രാത്രിയുടെ മറവിൽ 4
Rathriyude Maravil Part 4 bY Sahu | Previous Parts

കഥ എഴുതാൻ പറ്റുന്ന സാഹചര്യം ഇപ്പോൾ ഇല്ല ഞാൻ എഴുതേണ്ടാ എന്നുകരുതിയതാണ് പക്ഷെ എന്റെ കഥ ഇഷ്ടപെടുന്ന കുറച്ചുപേർ ഉണ്ട് എന്നെനിക്കറിയാം ലക്ഷങ്ങളൊന്നും ഇല്ലെങ്കിലും ഒരു അമ്പതിനായിരം പേര് വായിക്കുന്നുണ്ട് അത് മുൻനിർത്തി ഞാൻ എഴുതുകയാണ് കഥ ഒന്ന് ചുരുക്കുന്നു സ്നേഹപൂർവ്വം sahu
കഥ തുടരുന്നു….
അതിനുമുൻപ് ഒരുകാര്യം നിങ്ങളോട് പറയാം ഈ നോവൽ എഴുതാനിരുന്നാൽ മൂന്ന് കഥാപത്രങ്ങൾ എന്റെ മനസ്സിലേക്ക് ഓടിവരും ആരൊക്കെ എന്നല്ലെ പാർവതി തമ്പുരാട്ടി(കവിയൂർപൊന്നമ്മ) മാലിനി(മഞ്ജുവാര്യർ)രാമേട്ടൻ (മരിച്ചുപോയ.ഒടുവിൽ ഉണികൃഷ്ണൻ)ഉണ്ണി (പ്രേതേകിച് ഒന്നും തോന്നാറില്ല പല മുഖങ്ങൾ മിന്നിമറയും) നാല് വർഷങ്ങൾ ഇന്നലെ എന്നപോലെ കടന്നുപോയി മാലിനി ഇന്നൊരു അമ്മയാണ് കുട്ടിക്ക് മൂന്ന് വയസായി ഉണ്ണി ഇപ്പോൾ ബാംഗ്‌ളൂരാണ് അവിടെ
ജോലി കിട്ടിയിട്ട് ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു മാസത്തിൽ വന്നുപോകും ഇപ്പൊ വന്നുപോയിട്ട് രണ്ട് ആയിക്കയായി രാമേട്ടൻ ഇപ്പോഴും ഒരു ക്ഷീണവുമില്ലാതെ ഓടി നടന്നു കാര്യങ്ങൾ മുറതെറ്റാതെ ചെയ്തുകൊണ്ടിരിക്കുന്നു പാര്തിത്തമ്പുരാട്ടിക്ക് ഇപ്പൊ പഴയപോലെ ഒടിന്നടക്കനോന്നും പറ്റത്തില്ല മുട്ടു വേതനയാ വൈത്യരെ കാണിച്ചിട്ട് ഇപ്പോ കാഷായവും കുടിക്കുന്നണ്ടെങ്കിലും കശപ്പ് കൊണ്ട് ബുദ്ദിമുട്ടാ എന്ന പല്ലവി പറഞ്ഞുകൊണ്ടിരിക്കും രാമേട്ടൻ എവിടെയോ പോയി കുറച്ചു തേൻ വാങ്ങിക്കൊണ്ടുകൊടുത്തിട്ടാ തമ്പുരാട്ടി ഒന്നും മിണ്ടാതെ കഷായം കുടിക്കുന്നത് പാർവതി തമ്പുരാട്ടി അകത്തുനിന്നും കുഞ്ഞിനെ വിളിക്കുന്നത് കേട്ടാണ് മാലിനി മുകളിനിന്നും തയെക് ഇറങ്ങിവന്നത് അതിനിടയിൽ തമ്പുരാട്ടി ഒന്നുകൂടെ വിളിച്ചു മോനേ കിച്ചു അപ്പോയെക്കും മാലിനി അമ്മയുടെ അടുത്തെത്തിയിരുന്നു