വശീകരണ മന്ത്രം 2 [ചാണക്യൻ]

Posted by

അനന്തുവിന്റെ കണ്ണുകൾ സ്നേഹയുടെ ശരീരത്തിലൂടെ ഉഴിയുവായിരുന്നു.

നീല നിറത്തിലുള്ള ചുരിദാർ ടോപ്പും കറുപ്പ് പാന്റ്സും ആയിരുന്നു അവൾ അണിഞ്ഞിരുന്നത്. കറുത്ത ഷാൾ കൊണ്ടു മാറിടം പൂർണമായും മൂടിയിരിക്കുന്നു. എന്നാലും അതു ട്രാൻസ്പരന്റ് ആയതിനാൽ അതിലൂടെ അവളുടെ ഉരുണ്ട മാമ്പഴങ്ങൾ പുറത്തേക്ക് ഉന്തി നിൽക്കുന്നു.

സ്നേഹയുടെ മെലിഞ്ഞ ശരീരത്തിൽ അവ വല്ലാതെ ഭാരം ചെലുത്തുന്നു. ഇരു നിറമെങ്കിലും അവളുടെ ഉരുണ്ട മുഖത്തു വല്ലാത്ത ഐശ്വര്യം നിറഞ്ഞു നിൽക്കുന്നു.

കാപ്പി നിറമുള്ള കണ്ണുകൾക്ക് കട്ടി പുരികങ്ങൾ അഴക് വർധിപ്പിക്കുന്നു.നെറ്റിയിൽ ചാലിച്ച ഭസ്മവും  ഒതുങ്ങിയ നാസികയും ചോര ചുണ്ടുകളും അവളുടെ ഭംഗി ഇരട്ടിയാക്കി.

ജീവിതത്തിൽ ആദ്യമായി ആണ് സ്നേഹയെ മറ്റൊരു കണ്ണിലൂടെ കാണുന്നത്..എന്താണോ എനിക്ക് പറ്റിയത്  ആത്മഗതം പറഞ്ഞു അനന്തു തല ചൊറിഞ്ഞു കൊണ്ടു സ്നേഹയ്ക്ക് സമീപം വന്നിരുന്നു.

പെട്ടെന്നു ക്ലാസ്സ്‌ ടീച്ചർ വന്നതിനാൽ അവൻ പഠനത്തിൽ മുഴുകി. ബ്രേക്കിന്റെ സമയത്തു സ്നേഹയും അനന്തുവും രാഹുലും മരച്ചോട്ടിൽ ഇരുന്നു അവിടുള്ള കിളികളുടെ സെൻസസ് എടുക്കാൻ തുടങ്ങി.

“അനന്തൂട്ടാ ഫസ്റ്റ് ഇയറിലെ ആ പെണ്ണില്ലേ നയന, അവൾക്ക് നിന്നെ നല്ല നോട്ടം ഉണ്ട്. ”
ആൺകിളികളെ സ്കാൻ ചെയ്യുന്നതിനിടയിൽ സ്നേഹ എന്തോ ഓർത്തപോലെ പറഞ്ഞു

“ഏത് ആ കണ്ണട വച്ചിട്ടുള്ള പെണ്ണ് ആണോ? ”
രാഹുൽ അവളെ ചോദ്യഭാവേന നോക്കി

“മ്മ്… അതന്നേ ”

“നീ എന്താ ഒന്നും പറയാതെ അനന്തു ”

“ഞാൻ എന്ത് പറയാനാ. എനിക്ക് ഇപ്പൊ പ്രേമിക്കാൻ വലിയ മൂഡ് ഒന്നുമില്ല. ”

അനന്തു പതിയെ ദീർഘ നിശ്വാസം എടുത്തു വിട്ടു

സ്നേഹയും രാഹുലും കിളികളുടെ കണക്കെടുപ്പിൽ വ്യാപൃതരായി. സമയം കഴിഞ്ഞതും അവർ ക്ലാസ്സിലേക്ക് പോയി. ഏറ്റവും പുറകിലത്തെ ബെഞ്ചിലാണ് മൂവർ സംഘം ഇരിക്കാറുള്ളത്.

മുൻപിൽ ഇരിക്കുന്ന അശ്വതിയുമായി കത്തിയടിച്ചിരിക്കുന്ന സമയത്താണ് ലാംഗ്വേജ് പഠിപ്പിക്കാൻ അധ്യാപിക കയറി വന്നത്. ഏതോ ഒരു ഭാഗം പഠിപ്പിച്ച ശേഷം ബെഞ്ച് വൈസ് ചെയ്യാൻ ഒരു ഗ്രൂപ്പ്‌ വർക്ക്‌ കൊടുത്തു അധ്യാപിക പുറത്തേക്ക് പോയി.

തേനീച്ച കൂട് ഇളകിയ പോലെ ക്ലാസ്സ്‌ അലങ്കോലമായി. എല്ലാവരും വിശേഷം പറയുന്ന തിരക്കിലും. ഈ സമയത്താണ് അനന്തുവിന്റെ കണ്ണുകൾ സ്നേഹയുടെ കഴുത്തിലേക്ക് പാറി വീണത്.

അവൾ അണിഞ്ഞിരുന്ന ഷാളിനു ഇടയിലൂടെ ഗ്യാപ് അനാവൃതമായിരുന്നു. അനന്തുവിന്റെ കണ്ണുകൾ  അവിടേക്ക് കൂടുതൽ  അരിച്ചിറങ്ങി. തിങ്ങി നിറഞ്ഞു നിൽക്കുന്ന സ്നേഹയുടെ മാമ്പഴങ്ങളുടെ വീർപ്പുമുട്ടൽ അവനെ വല്ലാതെ ഹരംകൊള്ളിച്ചു. പാൽ നിറമുള്ള അവളുടെ മാറിടം കണ്ടപ്പോഴേ അനന്തുവിനു വായിൽ വെള്ളം വന്നു.

പതിയെ പാന്റ്സിനുള്ളിൽ ഒരാൾ അനുവാദമില്ലാതെ ബലം വയ്ക്കുന്നതായി അവൻ തിരിച്ചറിഞ്ഞു. സംയമനം വീണ്ടെടുത്ത് അവൻ സ്നേഹയോട് സംസാരിക്കാൻ തുടങ്ങിയതും ഉച്ചഭക്ഷണത്തിനുള്ള ബ്രേക്ക്‌ ടൈം ആയതും ഒരുമിച്ചായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *