😈Game Of Demons [Life of pain 2]

Posted by

 

അവൻ അലറികൊണ്ട് പിടയാൻ തുടങ്ങി

പിന്നെ അയാൾ ആ പെപ്പറിന്റെ പാക്കറ്റ് എടുത്ത അതിന്റെ പുറത്തുകൂടെ വിതറി.

 

മരണ വേദനയിൽ ആ പെപ്പർ കൂടി ഇട്ടപ്പോൾ വേദന പത്തിരട്ടി ആയി മാറി.

ഇരുന്നിടത് നിന്ന് പിടഞ്ഞുകൊണ്ട് കെട്ടിയ കയർ പൊട്ടിച്ച് ഓടാൻ നോക്കി. പക്ഷെ പറ്റുന്നില്ല.

ജോണിന്റെ കയ്യിൽ നിന്നും ടേപ്പ് വാങ്ങി അവൻ ആ മുറിക്ക് ചുറ്റും കെട്ടി. ശേഷം അയാളുടെ വായും അടച്ചു.എന്നിട്ട് ആ മുറിവ് കെട്ടിയ വിരലിൽ മുറുക്കെ ചുറ്റി പിടിച്ചു. വേദനയാൽ അയാൾ കരയാൻ പറ്റാതെ ആ ടെപ്പിന്റെ ഉള്ളിൽ നിന്നും മൂളാൻ തുടങ്ങി. ഇപ്പോൾ അവന്റെ അവസാന ആഗ്രഹം ചോദിച്ചാൽ കൊന്നു തരാൻ ആയിരിക്കും ചോദിക്കുക.

 

അലി: പോട്ടെ…. മരുന്ന് വച്ച് ചുറ്റിയിട്ടുണ്ട് . വേഗം മാറും

അയാൾ അവന്റെ കണ്ണുനീർ തുടച്ച് പറഞ്ഞു. തോളിൽ രണ്ട് തട്ട് കൊടുത്തു

അടുത്ത ഇര അധീര ആയിരുന്നു. അവരുടെ അവസ്ഥ കണ്ട് അവന്റെ പകുതി ജീവൻ അപ്പോളെ പോയിരുന്നു

 

ജോണ് അലിയുടെ കയ്യിൽ ചാക്കും കുടയും ഒക്കെ തുന്നാൻ ഉപയോഗിക്കുന്ന തുരുമ്പിച്ച കൂർത്ത സൂചി വച്ചു കൊടുത്തു

അതിന്റെ മുൻ മുന ഭാഗം മാത്രം മൂർശ കൂടിയിരിക്കുന്നു.

അയാൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് അധീരക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു.

 

‘” വേണ്ട ഭായി….. എനിക്കൊന്നും അറിയില്ല ഭായി….. ഭായിയുടെ അനിയനെ കൊല്ലുന്നതിനും മാത്രം ധൈര്യം എനിക്കില്ല ഭായ്….. സത്യം ആണ് ഭായ്………….’”

അവൻ അയാൾക്ക് മുന്നിൽ കേണു അപേക്ഷിച്ചു

അടുത്ത നിമിഷം പാതി മുറിഞ്ഞ ആ വിരലിന്റെ നടുവിലൂടെ ആ തുരുമ്പിച്ച സൂചി കുത്തി ഇറക്കി.

 

‘” ആ…….. അമ്മേ…………ആ……….’”

 

അവന്റെ വിരലിൽ നിന്നും ചോര കട്ടിയായി പുറത്തേയ്ക്ക് തെറിക്കുവാൻ തുടങ്ങി.

അവന്റെ ബലവീനമായ ശബ്ദം ആ വലിയ ബംഗ്ലാവ് മൊത്തത്തിൽ അലയടിക്കുവാൻ തുടങ്ങി.

ആ ഉള്ളിൽ കേറിയ സൂജിയുടെ തലപ്പ് പിടിച്ച് നാല് ഭാഗത്തേയ്ക്ക് വട്ടം കറക്കി.

മരണത്തെക്കാൾ വലിയ വേദന അവൻ അനുഭവിച്ചു. പൈപ്പിൽ നിന്നും ശക്തിയിൽ വെള്ളം തെറിച്ചു വരുന്ന പോലെ അവന്റെ വിരലിൽ നിന്നും ചോര ചീറ്റി ഒലിക്കുവാൻ തുടങ്ങി.അലി ഭായ് വിരലിൽ നിന്നും ആ കമ്പി വലിച്ചു പുറത്തെടുത്തു.

അവസാനം ഒരു മുറി ടേപ്പ് കഷ്ണത്തിൽ അവന്റെ കരച്ചിലും കെട്ടടങ്ങി.

 

Leave a Reply

Your email address will not be published. Required fields are marked *