന്നി.

അനന്തു സംയമനം വീണ്ടെടുത്ത് അടങ്ങി ഇരിക്കുവാൻ ശ്രമിച്ചെങ്കിലും സ്നേഹയുടെ ശ്വാസഗതിക്ക് അനുസരിച്ചു ഉയർന്നു താഴുന്ന മാറിടം കണ്ടതും അനന്തുവിന്റെ സകല നിയന്ത്രണങ്ങളും നഷ്ട്ടപെട്ടു. സ്നേഹ കണ്ണുകൾ കൂർപ്പിച്ചു  ശൃംഗാര ഭാവത്തോടെ അവനെ തറപ്പിച്ചു നോക്കി.

മുഖഭാവങ്ങൾക്ക് അനുസരിച്ചു വികസിച്ചു വരുന്ന അവളുടെ കണ്മഷി ഇട്ട കണ്ണുകൾ കണ്ടതും വികാര വായ്‌പോടെ അനന്തു പൊടുന്നനെ എണീറ്റു. സ്നേഹയുടെ കാതോരം ചുണ്ടുകൾ അവൻ ചുണ്ടുകൾ അടുപ്പിച്ചു മന്ത്രിച്ചു.

“പുറത്തേക്ക് വാ…. ”

അനന്തുവിന്റെ ചുടു നിശ്വാസം അവളുടെ പിൻ കഴുത്തിൽ പതിഞ്ഞതും സ്നേഹയുടെ ശരീരത്തിലൂടെ കോരിതരിപ്പ് ഉണ്ടായി.

അധ്യാപികയുടെ അനുവാദത്തോടെ അവർ പുറത്തേക്ക് ഇറങ്ങി. വെളിയിൽ എത്തിയതും അനന്തു സ്നേഹയുടെ കയ്യും പിടിച്ചു കെട്ടിടത്തിന് പുറകിൽ ഉള്ള മോട്ടോർ പുരയിലേക്ക് അവളുടെ കയ്യും പിടിച്ചു ഓടി.

“എന്താ അനന്തൂട്ടാ..” മോട്ടോർ പുരയുടെ മുൻപിൽ നിന്നും കിതപ്പോടെ സ്നേഹ അവനോടു ചോദിച്ചു.

“അതൊക്കെ ഉണ്ടെടി.. വാ  ” ചുറ്റുപാടും ഒന്ന് വീക്ഷിച്ചു അനന്തു സ്നേഹയുടെ കൈ പിടിച്ചു മോട്ടോർ പുരയിലേക്ക് കയറി.

വാതിൽ ചാരി അനന്തു അവളെ നോക്കി

“എന്താ ചെക്കാ ഉദ്ദേശം? ” സ്നേഹ ഇടുപ്പിൽ കൈ കുത്തി അവനെ വശ്യതയോടെ നോക്കി.

“ഉദ്ദേശമല്ല പെണ്ണെ ദുരുദ്ദേശം ”

അനന്തു കള്ള ചിരിയോടെ സ്നേഹയുടെ ഇടുപ്പിൽ രണ്ടു കൈ കൊണ്ടും പിടിച്ചു അവനിലേക്ക് വലിച്ചു ചേർത്തു. സ്നേഹ വികാര വായ്‌പോടെ അവനെ നോക്കി ഇറുക്കി പിടിച്ചു.

അനന്തു പതിയെ വിരൽ കൊണ്ടു സ്നേഹയുടെ ചോര ചുണ്ടുകളിൽ പതിയെ ഉഴിഞ്ഞു അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളിലേക്ക് ചേർത്ത് ചുംബിച്ചു. അനന്തു അവളുടെ ഇടുപ്പിൽ പിടിച്ചു വീണ്ടും അവനിലേക്ക് ചേർത്തു.

സ്നേഹ ആവേശത്തോടെ അനന്തുവിന്റെ ചുണ്ടുകൾ ഞൊട്ടി നുണഞ്ഞു. അനന്തു സ്നേഹയുടെ ചുണ്ടുകൾ ചപ്പി വലിച്ചു. മേൽ ചുണ്ടിനെയും കീഴ്ച്ചുണ്ടിനെയും കീഴ്പെടുത്തി അവർ അധരപാനം തുടർന്നു.

ശ്വാസം പോലും വിടാതെ രണ്ടുപേരും ചുണ്ടുകൾ കോർത്തു ദ്വന്ദയുദ്ധം നടത്തി. പരസ്പരം അധരങ്ങൾ കടിച്ചു പോറൽ ഏൽപ്പിച്ചു ഊരി വരുന്ന രക്തം മത്സരത്തോടെ പാനം ചെയ്തു.

അനന്തു സ്നേയുടെ ചുണ്ടുകളിൽ തുപ്പൽ കൊണ്ടു ഉഴിഞ്ഞു ചുംബിച്ചു. നാവുകൾ പരസ്പരം വലിച്ചു കുടിച്ചു അവർ പൂർണമായും കാമത്തിൽ ബന്ധനസ്ഥരായി. പോടുന്നനെ അനന്തുവിനെ തള്ളി മാറ്റി സ്നേഹ ശ്വാസം വലിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *