രാത്രിയുടെ മറവിൽ 4

Posted by

പോകുന്നത് നമ്മൾ നമ്മൾ എങ്ങേനെയാണ് നമുടെ ഒരു ബ്ലൂപ്രിന്റ് പൊലീസിന് കുട്ടിം നമ്മൾ ട്രെയിൻ ഒഴികെ വേറെ ഒന്നും ആശ്രെയിക്കാൻ പാടില്ല എല്ലാരും അത് ശരിവച്ചു കോഴിക്കോട് നമ്മൾ ഇറങ്ങിയാൽ മതി പിന്നെ അവർ തമ്മിൽ അതുനേപ്പറ്റി ഒന്നും മിണ്ടിയില്ല ട്രെയിൻ കോഴികോട് റെയിൽവേ സ്റ്റേഷന് മുന്നിൽ വന്നുനിന്നു അവർ നാലുപേരും ഇറങ്ങി സ്റ്റേഷന്റെ അകത്തുകൂടെ പുറത്തുകടക്കാതെ റെയിലിൽ കൂടി കുറച്ചു തൂരം നടന്നു മിട്ടായി തെരുവും കടന്നു അവർ പുറത്തുകടന്നു അവർ റോഡിലൂടെ കുറച്ചു നാടെന്നു എങ്ങോട്ട് പോകണം എവിടെ കയറണം എന്നൊരു എത്തും പിടിയും അവർക്കില്ലായിരുന്നു അ പ്പോൾ ബംഗാളിബാബു പറഞ്ഞു നമുക്ക് ഇന്നൊരുദിവസം ഇവിടെ എവിടെയെങ്കിലും സ്റ്റേ ചെയുക നാളെ രാവിലെ സ്പോട്ട് കണ്ടെത്തി രാത്രി അവിടെ കയറാം എല്ലാവര്ക്കും അത് സമ്മതിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല കാരണം ഇപ്പോൾ തന്നെ പുലർച്ചെ നാലുമണി കഴിഞ്ഞിരിന്നു അവർ മിട്ടായിത്തെരുവിലേയ്ക്ക് നടന്നു ഇട്ടായിത്തെരുവിലൂടെ ഏതുസമയവും പോലീസ് പെട്രോളിംഗ് ഉള്ളതിനാൽ ഏതെങ്കിലും കടയുടെ ഉമ്മറത്തു കിടന്നു ഉറങ്ങുക ബുദ്ധിമുട്ടായിരുന്നു അവർ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള പൂട്ടിക്കിടക്കുന്ന പഴയ ഓട്കമ്പനിയുടെ പിറകിലേക്ക് നടന്നു അതിനുപിറകിലായി ചെറിയ ഒരു റൂം പൂട്ടി കിടക്കുന്നു അതിന്റെ പൂട്ട് ചെറിയ ലിവർ പൂട്ടിനുള്ളിലൂടെ തിരുകി ന്നു തിരിച്ചപ്പോൾ പൂട്ട് പൊട്ടി അവർ അതിനുള്ളിൽ കയറി കിടന്നുറങ്ങി രാവിലെ പത്തുമണിക്ക് അവർ എഴുന്നേറ്റത് അവിടെ നിന്നും മെല്ലെ പുറത്തുകടന്നു റെയ്ൽവേ സ്റേഷനിൽപോയി ചായകുടിച്ചു കല്ലായി യിലേക്ക് ബാസ്സ് കയറി കല്ലായിപ്പുഴയുടെ അരികിൽ ഇറങ്ങി അവർ പുഴയിലേക്കിറങ്ങി ന്നല്ല വെള്ളം തെളിനീർ പോലെ ഒഴുകുന്നതുകണ്ടപ്പോൾ സലീമിനൊരാഗ്രഹം ഒന്ന് കുളിച്ചാലോ സലിം പിന്നെ ഒന്നും ചിന്തിച്ചില്ല പുഴയോരത് കണ്ട പുൽ കാട്ടിലേക്ക് കയറി പ്രാഥമിക കാര്യങ്ങളെല്ലാം കഴിച്ചു പുഴയിലേക്ക് ഇറങ്ങി ഹൌ നല്ലതണുപ്പ് അതണുപ്പിൽ മേലനങ്ങി സലിം ഒന്നു നീന്തി അപ്പോയേക്കും മറ്റുള്ളവരും കാര്യങ്ങളെല്ലാം കഴിഞ്ഞു വന്നിറങ്ങി ബംഗാളിബാബു മാത്രം കുഴിയുള്ള ഭാഗത്തേയ്ക്കിറങ്ങിയില്ല ഒട്ടകയ്യല്ലേ ഒള്ളു ഒഴിക്കില് പെട്ടാലോ എന്നൊരു ഭയം കറക്കുന്നിന്നു കാക്കകുളിപോലെ മൂക്കുപൊത്തി രണ്ടുമൂന്നു മുങ്ങു മുങ്ങി കരയിലേക്ക് കയറി തോർത്തി കീരിദാസനും ചന്ദ്രനും സലീമും ഒന്നാടിതിമിർത്തു കരയിലേക്ക് കയറി ഉടുമുണ്ടുകൊണ്ട് തോർത്തി അവരെല്ലാം

Leave a Reply

Your email address will not be published. Required fields are marked *