രാത്രിയുടെ മറവിൽ 4

Posted by

നിന്നു പോകാൻ തയ്യാറായി നിന്നു അവർ നാലുപേരും പുറത്തേക്കിറങ്ങി കുറച്ചു നടന്നുപോയേക്കും ഒരു ഇളം കാറ്റ് അവരെ തഴുകി വീശാൻ തുടങ്ങി ആ കാറ്റിന് ന്നല്ല തണുപ്പുണ്ടായിരുന്നു ..ദാസാ എവിടെയോ മഴ പെയ്യുന്നുണ്ട് ബാബു പറഞ്ഞു കാറ്റിന് ന്നല്ല തണുപ്പ് പെയ്യട്ടെടാ നിനക്ക് എന്താ .ഒന്നൂല്ല നീ ഒന്ന് കെട്ടഴിച്ചു ഇടാൻ നൊക്ക് ദാസൻ കാജാബീഡിയുടെ കെട്ടഴിച്ചു കുറച്ചു പൊരി കയ്യിലേക്കിട്ടു ഭാക്കി കളഞ്ഞു പോക്കറ്റിൽ നിന്നും ഒരുചെറിയ വട്ടത്തിലുള്ള പത്രമെടുത്തു അപൊരിയും കുറച്ചു കഞ്ചാവും അതിലേക്കിട്ടു ആപാത്രത്തിന്റെ മുകൾ പാകവും അടിഭാഗവും പൊത്തിപിടിച്ചു തിരിച്ചു എന്നിട്ട് അതിന്റെ അടിപാഗം തുറന്നു പൊടിഞ്ഞു കിടക്കുന്ന കഞ്ചാവെടുത്തു ബീഡി ഇലയിലേർക്കിട്ടു മെല്ലെ തെറുത്തു തീപ്പെട്ടി എടുത്തു അതിന്റെ കയർ കെട്ടുന്ന ഭാഗം ന്നിവരാതിരിക്കാൻ ഒന്ന് ചുടാക്കി വായിൽ വെച്ച് കത്തിച്ചു ഒന്ന് ആഞ്ഞു വലിച്ചു ഒന്ന് പിടിച്ചിട്ട് പുക പുറത്തേയ്ക്ക് തള്ളി രണ്ടു മൂന്ന് വലി വലിച്ചു ബാബുവിന് കൊടുത്തു അവർ കഞ്ചാവ് വലിച്ചു ന്നല്ല മൂഡിൽ നടന്ന് ആവീടിനടുത്തെത്തി ഇപ്പോൾ സമയം 1:45 വീട്ടുകാർ ന്നല്ല ഉറക്കത്തിലാണെന്നു മനസ്സിലാക്കിയ അവർ ബാഗിൽ നിന്നും ഒരു സ്പ്രേ
പൊട്ടിലെടുത്തു അത് ചന്ദ്രന്റെ കയ്യിൽ കൊടുത്തു ചന്ദ്രൻ മതിൽ ചാടി ഉള്ളിലേക്ക് പോയി കുറച്ചു കഴിഞ്ഞു മടങ്ങി വന്നു പറഞ്ഞു ഡാ ജനൽ ഒക്കെ കുറ്റി ഇട്ടിരിക്കുകയാ .ദാസാ നീചെല്ല് എന്നിട്ട് മുകളിലെ ഹോളിന്റെ ഉള്ളിലൂടെ അടിച്ചോ രണ്ടാളും മുഖത്തു എന്തെങ്കിലും ചുറ്റിയിട്ട് അടിച്ചാൽ മതി സലിം പറഞ്ഞു www.kambikuttan.net ദാസനും വിജയനും പോയി വിജയൻ ദാസനെ തോളിലേറ്റി ദാസൻ ഹെയർ ഹോളിലൂടെ സ്പ്രേ അകത്തേയ്ക്ക് അടിച്ചു അങ്ങനെ എല്ലാ റൂമിന്റെയും അടിച്ചുകഴിഞ്ഞപ്പോൾ അവർ മടങ്ങിവന്നു എല്ലാം ഓക്കേ അല്ലേടാ ബാബുചോദിച്ചു ഓക്കേ അവർ കുറച്ചുകൂടി അവിടെ നിന്നശേഷം സലീമും ദാസനും വിജയനും ഉള്ളിലേക്ക് പോയി അടുക്കള വാതിൽ അതികം ബലമില്ലാത്തതായതുകൊണ്ട് അവർക്ക് ഉള്ളിലേക്ക് കയറാൻ ബുദ്ദിമുട്ട് ഇല്ലായിരുന്നു ദാസൻ ചെറിയ കമ്പി പാര ഡോറിനു ഉള്ളിലൂടെ കുത്തി ഒന്ന് ഞെട്ടിച്ചു വാതിൽ അവർക്കുമുന്നിൽ മലർക്കെ തുറന്നു അവർ മൂന്നുപേരും ഉള്ളിലേക്ക് കയറി ഒരു റൂമിന്റെ വാതിൽ തുറന്നു അകത്തു കയറി ആറൂമിൽ രണ്ടുപേർ കിടന്നുറങ്ങുന്നുണ്ടായിരുന്നു ആ വീട്ടുടമസ്ഥനും ഭാര്യയും റൂമിന്റെ ഉള്ളിൽ ലൈറ്റ് ഇടാതെ ദാസൻ അവരെ ഒന്ന് തട്ടി ന്നോക്കി ഇല്ല അവർ ഉണരില്ല ന്നല്ല ഉറക്കത്തിലാണ് സലിം റൂമിലെ ലൈറ്റിട്ടു അപ്പോൾ അവർകണ്ടത് ഒരു വലിയ തകരത്തിന്റെ അലമാറ അതവർ തുറക്കാൻ ന്നോക്കി

Leave a Reply

Your email address will not be published. Required fields are marked *