രാത്രിയുടെ മറവിൽ 4

Posted by

വെള്ളത്തിന്റെ അവിടെവന്നു നായ നിന്നു പോലീസുകാർ നായയെ പുഴക്ക് അക്കരെ എത്തിച്ചു നായ കുറച്ചു ന്നേരം നിന്നു തിരിഞ്ഞു പിന്നെ മണം കിട്ടിയപോലെ തെങ്ങിൻ തോപ്പിലൂടെ ഓടി റെയിൽ പാളത്തിൽ കയറി കുറച്ചു തൂരം ഓടിയ നായ പിന്നെ നിന്നുതിരിഞ്ഞു പോലീസുകാർ നായയെ കൂട്ടി മടങ്ങി പോയി കാര്യങ്ങളെല്ലാം ciയോട് പറഞ്ഞു ci എന്തോ ഓർത്തത് എന്നോണം പറഞ്ഞു ഏതോ സിഗ്നൽ കിട്ടാതെ നിർത്തിയ ട്രെയിനിൽ അവർ പോയിക്കാണും കോഴിക്കോട് അല്ലെങ്കിൽ പാലക്കാട് ഈ രണ്ടു സ്ഥലത്തേക്ക് അവർ പോയിരിക്കുക സാധാരണക്കാരല്ല കോല നടത്തി ഉള്ളികയറി ലക്ഷങ്ങൾ കൊണ്ടുപോയിരിക്കുന്നത് ചോരക്കണ്ട് അറപ്പുമാറിയവർ പക്കാ ക്രമിനൽ ഞങ്ങൾ അനേഷിക്കാം എന്നും പറഞ്ഞു പോലീസുകാർ സ്ഥലം വിട്ടു എല്ലാവരെയും പോലെ ഒതുങ്ങി ഇരിക്കുന്ന പോലീസുകാരനായിരുന്നില്ല ci തോമശേഖരൻ കുറച്ചു പോലീസ് കോഴിക്കോട്ടേക്കും ci പാലക്കാട്ടേക്കും തിരിച്ചു ci പാലക്കാട് വന്ന് ട്രെയിൻ ഇറങ്ങി റെയിവേ യുടെ ചുറ്റുപാടുമുള്ള പലരോടും ചോദിച്ചു എന്തെങ്കിലും ഒരു തുമ്പ് കിട്ടാൻ അനേഷണം സ്വർണ കടയിലേക്കും പോലീസ് ഒരുതുമ്പും കിട്ടാതെ അലയാൻ തുടങ്ങിയിട്ട് ഇന്നേക്ക് നാലുവർഷം കഴിഞ്ഞിരിക്കുന്നു പല പല siമാരും ciമാരും മാറി മാറി വന്നു അവരാരും ഈ കേസ്‌ മുഗവിലക്ക് എടുത്തില്ല സർക്കാരിൽ നിന്നും ഒരു ഓർഡർ വന്നു തെളിയാതെ കിടക്കുന്ന കേസുകൾ അന്വേഷിച്ചു മൂന്നു മാസങ്ങൾക്കകം റിപ്പോർട് സമർപ്പിക്കണം എല്ലാ പോലീസ് സ്റേഷനിലേക്കും മെസേജ് ചെന്നു പട്ടാമ്പി സർക്കിൾ മഹാതേവൻ ഈ നാലു കോലബാധകത്തിന്റെ കേസ് ഏറ്റെടുത്തു….& …..ഈസമയം നാൽവർസംഗം കീരിദാസൻ സലീമും ചന്ദ്രനും ബംഗാളി ബാബുവും ചെന്നൈ എഗ്മൂർ റെയിൽവേ സ്റ്റേഷൻ അടുത്തായി എം പുതിയൊരു വീടുവാങ്ങി അവിടെ താമസമാക്കി ചെറിയ ചെറിയ കളവുകൾ നടത്തി വരുകയായിരുന്നു ഇന്ന് അവർ നാലുപേരും ഒരു ന്നല്ല കളവ് നടത്താനുള്ള പ്ലാൻ തയ്യറാക്കുകയാണ് അതിനുവേണ്ടി അവർ കേരളത്തിലേക്ക് തിരിച്ചു ചെന്നൈ റയിൽവേ റ്റേഷനിൽ നിന്നും ഷൊർണൂർ മുബൈ ട്രെയിനിൽ കയറി ഡാ സലീമേ എന്താ പരിബഡി ബംഗാളി ബാബു ചോദിച്ചു സലീമിന്റെ വാക്കുകൾക്കു കാതോർത് അവർ മൂന്നുപേരും ചെവികൾ കൂർപ്പിച്ചു ഈസമയം ഒരുട്രെയിൻ അവർ വരുന്ന ട്രെയിനിനെ മറികടന്നുപോയി ആകെ ശബ്ദ്ദ കോലാഹലം അതെല്ലാം നിലച്ചപ്പോൾ സലിം നമ്മൾ കേരളത്തിലെത്തിയാൽ ന്നേരെ മലപ്പുറത്തേക്ക് പോകും അവിടെ ഫുൾ ഗൾഫിന്റെ പണമുള്ള പണമാ പെട്ടന്ന് ദാസൻ പറഞ്ഞു അതിന് അതിന് നമ്മൾ മലപ്പുറത്തേക്ക് പോകണം എന്നില്ല എന്തുകൊണ്ടും ഉത്തമം തിരൂരോ കോഴിക്കോടോ ആണ് നല്ലത് കാരണം ബസ്സിലോ കാറിലോ കയറി

Leave a Reply

Your email address will not be published. Required fields are marked *