ആദി പൂജ
Aadi Pooja | Author : Adidev
എല്ലാവർക്കും നമസ്കാരം. എന്റെ പേര് ആദി. ഈ കഥ ഞാൻ പണ്ട് എഴുതി ചില കാരണങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ പറ്റാതെ പോയ ഒന്ന് ആണ്. നാളുകൾക്ക് അപ്പുറം ഇത് തുടർന്ന് എഴുതി പൂർത്തിയാക്കാൻ ഒരു ആഗ്രഹം. ആദ്യം തന്നെ പറയാം ഇത് വെറും ഒരു കഥ അല്ല. എന്റെ ജീവിതാനുഭവം ആണ്. കൂടാതെ ഇത് ഒരു നിഷിദ്ധ സംഗമ കഥയാണ്. ഇഷ്ടമുള്ളവർ മാത്രം വായിക്കുക.
“എടാ..നിയെങ്ങോട്ടാ?”
“തിരുമാനിച്ചിട്ടില്ലടാ, ചിലപ്പോ ഈ ഇട്ടാവട്ടം തന്നെ ആയിരിക്കും. നീ സിങ്കപൂർ തന്നെ അല്ലെ?”
“മ്മ്…അച്ഛൻ്റെ ബിസിനസ് അവിടെ ആയത് കൊണ്ട് ഇപ്പോഴാണ് ഒരു ഉപകാരം ണ്ടായത്. അങ്ങനെ കാലങ്ങൾ കാത്തിരുന്ന സ്വപ്നം പൂവണിയാൻ പോവുകയാണ് മോനെ.”
ആദി അത് പറയുംമ്പോൾ അവൻ്റെ മുഖത്ത് വന്ന സന്തോഷം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. ഡിഗ്രി ആദ്യ വർഷ പരീക്ഷയും കഴിഞ്ഞ് വീട്ടിലേയ്ക്ക് ഉള്ള വഴിയിൽ സുഹൃത്ത് ദേവുമായി വരുന്ന വെക്കേഷനിൽ അവൻ്റെ അഛൻ പറഞ്ഞ സിംഗപ്പൂർ ട്രിപ്പ് സ്വപ്നങ്ങൾ പങ്കുവെക്കുകയാണ് ആദി.
“എത്ര തവണയായി ഞാൻ പറയുന്നുന്ന് അറിയോ. ആദ്യം പറഞ്ഞു പത്താം ക്ലാസ്സിൽ ഫുൾ ഏ പ്ലസ് വാങ്ങിയാൽ കൊണ്ടോവാന്ന്. അത് വാങ്ങിയപ്പോ പറയാ പതിനെട്ട് തികയട്ടെന്ന്..അതും കഴിഞ്ഞു. ഇത്തവണ എന്നെ എന്തായാലും കൊണ്ടുപോവും, മോനേ.”
“വിസ റെഡിയായോ?”
“വിസയൊക്കെ അച്ഛൻ മിനിഞ്ഞാന്ന് വന്നപ്പോ കൊണ്ടന്നുന്നാ പറഞ്ഞേ.”
“എല്ലാരും പോണണ്ടോ?”
“ങും. ഞാനും അമ്മയും ചേട്ടനും പിന്നെ അച്ഛനും.”