അന്ന് വാമികയെ ചൊടിപ്പിക്കാൻ കക്ഷം പൊക്കി കാണിച്ചത് കണ്ട് “നീയൊന്നും ഒരിക്കലും നന്നാവില്ലെടീ…. നാണം കെട്ടവൾ…!”
ശാപ വചനം പോലെ വാമിക ഉരുവിട്ടത്… ഇപ്പോൾ ഓർക്കുമ്പോൾ ശാന്തിക്ക് ലേശം രസമായി തോന്നി…
അങ്ങനെ നടന്ന വാമികയിൽ വന്ന് പെട്ട മാറ്റം ഓർത്ത ശാന്തിക്ക് വല്ലാത്ത അത്ഭുതം തോന്നി….
=====
“നീയെന്താ പെണ്ണേ… പന്തം കണ്ട പെരുച്ചാഴി കണക്ക് നിലക്കുന്നത്..?”
വാമിക ചോദിച്ചു…
” അല്ലേ… നീയാ…. പഴയ എന്റെ വാമിക തന്നെ..? പുരികവും വടിച്ച്… മുടിയും മുറിച്ച്… പോരാത്തേന് കൈയില്ലാത്ത ബ്ലൗസും..!”
ശാന്തിയുടെ അമ്പരപ്പിന് അവസാനമില്ല..
” ഷേവ് ചെയ്തതാ… പെണ്ണേ…”
ഒരു നിമിഷം കൈ ഉയർത്തി കാണിച്ച് വാമിക മെ
മൊഴിഞ്ഞു..
” അത് നീ എന്നെ ഒന്ന് ഇരുത്തിയതാണല്ലോ… പെണ്ണേ..?”
സൂത്രത്തിൽ കൂട്ടുകാരിയുടെ വെണ്ണക്കക്ഷത്തിന്റെ ഭംഗി ആസ്വദിച്ച് ശാന്തി ചോദിച്ചു…
” ഉം.. മതി മതി.. ഇനി കാണാൻ കാശ് വേണം.”
ധൃതിയിൽ കൈ താഴ്ത്തി വാമിക ശാന്തിയെ കൊതിപ്പിച്ചു…..
തുടരും