രതിശലഭങ്ങൾ പറയാതിരുന്നത് 4 [Sagar Kottappuram]

Posted by

രതിശലഭങ്ങൾ പറയാതിരുന്നത് 4

Rathishalabhangal Parayathirunnathu Part 4 | Author : Sagar Kottappuram | Previous Part

കുറച്ചു നേരം മഞ്ജുസ് ഒന്നും മിണ്ടാതെ ഇരുന്നുകൊണ്ട് ഡ്രൈവ് ചെയ്തു …പോക്കറ്റ് റോഡിലൂടെയാണ് നീങ്ങുന്നത്…

ഇടം കൈ മാത്രം യൂസ്‌ ചെയ്താണ് ഡ്രൈവിംഗ് !വലതു കൈമുട്ട് സൈഡ് ഡോറിലേക്കു കയറ്റി വെച്ച് , കൈത്തലം കീഴ്താടിയിലേക്കു താങ്ങി , വിരല് ചുണ്ടുകൾ കൊണ്ട് കടിച്ചു എന്തൊക്കെയെയോ ആലോചിച്ചിരിപ്പുണ്ട് കക്ഷി…

ഞാനവളെ കൗതുകത്തോടെ ശ്രദ്ധാപൂർവം നോക്കി.. ഏതു ആംഗിളിൽ നിന്ന് നോക്കിയാലും അവളെ കാണാൻ നല്ല ഭംഗി ആണ് ! അവളെ കളഞ്ഞു പോയവൻ ഒരു മണ്ടൻ തന്നെ !

ˇ

“എന്താ ആലോചിക്കുന്നേ…?”
ഞാൻ അവൾക്കു നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു .

“മ്മ്ഹും..ഒന്നൂല്ല”

അവൾ തലയാട്ടികൊണ്ട് പറഞ്ഞു..

“അതല്ല എന്തോ ഉണ്ട്…”

ഞാനവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നുകൊണ്ട് തിരക്കി..

“ഒന്നുല്ലെന്നു പറഞ്ഞില്ലേ…”

അവൾ വലതു കൈ സ്റ്റീയറിങ്ങിലേക്ക് പിടിച്ചുകൊണ്ട് ഇടം കൈകൊണ്ട് അടുത്തേക്ക് നീങ്ങിയ എന്നെ തള്ളിക്കൊണ്ട് പറഞ്ഞു..കഷ്ടകാലത്തിനു ആ സമയം ഞാനവളുടെ ഇടംകൈ പിടിച്ചു വലിക്കുകയും ചെയ്തു..മഞ്ജു ഡ്രൈവ് ചെയ്യുവാണെന്ന ഓർമ ഒകെ ക്ഷണ നേരം കൊണ്ട് ഞാൻ മറന്നു !

“ഡാ..ഡാ.നീ എന്താ ഈ കാണിക്കുന്നേ … ദൈവമേ ..”

മഞ്ജു നേരെ നോക്കികൊണ്ട് ബഹളം വെച്ചു…

അല്ലെങ്കിൽ എന്നും കാറിൽ കേറിയ ഉടനെ സീറ്റ് ബെൽറ്റ് ഇടുന്ന കക്ഷിയാണ് ! ആ സമയത്തു അതും ഇട്ടിട്ടില്ല..ഞാൻ കയ്യിൽ കയറി പിടിച്ചു വലിച്ചപ്പോൾ മഞ്ജു സൈഡിലോട്ടു നിരങ്ങിയതും വണ്ടിയിൽ നിന്നുള്ള കണ്ട്രോൾ പോയതും ഒപ്പം ആയിരുന്നു..

ഹൈവേ അല്ലാഞ്ഞത് ഭാഗ്യം ! ടാർ വീപ്പ മറിഞ്ഞത് പോലൊരു ശബ്ദം കേട്ടത് എനിക്ക് ഓർമ ഉണ്ട്. ഒപ്പം വണ്ടി സഡൻ ബ്രെക്കിട്ടു നിന്നതും ! മഞ്ജുവിന്റെ വലതു കാൽ ബ്രെക്കിൽ ഉറക്കെ അമർന്നതും എന്റെ തല മുൻപിലെ ഡാഷ് ബോർഡിൽ ചെന്നിടിച്ചു! മുൻവശത്തെ ഗ്ലാസ് ഭാഗ്യത്തിന് പൊട്ടി തെറിച്ചില്ല , ബ്രെക് ചവിട്ടിയത് ഭാഗ്യം ആയി…സ്വല്പം പൊടി മൂടൽ മഞ്ഞു പോലെ മുന്നിൽ പാറിക്കളിക്കുന്നുണ്ട് !

Leave a Reply

Your email address will not be published.