പൂജ മറുപടി പറഞ്ഞു.
“ഓക്കെ, ഓക്കെ, കീപ് ക്വയറ്റ് ടിൽ നെക്സ്റ്റ് പീരിയഡ് ഓക്കെ.”
വിദ്യ മിസ്സ് അതും പറഞ്ഞ് ഇറങ്ങിപ്പോയി. വിദ്യ പോയ ഉടനെ പൂജ എഴുന്നേറ്റ് പുറത്തേക്കു പോയി.
“മം… ചെല്ല് ചെല്ല്. അവള് പ്രെഗ്നൻഡ് ആവുന്നതിന് മുൻപ് ചെല്ല്. കിരൺ അവളുടെ ഓട്ടം കണ്ട് അടക്കിപ്പറഞ്ഞു ചിരിച്ചു. അവന്റെ പുച്ഛവും കണ്ട് പുച്ഛിച്ചിരുന്ന ജിതിനേ നോക്കി അവൻ ഒന്നു പേടിപ്പിക്കാൻ നോക്കി.
“ന്താടാ???”
ജിതിൻ ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. ഫൈസലിന്റെ ഒഴിഞ്ഞ ഇരിപ്പിടം നോക്കി അവൻ മനസ്സിൽ ചിലത് കണക്കുകൂട്ടി.