ബ്രാ കച്ചവടക്കാരന് ഒരാശ [നന്ദകുമാർ]

Posted by

ബ്രാ കച്ചവടക്കാരന് ഒരാശ 1

Bra Kachavadakkarante Orasha Part 1 | Author : Nandakumar

 

ഇന്ന് കമ്പനിയിൽ നിന്നിറങ്ങിയപ്പോൾ കുറച്ച് വൈകി..ശമ്പള ദിവസമായിരുന്നു. എല്ലാ സ്ഥലത്തും പോയി കളക്ഷൻ എടുത്തില്ലെങ്കിൽ പിന്നെ കാശ് കിട്ടാൻ വൈകും.. അവരെ പറഞ്ഞിട്ടും കാര്യമില്ല സാധാരണക്കാരുടെ കയ്യിൽ എത്ര രൂപ കിട്ടിയാലും അത് പോകുന്ന വഴി കാണില്ല. എന്നെ സംബന്ധിച്ച് അങ്ങനെയല്ല കേട്ടോ .. ഞാനൊരു പിശുക്കനൊന്നുമല്ല എന്നാലും അനാവശ്യമായി ഞാൻ ഒറ്റപ്പൈസ ചിലവാക്കില്ല.. ജോലി കൂടാതെ പല വിധ സൈഡ് ബിസിനസുകൾ വഴി നല്ലൊരു തുക പ്രതിമാസം സമ്പാദിക്കും. ഫോൺ ബെല്ലടിച്ചു. രജനിയാണ് അരുണേ ഞാൻ പടം വാട്സാപ്പിൽ വിട്ടിട്ടുണ്ട് നാളെ കിട്ടുമോ? ശ്രമിക്കാം ചേച്ചീ നാളെ നോക്കട്ടെ ഇല്ലെങ്കിൽ ഒരാഴ്ച വെയിറ്റ് ചെയ്യണം.. ശരിയെടാ നിൻ്റെ കാശ് ഞാൻ ഗൂഗിൾ പേയിൽ വിട്ടിട്ടുണ്ട്.ok ചേച്ചീ.. ഫോൺ തുറന്ന് വാട്സാപ്പ് നോക്കാൻ നേരമില്ല നേരം വൈകി ഇനി മുനമ്പത്ത് നിന്നും  നിന്ന് ബൈക്കിൽ തേവരയെത്താൻ ഒരു മണിക്കൂറെടുക്കും.. ഞാൻ വണ്ടി പറപ്പിക്കാറൊന്നുമില്ല സാധാരണ ഒരു 40-50 ലേ പോകൂ അതാണ് മൈലേജിനും, നമ്മുടെ ആരോഗ്യത്തിനും പറ്റിയത് എറണാകുളത്തെ തിരക്കിലൂടെ തേവര ഫെറിയിലെത്തണം. അവിടെ ശശീന്ദ്രൻ ചേട്ടൻ്റെ ഗാർമെൻ്റ് യൂണിറ്റിലേക്കാണ് എൻ്റെ യാത്ര.ശശീന്ദ്രൻ ചേട്ടൻ വ്യത്യസ്തനായ ഒരു തയ്യൽക്കാരനാണ്.. കാശുണ്ടാക്കാൻ ബഹു മിടുക്കൻ.. ബോംബെയിലെ പേര് കേട്ട ഒരു ഗാർമെൻ്റ് ഫാക്ടറിയിൽ തയ്യൽക്കാരനായിരുന്ന ശശിയേട്ടൻ അവിടെ  ഫാഷണബിൾ അടിവസ്ത്രങ്ങളുടെ  സെക്ഷനിലായിരുന്നു. ഡിസൈനർ ബ്രാ, പാൻ്റീസ്, നൈറ്റ് ഡ്രസ് മുതലായവ കട്ട് ചെയ്യുന്നതിലും, തയ്ക്കുന്നതിലും ശശിയേട്ടൻ കാലക്രമേണ വിദഗ്ദനായി.. പത്ത് പതിനഞ്ച് വർഷം അവിടെ ജോലി ചെയ്ത ശേഷം ചേട്ടൻ നാട്ടിലേക്ക് മടങ്ങിയ ചേട്ടൻ വീടിനടുത്ത് ഒരു അണ്ടർ ഗാർമെൻ്റ്‌ നിർമ്മാണ യൂണിറ്റ് തുടങ്ങി..അതിപ്പോൾ നല്ല നിലയിൽ പോകുന്നു. എട്ടോളം സ്റ്റാഫും ചേട്ടന്നുണ്ട്.ചേട്ടനെ പരിചയപ്പെട്ടത് തന്നെ എൻ്റെയൊരു ഭാഗ്യമാണ്. അതുമൂലം നല്ലൊരു തുക വലിയ മുതൽ മുടക്കില്ലാതെ എനിക്ക് സമ്പാദിക്കാനാകുന്നുണ്ട്. അതിലപ്പുറം പലവിധ സന്തോഷങ്ങളും ഒപ്പം കിട്ടി. ഞാൻ തേവര ഫെറിയിലെ ചേട്ടൻ്റെ യൂണിറ്റിൽ  എത്തി. ബൈക്ക് പാർക്ക് ചെയ്തു.

ഫോണെടുത്ത് നോക്കി 6 മണിയായി, രജനിചേച്ചി വിട്ട പടം നോക്കി. ഒരു റെഡ് കളർ ബ്രായുടെ പടമാണ് ലേസ് ഒക്കെ വച്ച് കുറേ ഭാഗം വല പോലെയുള്ള ഒരു മോഡൽ, ആ മോഡൽ തന്നെ റെഡും, ബ്ലൂവും വേണമെന്നാണ് എഴുതിയിരിക്കുന്നത്. ഇൻ്റർനെറ്റിൽ നിന്നും എടുത്ത പടമാണ് അയച്ചിരിക്കുന്നത്. ഇതിട്ടാൽ അകത്തുള്ളത് മുഴുവൻ പുറത്ത് കാണുമല്ലോ.. എന്തായാലെന്താ എനിക്ക് കാശ് മതി. കത്തി വച്ച് കാശ് വാങ്ങും ഞാൻ ,നല്ല ക്വാളിറ്റിയുള്ള മോഡലുകൾ കൊടുക്കുന്നതിനാൽ അവർക്ക് പരിഭവവുമില്ല. പിന്നെ അതിൻ്റെ പണം അവരുടെ ഭർത്താക്കൻമാരോ, കാമുകരോ ആണ് എനിക്ക് നൽകുന്നത് അതിനാൽ പെണ്ണുങ്ങൾക്ക് എൻ്റെ കത്തിയിൽ ഒരു പരിഭവവുമില്ല.

Leave a Reply

Your email address will not be published.