രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Posted by

“നീ എന്റ്റെ കാലൻ ആയിട്ടു വന്നതാണോടാ…ഒരെണ്ണം ഇന്നാള് ഭാഗ്യത്തിനാ രക്ഷപെട്ടത് “

അവൾ ദേഷ്യത്തോടെ പറഞ്ഞു .

“ചുമ്മാ…”

ഞാൻ പതിയെ പറഞ്ഞുകൊണ്ട് ബൈക്ക് ന്റെ ആക്സിലറേറ്റർ റൈസ് ചെയ്തു..അതിന്റെ ശബ്ദം വല്ലാതെ മുഴങ്ങിയപ്പോൾ മഞ്ജു ചുറ്റിനും നോക്കി..ആരേലും കാണുന്നുണ്ടോ എന്ന ഭാവത്തിൽ !

“അതെ..ഞാൻ പോവാ..നീ എന്റെ പിന്നാലെ വരണ്ട ട്ടോ “

മഞ്ജു ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് എന്നെ നോക്കി ചിരിച്ചുകൊണ്ട് സ്‌കൂട്ടർ മുന്നോട്ടെടുത്തു നീങ്ങി..ഞാൻ കാഴ്ച സ്വല്പ നേരം നോക്കി നിന്ന ശേഷം പിന്നെ പതിയെ മുന്നോട്ടു നീങ്ങി ! എന്റെ മുൻപിലായി മഞ്ജു സ്വല്പം മുന്നിൽ ആയി നീങ്ങുന്നുണ്ട്…രണ്ടാളും രണ്ടു വഴിക്കായതുകൊണ്ട് ഞാൻ വേറെ ഡീവിയേഷൻ എടുത്തു വീട്ടിലേക്ക് പോയി .

രണ്ടു ദിവസങ്ങൾക്കു ശേഷം ഒരാശ്വാസം കിട്ടിയത് ഇന്നായിരുന്നതുകൊണ്ട് ഞാൻ വളരെ ഹാപ്പി ആയിരുന്നു.പക്ഷെ ഫോൺ എറിഞ്ഞു പൊട്ടിച്ചത് വല്ലാത്ത ചെയ്ത് ആയി…

ഇനിയിപ്പോ അഞ്ജുവിനോട് എരക്കാൻ നിൽക്കണം . അവൾ അനിയത്തി ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല.ഇങ്ങനെ ഒരു ശത്രു എനിക്ക് പുറത്തു പോലുമില്ല . പക്ഷെ കാര്യം കാണാൻ കഴുതകാലും പിടിക്കണം എന്നാണല്ലോ..

വൈകീട്ടത്തെ കാളി ഒകെ കഴിഞ്ഞു കുളിച്ചു വന്ന ശേഷം ഞാൻ റൂമിൽ ഇരുന്നു മൊബൈലിൽ കളിക്കുന്ന അവളുടെ അടുത്തേക്കായി ചെന്നു . ഒരു ടി-ഷർട്ടും പാവാടയും ആണ് വേഷം. കട്ടിലിൽ ചാരി ഇരുന്നു കാര്യമായുള്ള ചാറ്റിങ് ആണ്..

എമ്മേ കണ്ടതും അവൾ ഫോൺ മാറ്റിപിടിച്ചു പുരികം ഉയർത്തി നോക്കി.

“എന്താടാ ?”

അഞ്ജു ഗൗരവം വിടാതെ തിരക്കി..

“എടാ ന്നോ..ഞാൻ നിന്റെ ഏട്ടനല്ലേ “

ഞാൻ ആശ്ചര്യത്തോടെ അവളുടെ അടുത്തേക്ക് നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *