രാത്രിയുടെ മറവിൽ 4

Posted by

മണലുലൂടെ കുറേദൂരം നടന്നു അപ്പോഴാണ് അവിടെ അടുത്തായി ഒരാൾ പട്ടചാരായം വില്കുന്നതുകണ്ടത് അവർ നാലുപെരും അങ്ങോട്ട് നടന്നു അവിടെ ചെന്ന് പട്ടയുമടിചവർ അടുത്തുകണ്ട റോഡിലേക്ക് കയറി നടന്നു അപ്പോഴാണ് ആ ഏരിയയിൽ നല്ലൊരു വീട് അവരുടെ കണ്ണിൽ പെട്ടത് ഇരുന്നില്ല കെട്ടിടം ന്നല്ല വലിയ ഗെയ്റ്റ് ന്നല്ല ഉയരമുള്ള മതിൽ ആ മതിലിനെ പറ്റിയായിരുന്നു അവരുടെ സംസാരം . ഡാ സലീമേ മതിൽ രണ്ടാൾക് ഉയരമുണ്ടല്ലോ ചന്ദർ പറഞ്ഞു മതിൽ ഒരു പ്രേശ്നമല്ല ബാബുവിന് ചാടാൻ കഴിയില്ല സലിം പറഞ്ഞു നിർത്തി എടാ എനിക്ക് പറ്റില്ല ചന്ദ്രൻ പറഞ്ഞു .അപ്പോൾ ദാസൻ ഇടപെട്ടു എന്നാ നീയും ബംഗാളിയും പുറത്തുനിൽക്ക് ഞാനും സലീമും കയറിക്കൊള്ളാം . എന്നാ കുഴപ്പമില്ല ചന്ദ്രനും ബംഗാളി ബാബുവും ഒരേ സ്വരത്തിൽ പറഞ്ഞു അവർ ആവീടിന്റെ അടുത്തുകൂടെ ഒരു ഇടവഴി തയേക്ക് പോകുന്നതുകണ്ടു അവർ നാല്പേരും ആ വഴിയേ ഇറങ്ങി നടന്നു ആവീടിന്റെ ബാക്കിലൂടെ അത് പുഴയിലേക്ക് ഉള്ള വഴിയായിരുന്നു അത് വീടിന്റെ ബാക്ക് മതിൽ മുൻ വശത്തെ അബെക്ഷിച്ചു ഉയരം കുറവായിരുന്നു ബാക്കിലൂടെ മതിൽ ചാടി അകത്തുകടക്കാം എന്ന് വിചാരിച്ചാൽ അതിനോട് തൊട്ട് ഒരു വീടുണ്ട് എന്തുചെയ്യണമെന്നറിയാതെ അവർ നാലുപേര് മുഗാമുഗം ന്നോക്കി അവർ അവിടെ നിന്നും തിരിച്ചുകയറി ഇപ്പോൾ സമയം രണ്ടുമണി ആയിരിക്കുന്നു അവർ ഭക്ഷണം കഴിക്കാൻ വേണ്ടി അങ്ങാടിയിലേക്ക് പോയി അവിടെ അവർ നാലുപേരും ഒരുഹോട്ടലിനിന്നു ഭക്ഷണം കഴിക്കാതെ രണ്ടുപേർ വീതം ഓരോ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിറങ്ങി അവിടെനിന്നും അവർ ഫറൂഖ് ലക്ഷയമാക്കി നടന്നു റയിൽ പാലത്തിൽ കയറി പാലം കടന്നപ്പോൾ അവർ അടുത്തുകണ്ട വഴിലൂടെ തയൊട്ടിറങ്ങി കുറച്ചുദൂരം പോയപ്പോൾ ദാസൻ പറഞ്ഞു നമുക്ക് ആത്യം നമ്മൾ കണ്ടുവച്ച വീട്ടിൽ കയറണം എന്നിട്ട് പുഴ കടന്നാൽ നമ്മൾ ഇവിടെയാണ് വന്നുകയറുക ഇവിടെനിന്നും കുറച്ചു ഉള്ളിലായി ഫറൂഖ് റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു അര കിലോമീറ്റെർ അകലവരെ ഉള്ളിലുള്ള ഏതെങ്കിലും ഒരുവീട്ടിൽ കയറണം നമുടെ പണികഴിഞ്ഞു ന്നേരെ ഫറോക്കിൽ അരിയോ മറ്റെന്തെങ്കിലുമോ ഇറക്കാൻ വന്ന ഗുഡ്‌സ് ട്രെയിൻ കാണും അതിനുള്ളിൽ കയറി ഇരുന്നാൽ മതി ഗുഡ്‌സ് പോകുകയാണെങ്കിൽ അതിൽ തന്നെ ഇരിക്കാംവില്ലെങ്കിൽ റെയിൽവേ സ്റ്റേഷനിൽ വന്നു നിൽക്കുന്ന ഏതെങ്കിലും ട്രെയിനിൽ കയറി സ്ഥലം കാലിയാക്കണം ദാസൻ പറഞ്ഞു അത് എല്ലാവരും അംഗീകരിച്ചു കുറേ തൂരം നടന്നു അവർ ന്നല്ല കാശ് ഉള്ള ഒരുവീട് ന്നോക്കി നടന്നു അപ്പോഴാണ് ഒരുവീട് അവരുടെ കണ്ണിൽ പെട്ടത് സലിം പറഞ്ഞു നിങ്ങൾ ഇവിടെ എവിടെങ്കിലും ഇരി ഞാനൊന്ന് ന്നോക്കിട്ടുവരാം സലിം വീടിന്റെ ചുറ്റുപാടും ന്നോക്കി നില്കുമ്പോൾ ഒരു വയസ്സായ ഉമ്മ സലീമിന്റെ അടുക്കലേക്ക് വന്നു

Leave a Reply

Your email address will not be published. Required fields are marked *