രാത്രിയുടെ മറവിൽ 4

Posted by

മാലിനിയെ കണ്ടതും മോളേ കിച്ചുനെ ഇവിടെ എങ്ങും കണ്ടില്ലല്ലോ ഉറങ്ങുകയാണോ മോനെയും കൊണ്ട് രാമേട്ടൻ കവലയിലേക്ക് പോയിരിക്കുകയാ പിന്നെ തമ്പുരാട്ടി ഒന്നും മിണ്ടിയില്ല രാമേട്ടൻ അമ്മായിഅച്ഛനെങ്കിലും മാലിനി ഇപ്പോഴും രാമേട്ടാ എന്നുതന്നെയാണ് വിളിക്കാറ് അതുകൊണ്ട് രാമേട്ടന് ബുധിമുട്ടും ഇല്ല കുറച്ചു സമയം കഴിഞ്ഞപ്പോൾ രാമേട്ടൻ കുട്ടിയുമായി ഗെയ്റ്റ്കടന്നു അകത്തേക്ക് വന്നു ഉമ്മറത് മാലിനിയെ കണ്ടതും കുട്ടിയെ അവളുടെ കയ്യിൽകൊടുത്തു രാമേട്ടൻ പടിഞ്ഞാറേ മൂലയിലുള്ള അമ്പല കുളത്തിൽപോയി കുളിച്ചു തിരികെ വീട്ടിലേക്ക് വന്നു രാമേട്ടനെ കണ്ടതും മാലിനി ചോദിച്ചു രാമേട്ടാ നാളെ എനിക്കൊന്നു കവളപ്പാറ വരേ പോണം .എന്താ കുട്ടീ വിശേഷിച്ചു . അവിടെയുള്ള കൃഷ്ണ മാമന്റെ ഭാര്യ പ്രസവത്തിനുവേണ്ടി വെളുവനാട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട് ഒന്നുപോയി കണ്ടില്ലെങ്കിൽ അവർക്കു അത് വിഷമമാവും ഞാൻ ഹോസ്പിറ്റലിൽ
കിടന്നപ്പോൾ അവരെല്ലാം എപ്പോഴും അവിടെ വാര്യമായിരുന്നല്ലോ.. അതിനെന്താ നമുക്ക് നാളെ പൊക്കാം രാമേട്ടൻ പറഞ്ഞു .മാലിനി കുട്ടിയേയും കൂട്ടി ഉറങ്ങാൻ മുകളിലേക്ക് കയറിപ്പോയി രാമേട്ടൻ കുറച്ചു സമയം കൂടി ഉമ്മറത്ത്ഇരിന്നു ഉറങ്ങാൻ റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അകത്തുനിന്ന് പാർവതി തമ്പുരാട്ടി വിളിച്ചു രാമാ രാമാ ..ഇതാ
വരണു രാമേട്ടൻ തമ്പുരാട്ടിയുടെ അടുത്തേക്ക് ചെന്നു എന്താ തമ്പുരാട്ടി . ഒന്നൂല്ല രാമാ നീ എവിടെ എന്ന് അറിയാൻ വിളിച്ചതാ നീ ഇവിടെ ഉണ്ടെങ്കിൽ മനസ്സിന് ഒരു സമാധാനാ രാമാ ഉണ്ണിക്ക് ബാംഗളൂർ പോയി കഷ്ട്ടപെടെണ്ട വല്ല ആവശ്യവും ഉണ്ടോ ഇവിടെത്തെ കൃഷിയും മറ്റും ന്നോക്കി ഇവിടെ നിന്നാൽ പോരേ ഇനി കൃഷിയും കാര്യങ്ങളും ചെയ്യാൻ ബുദ്ദിമുട്ടാണെങ്കിൽ എവിടെ ഏക്കർ കണക്കിന് ഭൂമി ഇല്ലേ വിക്കെ പണയം വെക്കെ എന്താ വേണ്ടത് എന്നുവച്ചാൽ ചെയ്തിട്ട് ഇവിടെ അവന്റെ ഭാര്യയുടെയും കുട്ടിയുടെയും ഒപ്പം താമസിക്കുന്നതല്ലേ അവന് നല്ലത് .. എന്തുപറയാനാ തമ്പുരാട്ടി ഞാൻ പറയാഞ്ഞിട്ടല്ല കേൾക്കണ്ടേ രാമേട്ടൻ ഒന്ന് നെടുവീർപ്പിട്ടു പിന്നെ ഇനി ഉണ്ണിവരുമ്പോ തമ്പുരാട്ടി തന്നെ മരുമകനോട് അങ്ങട് പറയ്യ അതാ നല്ലത് ..തമ്പുരാട്ടി ഇരുത്തി ഒന്ന് മൂളി മനസ്സിൽ എന്തോ നിശ്ചയിച്ചുകൊണ്ട്. പിന്നെ രാമേട്ടൻ അവിടെ നിന്നില്ല രാമേട്ടൻ റൂമിലേക്ക്

Leave a Reply

Your email address will not be published. Required fields are marked *