കോകില മിസ്സ് 4 [കമൽ]

Posted by

കോകില മിസ്സ് 4

Kokila Miss Part 4 | Author : Kamal | Previous Parts

 

 

“കോകില മിസ്സ് ഇന്ന് നേരത്തേ പോയി ജിത്തൂ… “
അക്കൗണ്ടൻസി പിള്ളേർക്ക് സ്റ്റാറ്റി ക്ലാസ്സ്‌ എടുക്കുന്ന വിദ്യാ മിസ്സ് പറഞ്ഞു. കോകില മിസ്സുമായി നല്ല ലോഹ്യത്തിലായിരുന്ന വിദ്യ മിസ്സ് കോകിലയുടെ അതേ പ്രായമാണ്. കോകില വരുന്നതിന് ഒരു മാസം മുൻപ് ജോയിൻ ചെയ്‌ത, സ്ഥിര നിയമനക്കാരി. രണ്ടു പേരും ഒരേ ഹോസ്റ്റലിൽ ആണ് താമസം. ക്ലാസ്സ്‌ വിട്ട്, കോകിലയുടെ അവസ്‌ഥ എന്താണെന്നറിഞ്ഞ് എല്ലാത്തിനും മാപ്പ് പറഞ്ഞ്‌ രണ്ട് സെന്റി ഡയലോഗ് അടിക്കാമെന്നു വിചാരിച്ചു ചെന്ന ജിതിനേ ഒന്ന് അടിമുടി നോക്കി എന്തോ ഈർഷ്യയുള്ളത് പോലെ പറഞ്ഞിട്ട് വിദ്യ മിസ്സ് അവരുടെ പാട്ടിന് പോയി. ജിതിൻ നിർവികാരനായിരുന്നു. എങ്കിലും വിദ്യാ മിസ്സിന്റെ വാക്കുകൾക്ക് പതിവിലും മൂർച്ചയുള്ളതായി അവന് തോന്നി. അന്ന പൂജയുടെ കൂടെ മുലയും കുലുക്കി പടികളിറങ്ങി വന്ന് അവന്റെ തോളിൽ ഒന്നു തട്ടി എന്തേ എന്ന മട്ടിൽ കൈ കൊണ്ട് ആംഗ്യത്തിൽ ചോദിച്ചു. അവളുടെ വിളഞ്ഞ ശരീരത്തിൽ നോക്കി നിന്നപ്പോൾ അവന്റെ മനസ്സ് ഒരു നിമിഷം പാതറാതിരുന്നില്ല. ഉത്തമായായ ഭാര്യ ഉണ്ടായിട്ടും രഹസ്യക്കാരിയോടൊത്ത് കള്ളവെടിക്ക് പോകാൻ വെമ്പി നിൽക്കുന്ന ഒരു ഭർത്താവിന്റെ വിങ്ങൽ. പക്ഷെ പെട്ടെന്ന് മനസ്സിലേക്ക് അപ്രതീക്ഷിതമായി കയറി വന്ന കോകിലയുടെ മുഖം ആ ഒരു നിമിഷത്തെ വികാരജ്ജ്വാലയിൽ ജലധാര നടത്തി. താൻ ജീവിതത്തിൽ കണ്ടിട്ടുള്ള പല പെണ്ണുങ്ങളും പ്രേമം എന്ന ഊഷ്മളമായ വികാരത്തെ, അതിന്റെ പ്രകൃതിദത്തമായ ന്യായത്തെ പുച്ഛിച്ച്, അടച്ചുറപ്പുള്ള മുറിയിൽ രണ്ടു പേർ തമ്മിൽ മാംസമുരഞ്ഞുണ്ടാകുന്ന വികാരത്തെ പ്രണയമായും, തന്മൂലമുണ്ടാകുന്ന സ്വകാര്യതയെ അഭിനിവേശമായും തെറ്റിദ്ധരിച്ചിരുന്ന ജെനുസുകളായിരുന്നു. അന്ന അതിൽ ഒരാൾ മാത്രം.

പിന്നാലെ പടിയിറങ്ങി ഓടി വന്ന സോണി സ്കൂളിലെ തന്റെ കൂടപ്പിറപ്പിന്റെ തോളിൽ പിടിച്ചു നിന്നു.
“പൂജ…, വീട്ടിലേക്കണോ?
“അല്ല അമ്പലത്തിലേക്കാ”
സോണിയെ കളിയാക്കിച്ചിരിച്ചു കൊണ്ട് ഇരുവരും നടന്നു നീങ്ങി. സോണി ആകെ ചമ്മിയെങ്കിലും അവളുടെ ഓരോ ചെയ്തികളും തന്നോടുള്ള പ്രണയസൂചകമാണെന്ന പോലെ കരുതി അവളെത്തന്നെ നോക്കി ചിരിച്ചുകൊണ്ട് തന്റെ മുടി മാടിയൊതുക്കി. ആ പൊട്ടൻകഴുവേറിയുടെ കാട്ടായം കണ്ട് ജിതിന്‌ കലി വന്നു. പാവം, തന്റെ ഒരേയൊരു സുഹൃത്ത്, തന്റെ ആത്മമിത്രം…. ഇല്ല, ഒരു കൂത്തിച്ചിമോള് കാരണവും അവൻ കരയാൻ പാടില്ല. അവൻ പാവമാണ്. അവൻ കുണ്ടിലും കുഴിയിലും ഒന്നും ചെന്നു ചാടാതെ നോക്കേണ്ടത് തന്റെ കടമയാണ്.

ˇ

Leave a Reply

Your email address will not be published.