ദേവൂട്ടി എന്റെ അനിയത്തി 4
Devootty Ente Aniyathi Part 4 | Author : Garuda
[ Previous Part ] [ www.kkstories.com ]
ആദ്യ ഭാഗം വായിക്കണേ..
കോണിപടികൾ ഓരോന്നായി ഇറങ്ങവേ ശരീരം മൊത്തം ഐസ് ആയി ഉരുകുന്നത് പോലെ.. വരുന്നത് പോലെ വരട്ടെ. ശരീരം ഒന്ന് ബലം പിടിച്ച് ശക്തിയിൽ ഒരു ശ്വാസം വിട്ട് കൊണ്ടു ഫോൺ എടുത്തു വിറക്കുന്ന കൈകളോടെ..
“”ആ സന്തോഷേട്ടാ.. “” ശബ്ദം ഇടറാതിരിക്കാൻ പരമാവധി ഞാൻ ശ്രമിച്ചു..
“”വീട്ടിലാരും ഇല്ലേ.. ഞാനങ്ങോട്ടു വന്നപ്പോൾ ആരെയും കണ്ടില്ല “”
“” ഞങ്ങളൊരു കല്യാണത്തിന് പോന്നതാ.. നാളയെ വരൂ. അച്ഛനുണ്ടാവും “”
“”Mm, നീയെന്താ ഇന്നലെ പൈസ വാങ്ങിയില്ലേ..””
“”എനിക്ക് നല്ല പനിയായിരുന്നു, ഞാൻ പിന്നെ വാങ്ങിക്കോളാം “”
“”ആണോ ok, കുഴപ്പമൊന്നുമില്ലല്ലോ അല്ലെ “”
“”ഹേയ് എന്ത് കുഴപ്പം. ഒരു പ്രശ്നോല്ല “” ആവേശത്തിൽ ഞാൻ പറഞ്ഞു.
“”Mm ശരി ന്നാ വന്നിട്ട് വിളിക്ക് “”
അതും പറഞ്ഞു ഫോൺ വച്ചിട്ട് ആ കോണിപടികളിൽ കുറച്ചുനേരം ഇരുന്നു. ചേച്ചിയൊന്നും പറഞ്ഞിട്ടില്ല. ഒരു പ്രത്യേക സുഖം എന്നിലൂടെ ഇരച്ചു കയറി. രണ്ടു ചെവിയിലൂടെയും കിളിക്കൾ പാറി പോയി. പിന്നെ താഴോട്ട് ഇറങ്ങുമ്പോൾ കോണിപടികളിലൂടെ ഊർന്നിറങ്ങുന്നത് പോലെ തോന്നി. ഒരു ഫുൾ കുപ്പി മദ്യം കഴിച്ച ഫീൽ..
പന്തലിൽ ചോറു വിളമ്പാനും ആളുകളെ സ്വീകരിക്കാനുമുള്ള എന്റെ ആവേശം കുഞ്ഞേടത്തിയെ അത്ഭുത പെടുത്തി. തിരക്കുകൾക്കുള്ളിൽ മുഴങ്ങുന്ന പാട്ടുകളിൽ ഞാനറിയാതെ തന്നെ നൃത്തം ചവിട്ടി.. കല്ല്യാണ തലേന്നുള്ള പതിവ് വെള്ളമടിയിൽ നിന്നും മാത്രം ഞാൻ വിട്ടു നിന്നു. ബാക്കി എല്ലാ അലമ്പിലും ഞാൻ ഉണ്ടായിരുന്നു.. എല്ലാം കഴിഞ്ഞ് അസ്സലൊരു കുളിയും പാസാക്കി.. ഹും എന്താ മണം.. ചന്ദ്രിക സോപ്പിന്റെ മണം ഹാ ഹ ഹാ..