ക്രിസ്റ്റഫർ [Jhon wick]

Posted by

ക്രിസ്റ്റഫർ

Christopher | Author :  Jhon wick

 

 

നെടുമ്പള്ളി മുറ്റത്തു പതിവില്ലാത്തവിധം  വണ്ടി വന്നു നിൽക്കുന്ന സൗണ്ട് കേട്ടാണ് കഴുകി കൊണ്ടിരുന്ന കലം അവിടെ വെച്ച് കൈ തുടച്ചു സൂഫിയ കുണ്ടിക്കിടയിൽ കയറിയ നൈറ്റി പിടിച്ചു നേരെ ആക്കി മുറ്റത്തേക്ക് ചെന്നു…
കാറിൽ എസ്തപ്പനച്ചൻ ആണ് വന്നതെന്ന് മനസിലായി ആരാണ് പിന്നെ പുറകിലെ ജീപ്പിൽ എന്ന് സൂഫിയക് മനസിലായില്ല  ..
എന്റെ റബ്ബേ ആ തല തെറിച്ചവൻ ആണല്ലോ!……വണ്ടി കൊണ്ട് ആ പഴയ വീട്ടിൽ വന്നു നിന്നപ്പഴേ ഞാൻ ഊഹിച്ചു അവൻ ആയിരിക്കും എന്ന്  ഇനി ആ ത്രേസ്യമ്മയുടെ കരച്ചിൽ കാണണമല്ലോ…..സൂഫിയ ആത്മഗതം പറഞ്ഞു…..
വീട്ടിൽ കയറി റൂമിൽ നിന്ന് ഒരു നീല ഷാൾ എടുത്ത് ഇട്ടുകൊണ്ട് സൂഫിയ അടുക്കളയിൽ നോക്കി വിളിച് പറഞ്ഞു…
മോളെ സോണിയയെ അരി ഒന്നു അടച്ചിട്ടേക്ക്….ഉമ്മ ഇപ്പോൾ വരാം..
സൂഫിയ ഓടി അടുക്കള വഴി ഹാളിൽ എത്തി…..
ധാ കസേരയിൽ ഇരുന്ന് പതം പറഞ്ഞു കരയുന്ന ത്രേസ്യമ്മയുടെ അടുത്ത് കസേരയിൽ പിടിച്ചോണ്ട് നിൽക്കുന്നു  സോണിയ…..
എന്തിനാ അമ്മച്ചി കരയുന്നെ പൊന്നുമോൻ ഇങ് വന്നില്ലേ!…
സോണിയ ആശ്വസിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട്…….
സൂഫിയ ചുറ്റിനും ഒന്നു നോക്കി പുറംപണിക്ക് നിൽക്കുന്ന പെണ്ണുങ്ങൾ അടക്കം എല്ലാം മരണ വീട്ടിലെ പോലെ ദുഃഖിച് മുഖത്ത് കയ്യും കൊടുത്ത് നിൽപ്പാണ്…
നിനക്ക് എന്നാ അറിയാം പെണ്ണെ അവനെ കുറിച്ച്….
10ആം ക്ലാസ്സ് കഴിയുന്നതിനു മുന്നേ അവൻ 10 20 സ്കൂൾ മാറി….. അവൻ അവന്റ അപ്പാപ്പന്റ്റെ സമ്മതത്തോടെ കറങ്ങി നടന്നേത്…. …. അപ്പാപ്പന്റ്റെ കൂടെ കൃഷി നോക്കി നടത്തിയിരുന്ന അവൻ ബോട്ടിലും പാറമടയിലും ജോലി നോക്കി കറങ്ങി നടന്നേത്…. 16 വയസ് ആയപ്പോൾ കറക്കം അങ്ങ് ഇന്ത്യ മൊത്തോം ആയി…. ഇപ്പോൾ എവിടേയോ ഊരു തെണ്ടിട്ട് വന്നേക്കുവാ..
അതെക്കെ പണ്ടല്ലേ അമ്മച്ചി ഇപ്പോൾ മാറികാണും………

Leave a Reply

Your email address will not be published. Required fields are marked *