ട്വിൻ ഫ്ലവർസ് 1 [Cyril]

Posted by

ഒരിക്കല്‍ ഞാനും രാഹുലും ചേര്‍ന്ന് അഭിനവ്നെ പൊക്കിയെടുത്ത് വെള്ളത്തിൽ തന്നെ എറിഞ്ഞു.

ചിരിച്ചു കൊണ്ട്‌ അവന്‍ വെള്ളത്തില്‍ വീണ് താഴ്ന്നു പോയിട്ട് പൊങ്ങി വന്നു. അതോടെ മറ്റുള്ളവരും ജോഡി ചേര്‍ന്ന് ഞങ്ങൾ ചെയ്തത് പോലെ ആരെയെങ്കിലും പൊക്കിയ എറിഞ്ഞു കളിച്ചു.

ഒരിക്കല്‍ അടിയിലൂടെ നീന്തി ചെന്ന് ഡാലിയയെ ഞാൻ പൊക്കി എടുത്തെറിഞ്ഞു. ആദ്യം അവൾ ഭയന്നു.. പക്ഷേ പിന്നീട് അവള്‍ക്കും രസം പിടിച്ചതോടെ, ഡാലിയയും കൂട്ടുകാരികളും പരസ്പരം പൊക്കി എറിഞ്ഞു കളിക്കാൻ തുടങ്ങി.

ഒരിക്കല്‍ ആരോ വെള്ളത്തിന് അടിയില്‍ നിന്ന് എന്റെ സാധനം പിടിച്ചു തടവുകയും പതിയെ ഞെക്കുകയും ചെയ്തപ്പോ ഞാൻ ഞെട്ടി ചാടി മാറി. അപ്പോൾ മിനി പൊങ്ങി വന്ന് കള്ളച്ചിരിയോടെ കണ്ണിറുക്കി കാണിച്ചിട്ട് മറ്റുള്ളവരുടെ അടുത്തേക്ക് പോയി.

എനിക്ക് ദേഷ്യം വന്നെങ്കിലും ഞാൻ പുറത്ത്‌ കാണിച്ചില്ല. ഈ പെണ്ണിന് ഇത്ര ധൈര്യം എവിടന്ന് കിട്ടി…?

അതുകഴിഞ്ഞ്‌ സാഹചര്യം കിട്ടുമ്പോൾ ഒക്കെ മിനി എന്റെ ദേഹത്ത് തൊട്ടും തടവിയും പിടിക്കുകയുമൊക്കെ ചെയ്തു. ഒരിക്കല്‍ എന്നെ പൊക്കിയെടുക്കാൻ ശ്രമിക്കുന്നത് പോലെ അവൾ ആദ്യം വെള്ളത്തിൽ മുങ്ങി. എന്നിട്ട് എന്റെ അരയില്‍ കൈകൾ ചുറ്റി എന്റെ മുന്‍ ഭാഗത്ത് അവളുടെ മുഖം അമര്‍ത്തി പിടിച്ചു കൊണ്ട്‌ എന്നെ അല്‍പ്പം പൊക്കി തള്ളിയിട്ടു.

എന്റെ താഴെ അവളുടെ മുഖം അമർത്തിയപ്പോ ഷോക്കടിച്ച പോലെ ഞാൻ നിന്നുപോയി. എന്റെ കണ്‍ട്രോള്‍ നഷ്ടമായി. പക്ഷേ എനിക്ക് ദേഷ്യമാണ് വന്നത്.

ഞാൻ കഴിയുന്നത്ര അവളില്‍ നിന്ന് അകന്നുമാറി നിൽക്കാൻ ശ്രമിച്ചു. പക്ഷേ രണ്ടു പ്രാവശ്യം കൂടി മിനി അങ്ങനെ ചെയ്തപ്പോ വെള്ളത്തില്‍ നിന്നാൽ ശെരിയാവില്ലെന്ന് മനസ്സിലായി. കരയില്‍ കേറാന്‍ ഞാൻ വിചാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *