രതി ശലഭങ്ങൾ [Sagar Kottappuram]

Posted by

ഈ സംഭവം നടക്കുന്ന സമയത്തും ഞാൻ ഒരു കളിക്ക് വേണ്ടി തുടിക്കുന്ന മനസുമായി നടക്കുകയായിരുന്നു . എന്നാൽ ധൈര്യ കുറവ് ഇപ്പോഴും വില്ലനായിട്ടുണ്ട്. ആദ്യ രതിയനുഭവത്തിനു മുൻപ് ഒരു വെടിവെപ്പിന് അവസരം കിട്ടിയതാണ് മൈസൂർ ടൂർ പോയ സമയത് . ഒപ്പമുള്ളവരൊക്കെ പോയി പെണ്ണിന്റെ പൂങ്കാവനത്തിന്റെ സുഖം അറിഞ്ഞു വന്നെങ്കിലും എനിക്കെന്തോ ധൈര്യം വന്നില്ല. ഒരു മലയാളി പെണ്ണ് തന്നെ ആയിരുന്നു എനിക്കായി ഒരു റൂമിൽ കാത്തിരുന്നതെങ്കിലും അവളെ കാണാനോ തൊടാനോ പോലും ധൈര്യ കുറവ് സമ്മതിച്ചില്ല ! ഒരു ഫ്ലാഷ് ബാക്കിലേക്കു പോയി വർത്തമാന കാലത്തേക്ക് തന്നെ തിരിച്ചു വരാം….

എന്നിരുന്നാലും അങ്ങനെ വിടാനൊക്കുമോ. ഒപ്പം വന്നവരെ ബോധിപ്പിക്കാൻ വേണ്ടി ഞാനകത്തു കയറി. ആ പെണ്ണിന് എന്റെ പരിങ്ങൽ കണ്ടപ്പോൾ തന്നെ ചിരി പൊട്ടി കാണണം ! കോട്ടയത്തുകാരി ഒരു നസ്രാണി പെണ്ണാണ് .മൈസൂരിൽ പഠിക്കാൻ വന്നതാണ് . ഇടക്കു പാർട്ട് ടൈം ജോലി പോലെ കിടന്നു കൊടുപ്പും . എനിക്ക് അന്ന് കഷ്ടിച്ച് പതിനെട്ടു കഴിഞ്ഞതേ ഉള്ളു. ലൈസൻസ് എടുക്കാൻ പറ്റിയ പ്രായം തന്നെ !

എന്താ ചെയ്യാ ..ലൈസൻസ് പോയിട്ട് ലേണിങ് എടുക്കാനായില്ല .പിന്നെ അതെ വണ്ടി ഓടിച്ചു പഠിച്ചത് പിൽക്കാല ചരിത്രം ! നസ്രാണി പെണ്ണിന്റെ പേര് റോസ് ! ആഹാ…അന്തസ്സ് അന്തസ്സ് ! പിൽക്കാലത്തു റോസമ്മ എന്റെ അടുത്ത ചങ്ങാതി ആയതും ഈ ഇൻസിഡന്റിനു ശേഷമാണ് !

വടക്കു നോക്കി യന്ത്രത്തിലെ ആദ്യരാത്രി രംഗം ഓർമയില്ലേ ..അതുപോലെ ആടിയുലഞ്ഞ നവ വരനെ പോലെ ഞാനാ റൂമിൽ കയറി . റോസമ്മ കാണാൻ സുന്ദരി ആണെന്ന് പ്രേത്യേകം പറയേണ്ടതില്ലലോ. സാധാരണ കമ്പികഥകളിലെ നായികമാർ സുന്ദരികളും ഡിക്കിയും ഡോറുമൊക്കെ ഉള്ളവരാകണം എന്നാണല്ലോ വെപ്പ് . ഇവിടെയും തര്ക്കമില്ല..അത്രക്കങ്ങട്ട് മൂത്തിട്ടില്ലെങ്കിലും റോസമ്മ തരക്കേടില്ലാത്ത പെണ്ണാണ്. അന്ന് എന്നേക്കാൾ നാലഞ്ച് വയസു കൂടുതലാണ് . അതിന്റെ മെച്യുരിറ്റിയും അവർക്കുണ്ടായിരുന്നു .

ഞാൻ എനിക്കായി കാത്തിരിക്കുന്ന മുറിയുടെ ഉള്ളിൽ കയറി . വലിയ സെറ്റ് അപ്പ് ഒന്നുമല്ല . എ.സി മറ്റു ആധുനിക സൗകര്യങ്ങളുമില്ല്ല. ഒരു ടി,വി ഉണ്ട്. അതിൽ മ്യൂസിക് ചാനെൽ അത്യാവശ്യം ഉച്ചത്തിൽ പ്ലേയ് ചെയ്തു അക്ഷമയായി കാത്തിരിക്കുന്നുണ്ട് കഥ നായികാ റോസ് മേരി . മലയാളം പാട്ടാണ് .എന്റെ നെഞ്ചിടിപ്പിന് സമാനമായ താളത്തിൽ

Leave a Reply

Your email address will not be published. Required fields are marked *