ഒടുക്കം ഞങ്ങൾക്കിടയിലെ നിശബ്ദ സിനിമയുടെ റീല് മാറ്റിയിട്ടു റോസമ്മ സംസാരിച്ചു തുടങ്ങി. മുടി തഴുകി കൊണ്ട് റോസ് മേരി ചിരിച്ചു . പ്രൊഫഷണലി ഡെഡിക്കേറ്റഡ് ആണെന്ന് തോന്നുന്നു .അല്ലെങ്കിൽ ഇങ്ങോട്ടു കയറി ക്ഷണിക്കുമോ !
ഞാൻ കുറ്റിയിട്ടു .പിന്നെ പേടിച്ചു പേടിച്ചു കട്ടിലിനടുത്തേക്കു ചെന്നു, റോസമ്മ കയ്യിലുണ്ടായിരുന്ന മൊബൈൽ അടുത്തിരുന്ന ചെറിയൊരു മേശയിൽ ചാർജ് ചെയ്യാനിട്ടു തിരിഞ്ഞെന്നെ നോക്കി..
റോസ് ;”ആദ്യായിട്ടാണല്ലേ ?”
റോസമ്മ എന്റെ വിയർക്കലും പരവേശവും കണ്ടു ചിരി അടക്കാൻ പ്രയാസപ്പെടുന്ന പോലെ എനിക്ക് തോന്നി . ഇത്ര ഭംഗി ഉള്ള റോസ് എന്തിനു ഈ പണിക്കു ഇറങ്ങണം എന്ന സംശയം എനിക്ക് തോന്നാതിരുന്നില്ല .
ഞാൻ ;ആ …അതെ ..അവരൊക്കെ നിര്ബന്ധിച്ചപ്പോ “
ഞാൻ വളരെ പാടുപെട്ടു പറഞ്ഞു .
റോസ് ;” അതെന്താ ഇയാൾക്ക് താല്പര്യമില്ലേ?”
റോസ് മേരി ചെറു ചിരിയോടെ പറഞ്ഞുകൊണ്ട് എന്റെ വലതു തോളിലേക്ക് അവളുടെ കൈ നീട്ടാൻ ശ്രമിച്ചു. പക്ഷെ ഞാൻ പെട്ടെന്ന് റിഫ്ലക്സ് ആക്ഷൻ പോലെ പുറകോട്ടു മാറി.ഞാൻ പുറകിലുണ്ടായിരുന്ന കട്ടിലിന്റെ കാലിൽ തട്ടി ബെഡിലേക്കു വീണു പോയി . നല്ല കുഷ്യൻ സീറ്റ് പോലെ സുഖമുള്ള മെത്ത. അതിനു മുകളിൽ വെളുത്തു വൃത്തിയുള്ള ബെഡ് ഷീറ്റ് വിരിച്ചിട്ടുണ്ട് .
റോസ് ;”ഹ ഹ ഹ…ഇതെന്തു ഏർപ്പാടാ “
റോസ് മേരി എന്നെ നോക്കി പൊട്ടി ചിരിച്ചു. ചിരി അടക്കാൻ പ്രയാസപെട്ടുകൊണ്ട് അവൾ വീണു കിടക്കുന്ന എന്റെ അരികിലേക്ക് വന്നു. ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റിരുന്നു .