ട്വിൻ ഫ്ലവർസ് 1
Twin Flowers | Author : Cyril
പ്രിയപ്പെട്ട കൂട്ടുകാരെ,
ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.
പിന്നേ, ഇത് വെറും സാധാരണ Erotic love story ആണ്. Twist ഒന്നും കാണില്ല. രണ്ടോ മൂന്നോ Part കൊണ്ട് അവസാനിപ്പിക്കാനാണ് ഉദ്ദേശ്യം. ഇതില്‍ family കുറിച്ചും കൂട്ടുകാരെ കുറച്ചൊക്കെ പറഞ്ഞു പോകും. Deep ആയ സെക്സ് ചിലപ്പോ ഉണ്ടാവില്ല. ആവശ്യമായത് ഉണ്ടാവും എന്നല്ലാതെ, ഈ കഥ വായിക്കുന്നർ Hard സെക്സ് പ്രതീക്ഷിക്കരുത്. കഥ ചിലപ്പോ സ്ലോ ആയിരിക്കാം. So ഇതൊക്കെ മനസ്സിൽ കണ്ട് ഈ കഥ വായിക്കണോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കാം.
വീണ്ടും ഓണാശംസകൾ നേരുന്നു.
“എന്ന അണ്ണാ റൊമ്പ യോസനൈല ഇറുക്കീങ്ക?”
ആ ചോദ്യം കേട്ടാണ് തീവ്രമായ ചിന്തയില്‍ നിന്നുണർന്നത്.
നീലഗിരിയിലുള്ള എന്റെ സ്വന്തം ലോഡ്ജ് ഓഫീസിൽ ഇരിക്കുകയായിരുന്നു ഞാൻ.
വാതില്‍ക്കല്‍ നില്‍ക്കുന്ന അരുളിനെ ഞാൻ നോക്കി. 25 വയസ് ചെറുപ്പക്കാരനാണ് അരുൾ. അവന് 21 വയസ്സുള്ള ഒരു അനിയത്തി മാത്രമേയുള്ളു. പേര് അല്ലി. അവർ രണ്ടുപേരും എനിക്ക് അനിയനും അനിയത്തിയും പോലെയാണ്.
ദൈവമാണ് എന്നെ അവരുടെ ജീവിതത്തിലേക്ക് പറഞ്ഞു വിട്ടതെന്ന് അല്ലി എപ്പോഴും പറയാറുണ്ട്. ചിലപ്പോ അത് സത്യമായിരിക്കാം. കാരണം നാലു വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തോടെയാണ് അരുളും അല്ലിയും എന്റെ സഹോദരങ്ങളായി മാറിയത്.
നാല് കൊല്ലം മുന്‍പ്:
രാത്രി എന്റെ തേയില തോട്ടത്തിലൂടെ എന്റെ വണ്ടി ഓടിച്ചു പോകുമ്പോഴാണ് ഹെഡ് ലൈറ്റ് വെട്ടത്ത് ആ കാഴ്ച ഞാൻ കണ്ടത്. തല്ലിച്ചതയ്ക്കപ്പെട്ട അവസ്ഥയില്‍ നിലത്ത് കിടക്കുന്ന അരുളിന് അടുത്തിട്ട് അവന്റെ അനിയത്തി അല്ലിയെ റേപ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു മൂന്ന് ഗുണ്ടകള്‍.