“ഓ..”
ഞാൻ മൂളി..
“അല്ല..നീ എന്തിനാ അപ്പൊ എന്നെ കേറി പിടിച്ചേ …?”
അവൾ പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ ചോദിച്ചു.
“ആഹ്..എനിക്കോർമ്മ ഇല്ല..പിടിച്ചോ ?”
ഞാനവളെ നോക്കി.
“എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ..”
സോഫയിലിരുന്ന മാഗസിനെടുത്തു എന്റെ നേരെ എറിഞ്ഞുകൊണ്ട് അവൾ ദേഷ്യത്തോടെ പറഞ്ഞു.
ഞാൻ ആ മാഗസിൻ പിടിച്ചെടുത്തു ചിരിച്ചു അവളുടെ അടുത്തേക്ക് നീങ്ങി.
“എവിടെയാ പിടിച്ചേ..? എനിക്കോർമ്മ ഇല്ല “
ഞാൻ അവളുടെ അടുത്തേക്കായി നീങ്ങി കാതിൽ പതിയെ ചോദിച്ചു .
“എവിടേം പിടിച്ചില്ല ..ഒന്ന് മാറുന്നുണ്ടോ “
അവളെന്നെ സോഫയിലേക്ക് തള്ളിയിട്ടുകൊണ്ട് പറഞ്ഞു.
“എന്തിനാണ് മഞ്ജുസേ ഈ ആക്ടിങ് ..നല്ല മൂഡിൽ ആണല്ലേ..”
ഞാൻ കൈകൾ കൂട്ടി തിരുമ്മി കൊണ്ട് അവളുടെ അടുത്തേക്ക് നീങ്ങി. മഞ്ജു പെട്ടെന്ന് എഴുനേറ്റു കൊണ്ട് എന്നെ നോക്കി ..
“ഒരു പിണ്ണാക്കും ഇല്ല .ഞാൻ നിന്നെ പോലെ അല്ല ..”
അവൾ ഞാൻ നീട്ടിയ കൈ തട്ടികൊണ്ട് പറഞ്ഞു.
“ഓ പിന്നെ ഷോ ഷോ ..”
ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെ കയ്യിൽ പിടിച്ചു എന്നിലേക്ക് വലിച്ചു..അവൾ അത് പ്രതീക്ഷിക്കാത്ത കാരണം ഒരു പിടച്ചിലോടെ മഞ്ജു എന്നിലേക്ക് വന്നു വീണു..
സോഫയിലിരിക്കുന്ന എന്റെ ദേഹത്തേക്കായി വീണ മഞ്ജുവിനെ ഞാൻ കെട്ടിപിടിച്ചു കൊണ്ട് ഒരു വശത്തേക്ക് ചെരിഞ്ഞു..അവളുടെ ലോഷന്റെ ഗന്ധം എന്നിലേക്ക് സുഗന്ധം പകരുന്നുണ്ട് !
ഹ്…ഹാഹ് ..ഡാ ഡാ..
അവളെന്റെ കയ്യിൽ കിടന്നു കുതറാൻ ശ്രമിച്ചു.