ഡാലിയയുടെ മാറിടങ്ങൾ എന്റെ കൈയിലും ദേഹത്തും അമർന്നത് അറിഞ്ഞ് എന്തോ പോലെ തോന്നി.
പണ്ട് തൊട്ടേ ഡെയ്സി ആയാലും ഡാലിയ ആയാലും, രണ്ടുപേരും ഇതുപോലെ തന്നെ എന്റെ കൈയും ദേഹത്തും കെട്ടിപിടിച്ചു കൊണ്ട് വെള്ളത്തിൽ ഇറങ്ങുമായിരുന്നു. അപ്പോഴൊക്കെ ഡാലിയയുടെ മാറിടങ്ങൾ എന്റെ ദേഹത്ത് അമർന്ന് ഞെരിയുന്നത് ഒന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ ഇപ്പോൾ എനിക്ക് ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.
മനസ്സിൽ കേറിയ ആ ചിന്തകള്‍ക്ക് വളം വച്ചു കൊടുക്കാതെ അവള്‍ ഞാൻ മറ്റുള്ളവര്‍ക്കടുത്തേക്ക് നയിച്ചു. അവളുടെ മാറിടം വരെ വെള്ളത്തിൽ മുങ്ങിയതും ഡാലിയ പേടിച്ച് എന്റെ കൈ വിട്ടിട്ട് സൈഡിൽ നിന്ന് എന്റെ അരയില്‍ കൈകൾ ചുറ്റി കെട്ടിപിടിച്ചു കൊണ്ടാണ് നടന്നത്.
അവളുടെ ശരീര ഭാഗം പിന്നെയും എന്റെ ദേഹത്ത് നന്നായി അമർന്നപ്പോ ഷോക്കടിച്ച പോലെ തോന്നി. എന്റെ മനസ്സിൽ ഇടിച്ചു കേറുന്ന തെറ്റായ ചിന്തകളെ ബഹിഷ്കരിക്കാൻ ശ്രമിച്ചു കൊണ്ട് പിന്നെയും ഞങ്ങൾ നടന്നു.
ഒടുവില്‍ മറ്റുള്ളവര്‍ക്കടുത്ത് എത്തിയതും ഞങ്ങൾ നിന്നു.
“നിനക്ക് പേടിയാണെന്ന് പറഞ്ഞെങ്കിലും ഇത്രക്ക് ഞങ്ങൾ വിചാരിച്ചില്ല.” എന്നെ കെട്ടിപിടിച്ചു കൊണ്ട് വിറയ്ക്കുന്ന ഡാലിയയെ നോക്കി മിനി കളിയാക്കും പോലെ പറഞ്ഞു.
കുറേ നേരം ഡാലിയ അങ്ങനെ നിന്ന ശേഷമാണ് അവള്‍ക്ക് പേടി മാറിയത്. അതിനുശേഷം അവള്‍ എന്നെ വിട്ടിട്ട് കൂട്ടുകാരികൾക്കൊപ്പം കൂടി. വെള്ളത്തില്‍ ഇറങ്ങുന്നത് വരെ മാത്രമാണ് അവള്‍ക്ക് പേടി. അത് കഴിഞ്ഞ് അത്ര പേടി ഇല്ലെങ്കിലും അവൾ എന്നെ ചുറ്റിപറ്റി നില്‍ക്കുന്നത് തന്നെയാ ശീലം.