നീലാംബരി 14 [കുഞ്ഞൻ]

Posted by

നീലാംബരി 14

Neelambari Part 14 Author Kunjan

Click here to read Neelambari Part 1  | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 | Part 11 | Part 12 | Part 13 |

 

ഷിബി ചാക്കോയും രൂപാ തമ്പിയും ഇറങ്ങി… “സബ് ജയിൽ ”
ഉള്ളിലേക്ക് കയറിയ അവർ റിമാൻഡിൽ കഴിയുന്ന കൊല്ലൻ ശേഖരൻ ചോദ്യം ചെയ്യുന്ന മുറിയിൽ എത്തിക്കാൻ അപേക്ഷിച്ചു…
അക്ഷമയായി രൂപ തമ്പി ആ മുറിയിൽ കാത്തിരുന്നു…
“ഓ… ആരോ വിസിറ്റർ ഉണ്ടെന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചു…. ” കൊല്ലൻ ശേഖരൻ ചുണ്ട് നനച്ച് തുടച്ച് ഇറുകിയ ഷർട്ടിൽ വീർത്ത് നിൽക്കുന്ന രൂപാ തമ്പിയുടെ മുഴുത്ത മുലകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു…
“ശേഖരൻ ഇരിക്ക്… ” രൂപാ തമ്പി ഒരു കസേര വലിച്ചിട്ട് ഇരുന്നു…
ശേഖരന് എന്തോ പന്തികേട് അനുഭവപെട്ടു… അയാൾ ഒരൽപം സംശയത്തോടെ ആ കസേരയിൽ ഇരുന്നു…
രൂപാ തമ്പി ഒരു പേപ്പർ നീട്ടിയിട്ട് അയാളോട് ചോദിച്ചു…
“ഇതിൽ ഞാൻ അടയാളപ്പെടുത്തിയ നമ്പറിൽ നിന്നല്ലേ നിന്നെ അയാൾ വിളിച്ചിരുന്നത്…”
കൊല്ലൻ ശേഖരൻ പേപ്പറിലേക്ക് നോക്കി..
“അതെ…”
അതിന് മുൻപ് നീ അയാളുടെ വല്ല കൊട്ടേഷനും എടുത്തിട്ടുണ്ടോ ” രൂപാ തമ്പി ചോദിച്ചു…
“ഇല്ല…”
“അപ്പൊ അതിനു മുൻപ് നിന്നെ അയാൾ വിളിച്ചിട്ടില്ല…” രൂപ തമ്പി കുറച്ചും വ്യക്തമാക്കി
കൊല്ലൻ ശേഖരന്റെ മുഖം അൽപ്പം കനത്തു…
“നിന്നെ അയാൾ വിളിച്ചിട്ടുണ്ടോടാ…” രൂപ തമ്പിയുടെ മുഖത്ത് അൽപ്പം ദേഷ്യം വന്നു തുടങ്ങി
കൊല്ലൻ ശേഖരൻ രൂപാ മാഡത്തിന്റെയും ഷിബി ചാക്കോയുടെയും നേർക്ക് മാറി മാറി നോക്കി…
അയാൾക്ക് എന്തോ പന്തികേട് തോന്നി…
ഷിബി ചാക്കോ അയാളെ തല്ലാനായി ആഞ്ഞു…
“നോ… ഷിബി… നോ… ഇവിടെ വച്ച് ദേഹത്ത് ഒരു ചെറിയ മുറിവ് ഉണ്ടായാൽ അത് നാളെ നമ്മുക്ക് പാരയാവും…”
കൊല്ലൻ ശേഖരൻ രൂപാ തമ്പിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *