രതി ശലഭങ്ങൾ [Sagar Kottappuram]

Posted by

റോസ് ;”എഡോ താനിപ്പോ അറ്റാക് വന്നു ചാവുമല്ലോ ..എന്ന ഇടിയാടോ ഇത് “

റോസമ്മ ചിരിച്ചുകൊണ്ട് എന്റെ നെഞ്ചത്ത് കൈ വെച്ചു ലേഡി ഡോക്ടർ നെഞ്ചത്തു കുഴലും വെച്ചു ഹൃദയമിടിപ്പ് നോക്കുംപോലെ നോക്കി .

മോനെ മനസിയിൽ ലഡ്ഡു പൊട്ടി ! മറ്റൊരു അവസരമായിരുന്നെങ്കിൽ കറക്റ്റ് ഡയലോഗ് ആകുമായിരുന്നു .ബട്ട് വൈ !

ഞാൻ അവരെ മുഖം ചെരിച്ചു നോക്കി. പ്രിയ വാര്യരെ പോലെ അവളും പുരികം പൊക്കി. എന്നതാ ഉവ്വേ എന്ന ഭാവത്തിൽ.

ഞാൻ കണ്ണടച്ചു ഒന്നുമില്ലെന്ന്‌ ഭാവിച്ചു .

റോസമ്മ അടുത്തിരുന്ന റിമോട്ട് എടുത്തു ചാനെൽ മാറ്റി .ഹിന്ദി മ്യൂസിക് ചാനെൽ ആയിരുന്നത്. റോസമ്മയുടെ വെളുത്തു നീണ്ട വിരലുകളും കറുത്ത നെയിൽ പോളിഷ് ഇട്ട നഖങ്ങളും ഞാനപ്പോഴാണ് ശ്രദ്ധിക്കുന്നത് . നല്ല വൃത്തിയും മെനയുമുള്ള കൂട്ടത്തിൽ ആണെന്ന് അവളുടെ കാലിന്റെയും കയ്യിന്റെയും വൃത്തി കണ്ടാൽ അറിയാം !

“ഹം തും ഏക് കമറെ മേ ബന്ദ് ഹോ “

ഹിന്ദി ചാനലിലെ പാട്ടു . ഈശ്വര ഇത്ര സിങ്ക് ആയിട്ട് പ്രിയദർശൻ പടത്തിൽ പോലും പട്ടു പ്ലെയ്സ് ചെയ്തു കണ്ടിട്ടില്ല. ആ പാട്ടു കണ്ടപ്പോൾ തന്നെ റോസ് മേരി ചെറുതായി ചിരിച്ചത് ഞാൻ ശ്രദ്ധിച്ചു .

റോസ് ;”നല്ല ബേസ്ഡ് പാട്ടു “

റോസ് മേരി ചിരിച്ചുകൊണ്ടെന്നെ നോക്കി .

ഞാൻ ;”മ്മ് ..അതെ അതെ “

ഞാൻ പതിയെ പറഞ്ഞു പിന്നെ അൽപ നേരം മിണ്ടാതെ ഇരുന്നു .റോസ് മേരിയും അൽപ നേരം നിശബ്ദയായി.

റോസ് ;”എന്താ ഇയാളുടെ പേര് ?”

Leave a Reply

Your email address will not be published. Required fields are marked *