ഒറ്റ രാത്രിയിൽ മാറിയ ജീവിതം 5 [അധീര]

Posted by

സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു ഫാനിന്റെ ശബ്ദം ഒഴിച്ചാൽ അവിടം ആകേ കനത്ത നിശബ്ദത തങ്ങി നിന്നു.

പകലിന്റെ ഷീണവും മദ്യത്തിന്റെ ലഹരിയും എല്ലാം കൂടി നല്ല രീതിയിൽ തന്നെ ജസ്റ്റിനു മയക്കം പിടിച്ചു… ഇടക്ക് എപ്പോഴോ.. ഉറക്കമുണർന്ന ജസ്റ്റിൻ വാച്ചിലേക്ക് നോക്കി
രാത്രി അതിന്റെ മൂന്നാം യാമത്തിലെക്ക് കടക്കുന്ന സമയം……..

ബെഡ് റൂമിലെ അരണ്ട വെളിച്ചത്തിൽ വശത്തെക്ക് നോക്കിയ അവൻ ഞെട്ടി…!!
അനഘ അവനരികിൽ ഉണ്ടായിരുന്നില്ല…!!

ജസ്റ്റിൻ ശബ്ദമുണ്ടാക്കാതെ റൂമിൽ നിന്നും പതിയെ പുറത്തേക്കിറങ്ങി ജസ്റ്റിന്റെ നെഞ്ചിടിപ്പ് ക്രമേണ ഉയർന്നു തുടങ്ങി മദ്യത്തിന്റെ ലഹരിയിലും ക്ഷീണത്താലും മയങ്ങിപ്പോയി എങ്കിലും അവന് ബോധം തിരിച്ചു വന്നു…..!!

ജസ്റ്റിൻ നേരെ പോയത് ഹാളിലേക്കാണ് വളരെ പതുക്കെയാണ് നടക്കുന്നതെങ്കിലും അവന്റെ മനസ്സിൽ ഒരു നൂറായിരം വേലിയേറ്റങ്ങളും കാഹളങ്ങളും മുഴങ്ങുന്നുണ്ടായിരുന്നു….

അവിടെ കണ്ട കാഴ്ച…….. അവൻ പ്രതീക്ഷിച്ചത് തന്നെയായിരുന്നു ഹാളിൽ ജീവാ കിടന്നിടത്ത് അവനെ കാണുന്നില്ല….!!!

കനത്ത നിശബ്ദത തളം കെട്ടിനിന്ന ആ രാത്രിയുടെ മൂന്നാം യാമത്തിൽ അവൻറെ കൈകാലുകൾ വിറച്ചു തുടങ്ങി അരണ്ട വെളിച്ചം കടന്ന് വരുന്ന കിച്ചണിലെക്ക് അവന്റെ ശ്രെദ്ധ തിരിഞ്ഞു……!!

ചെറിയ രീതിയിൽ ഉയർന്ന കേൾക്കുന്ന ശ്വാസ ഉച്ചാസങ്ങൾ… നേർത്ത രീതിയിൽ കടന്ന് വരുന്ന സിൽക്കാര ശബ്ദങ്ങൾ…. ഓരോ അടിയും എണ്ണി എന്ന പോലെ അവൻ അടുക്കളയിലേക്ക് പതിയെ നടന്നു കാലുകൾക്ക് വല്ലാത്ത കനം പോലെ….!!

Leave a Reply

Your email address will not be published. Required fields are marked *