ഒന്നും മിണ്ടാതെ ഞാൻ പെട്ടന്ന് കണ്ണുകൾ അടച്ചു പിടിച്ചു.
“പിന്നേ… പൊഴിക്കരയിൽ ഞാൻ അങ്ങനെയൊക്കെ ചേട്ടനോട് ചെയ്തതിന് സോറി. ചേട്ടനും ഡെയ്സിയും പരസ്പ്പരം ഇത്രമാത്രം സ്നേഹിച്ചിരുന്നു എന്ന് അറിയില്ലായിരുന്നു. അന്നു രാത്രി ചേട്ടൻ കഥ പറഞ്ഞപ്പോഴാണ് എന്റെ പ്രവര്‍ത്തി നിങ്ങളെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് മനസിലായത്.”
അവള്‍ പറഞ്ഞു കഴിഞ്ഞതും കണ്ണുകൾ തുറന്ന് അവളെ നോക്കി ഞാൻ പുഞ്ചിരിച്ചു.
“സാരമില്ല.” ഞാൻ പറഞ്ഞതും മിനിയും പുഞ്ചിരിച്ചു.
“അന്നു ഞാൻ അങ്ങനെയൊക്കെ ചെയ്തതിന് ഇപ്പോഴും എന്നോട് ദേഷ്യമുണ്ടോ?” അവൾ ചോദിച്ചു
“നി അങ്ങനെ ചെയ്തതൊക്കെ അന്നേ ഞാൻ മറന്നു കളഞ്ഞു.”
ഞാൻ അങ്ങനെ പറഞ്ഞതും മിനിയുടെ പുഞ്ചിരി മാഞ്ഞു. മുഖത്ത് നിരാശ പടരുന്നതും ഞാൻ കണ്ടു.
അന്ന് അവൾ അങ്ങനെയൊക്കെ ചെയ്തത് എനിക്ക് ഇഷ്ട്ടമായെന്ന് പറയും എന്നാണോ അവള്‍ പ്രതീക്ഷിച്ചത്?
മിനി എന്തോ പറയാൻ വായ് തുറന്നു. പക്ഷേ ആരോ വരുന്ന ഒച്ച കേട്ടതും മിനി പെട്ടന്ന് എഴുന്നേറ്റു മാറി. എന്റെ മുന്നില്‍ വച്ചു തന്നെ അവള്‍ വേഗം മുലകളെ ബ്രായ്ക്കുള്ളിലാക്കി. കള്ളച്ചിരിയോടെ നൈറ്റിയുടെ താഴത്തെ അറ്റം പിടിച്ചു പൊക്കി അതിനെ കടിച്ചു പിടിച്ചു കൊണ്ട് മര്യാദയ്ക്ക് കിടന്ന ജട്ടിയെ നേരെ ഇടുന്നത് പോലെ ഷോ കാണിച്ചു. എന്നിട്ട് വേഗം നൈറ്റിയും അവള്‍ നേരേ ആക്കിയ നിമിഷം ഡാലിയ ടെറസിൽ കേറി വന്നു.
“ചേട്ടൻ എന്തിനാ ഈ വെയിലും കൊണ്ട് ഇങ്ങനെ കിടക്കുന്നേ?” ഡാലിയ എന്നോട് ചോദിച്ചിട്ട് മിനിയെ സംശയപൂർവം നോക്കി.