റോമാന്റിക്ക് സെക്ഷനിൽ നിന്ന് പൂജ രണ്ട് പുസ്തകമെടുത്ത് പിടിച്ചു. അമ്മയുടെ ഇഷ്ട്ട വിഭാഗമാണ് അതെന്ന് അവനറിയാം.
പിന്നീട് ആ പുസ്തകശാല നടന്നിറങ്ങിയപ്പോൾ അമ്മ പുസ്തകങ്ങൾ എത്രയെണ്ണം വാങ്ങിയെന്ന് പ്പോലും അവനറിയില്ലായിരുന്നു. ഒരു കാർബോഡ് പെട്ടിയിൽ പുസ്തകങ്ങളെല്ലാം ചേർത്ത് വെച്ച് ആ സെയിൽസ്മാൻ ആദിയ്ക്ക് നേരെ നീട്ടി. അവനത് കാറിൽ എടുത്തു വെച്ച് പെയ്മന്റ് ചെയ്യുന്ന അമ്മയെ നോക്കി നിന്നു.
നേരം 10 മണിയായി അവർ റൂമിൽ തിരികെ എത്താൻ. വന്ന ഉടനെ പൂജ താൻ വാങ്ങിച്ച പുസ്തകങ്ങളിൽ ഒന്നെടുത്ത് ബെഡിൽ കിടന്നു.
ബാൽക്കണിയിൽ ഇരുന്ന് ഗെയിം കളിച്ച് ക്ഷീണിച്ചെത്തിയ ആദി കിടക്കാനെന്നോണം അമ്മയെ നോക്കിയപ്പോൾ പൂജ വായനയുടെ മായ ലോകത്ത് എത്തിയിരുന്നു. എന്നാൽ അമ്മയുടെ വായനയിൽ താനും ഒന്ന് കൂടിയേക്കാം എന്ന് കരുതി ആദിയും അമ്മയുടെ അരികിലായി ഇരുന്നു.
തൻ്റെ അടുത്ത് വന്നിരുന്ന ആദിയെ പുഞ്ചിരിച്ച് കൊണ്ട് അവൾ ചേർത്തു പിടിച്ചു. പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാതെ അവൻ്റെ മുടിയിഴകളിൽ അവൾ മെല്ലെ തലോടി.
വായിച്ചു മറിഞ്ഞു വീണ പുസ്തകച്ചട്ടകളിൽ അവൻ അതിൻ്റെ പേരൊന്ന് നോക്കി.
“അന്ന ആൻഡ് ദി ഫ്രഞ്ച് കിസ്സ്” അവൻ മെല്ലെ വായിച്ചു.
“ഈ ഫ്രഞ്ച് കിസ്സെന്ന് പറഞ്ഞാൽ എന്താമ്മാ?” അവൻ സംശയത്തോടെ പൂജയെ നോക്കി.
അതിന് മറുപടിയെന്നോണം പൂജ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
“ഫ്രഞ്ച് കിസ്സ്, കിസ്സ് മീൻസ് ഉമ്മ. ഫ്രഞ്ച് മീൻസ്?” ആദി അതിൻ്റെ അർത്ഥം ആലോചിച്ച് കാടുകയറി.