വശീകരണ മന്ത്രം 2 [ചാണക്യൻ]

Posted by

ഇന്നലെ തിയേറ്ററിൽ വച്ചു അനന്തു ഒന്ന് തൊട്ടപ്പോൾ തന്നെ അവളുടെ വികാരങ്ങൾ അണപൊട്ടിയൊഴുകിയതായി അവൾ ഓർത്തു. അനന്തുവിന്റെ കൈവിരലുകൾ അവളുടെ വയറിലൂടെ ഓടി നടന്നത് ഓർത്തപ്പോൾ തന്നെ അവളുടെ ശരീരത്തിലെ ഓരോ രോമരാജികളും എണീറ്റു നിന്നു.

അനന്തുവിനെ കാണുമ്പോൾ ഇത്രയും കാലം ഉണ്ടാകാതിരുന്ന വികാര വിചാരങ്ങൾ ഇന്നലെ മുതൽ എങ്ങനെ തോന്നി തുടങ്ങിയെന്നു ഓർത്ത് അവൾ അത്ഭുതം കൂറി. എന്നാൽ ഈ സമയം അനന്തു ഇന്ദുവിന്റെ ശരീരത്തിൽ നിന്നും വമിപ്പിക്കുന്ന സുഗന്ധത്തിൽ ആയിരുന്നു ശ്രദ്ധ.

ഇന്നലെ ആ പെട്ടി തുറന്നപ്പോൾ ഉണ്ടായിരുന്ന അതേ സുഗന്ധമാണ് ഇതെന്ന് തിരിച്ചറിഞ്ഞപ്പോൾ അവനിൽ ഒരു ഞെട്ടലുണ്ടായി. എങ്കിലും അവൻ സംയമനം വീണ്ടെടുത്ത് അവൻ ഇന്ദുവിനെ കൺകുളിർക്കെ കണ്ടു.

“എന്താ ഇന്ദു ചേച്ചി? ”

“അനന്തു …ചേച്ചിയുടെ വീട്ടിലെ കംപ്യൂട്ടറിനു എന്തോ കംപ്ലയിന്റ്. അതൊന്നു നീ റിപ്പയർ ചെയ്തു തരുമോ ? ” ഇന്ദു അനന്തുവിനെ നോക്കി വശ്യതയോടെ ചിരിച്ചു.

“ഞാൻ വരാലോ ചേച്ചി.. ക്ലാസ്സ്‌ കഴിഞ്ഞു വൈകുന്നേരം എത്താം. ”

“അനന്തു ചേച്ചി കാത്തിരിക്കുവേ”

ആക്‌സിലേറ്ററിലെ അവന്റെ കയ്യിൽ വിരൽ നഖങ്ങൾ ആഴ്ത്തി അവനെ നോക്കി കണ്ണിറുക്കി പുറകിൽ ഉള്ള ശിവയെ നോക്കി അവൾ കൈ വീശി കാണിച്ചു.

ഇതികർത്തവ്യതാമൂഢൻ ആയി അനന്തു ബൈക്ക് കോളേജ് ലക്ഷ്യമാക്കി കുതിച്ചു. രാവിലെ തന്നെ ഇന്ദു ചേച്ചിയെ ദർശന സുഖമായി കിട്ടിയത് അവന്റെ മനസ്സിനെ സന്തോഷിപ്പിച്ചു.

അനിയത്തിയെ അവളുടെ സ്കൂളിൽ ഡ്രോപ്പ് ചെയ്തു അനന്തു കോളേജിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ ബൈക്ക് നിർത്തി നേരെ ക്ലാസ്സിലേക്ക് വച്ചു പിടിച്ചു. ക്ലാസ്സിലേക്ക് എത്തിയപ്പോൾ തന്നെ അവനെ കാത്ത് അക്ഷമരായി ഇരിക്കുന്ന സ്‌നേഹയെയും രാഹുലിനെയും അവൻ കണ്ടു.

അനന്തുവിനെ കണ്ടതും ഐഡി കാർഡ് കയ്യിലിട്ട് കറക്കി ബബ്ബിൾഗം ചവച്ചുകൊണ്ട് സ്നേഹ എണീറ്റു നിന്നു ചിരിച്ചു.

“ഡാ അനന്തൂട്ടാ അസൈൻമെന്റ് കംപ്ലീറ്റ് ചെയ്തോ? ”

ആകാംക്ഷയോടെ അവൾ അനന്തുവിന്റെ കണ്ണിലേക്കു ഉറ്റു നോക്കി.

“പിന്നല്ലാ അതൊക്കെ കംപ്ലീറ്റ് ആണ് മോളേ. ”

അനന്തു അവളെ നോക്കി കണ്ണിറുക്കി

സ്നേഹ ചാടിയെഴുന്നേറ്റ് സന്തോഷത്തോടെ അനന്തുവിന്റെ കവിളിൽ ചുണ്ടുകൾ അമർത്തി. അനന്തുവിന് ശരീരത്തിലൂടെ ഒരു കോരിത്തരിപ്പ് ഉണ്ടായി.

അവൻ അവളെ നോക്കി പുഞ്ചിരിച്ചു. രാഹുൽ തന്റെ സ്‌പെക്സ് ശെരിയാക്കി വച്ചു ഒരു ബുജി ഭാവത്തിൽ അവന്റെ അടുത്തേക്ക് വന്നു ബാഗിൽ പരതി അസൈൻമെന്റ് പുറത്തെടുത്തു സ്നേഹയെ കാണിച്ചു.

“കിട്ടി മോളെ ….. ” രാഹുൽ സ്നേഹയെ നോക്കി അലറി.

രണ്ടുപേരും ആഹ്ലാദത്തോടെ ബെഞ്ചിലിരുന്ന് അനന്തുവിന്റെ അസൈൻമെന്റ് നോക്കി പകർത്തി എഴുതാൻ തുടങ്ങി. എന്നാൽ

Leave a Reply

Your email address will not be published. Required fields are marked *