“പേടി ഇപ്പോഴുമുണ്ട്. അതുകൊണ്ട് ചേട്ടനും കൂടെ വരണം. ചേട്ടൻ ഇല്ലാതെ ഞാൻ പോവില്ല.” ചുണ്ടു കോട്ടി അവൾ വാശിപിടിച്ചു.
ഞാൻ ഒന്നും പറയാതെ മടിച്ചു നിന്നതും ഡാലിയ ആശങ്കയോടെ അവളുടെ അമ്മയെ നോക്കി.
“നി കൂടെ ചെല്ലടാ മോനെ.” ആന്റി അവളെ സപ്പോര്‍ട്ട് ചെയ്തു. “പണ്ട് തൊട്ടെ നിന്റെ കൂടെ അല്ലാതെ മറ്റാരുടെയും കൂടെ ഇവളും ഡെയ്സിയും ധൈര്യമായി ആറ്റിലും കടലിലും ഇറങ്ങിയിട്ടില്ലല്ലോ. നി ഇല്ലാതെ അവൾടെ ആ പേടിച്ച ശീലം മാറാനും പോണില്ല.”
“ശെരി, ഞാൻ വരാം.” അവളോട് ഞാൻ പറഞ്ഞതും ആ മുഖം റിലാക്സ് ആയി. “പക്ഷേ എനിക്ക് ഐസ്ക്രീം വാങ്ങിച്ചു തരണം…. ഒരുപാട് ഐസ്ക്രീം.”
എന്റെ ആവശ്യം കേട്ട് അവളും ആന്റിയും പൊട്ടിച്ചിരിച്ചു.
“ഐസ്ക്രീം കൊതിയൻ. ഇതുവരെ ചേട്ടന്റെ ഐസ്ക്രീം കൊതി മാറിയില്ല, അല്ലേ.” ഡാലിയ കളിയാക്കി.
“നി പോടി. ഐസ്ക്രീം വാങ്ങിച്ചു തരില്ലെങ്കിൽ ഞാൻ വരില്ല.” കുഞ്ഞിനെ പോലെ ഞാൻ ശാഠ്യം പിടിച്ചു.
“അയ്യോ അങ്ങനെ പറയല്ലേ… എന്റെ ഈ വാവയ്ക്ക് എത്ര ഐസ്ക്രീം വേണേലും ഞാൻ വാങ്ങിത്തരാം.” കുഞ്ഞുങ്ങളോട് എന്നപോലെ അവള്‍ കൊഞ്ചി. അങ്ങനെ അവള്‍ കൊഞ്ചി പറഞ്ഞപ്പോ അവളുടെ കണ്ണുകളില്‍ സ്നേഹവും കുസൃതിയും തുളുമ്പുന്നുണ്ടായിരുന്നു.
“അപ്പോ നാളെ നിങ്ങൾ പോകുന്ന സമയം എന്നെ വിളിച്ചാല്‍ മതി. ഞാൻ വരാം.” അതും പറഞ്ഞ് ഞാൻ അവിടേ നിന്നിറങ്ങി.
പുറകില്‍ നിന്നും ഡാലിയ സന്തോഷത്തിൽ വിളിച്ചു കൂവുന്നത് കേട്ട് ഞാൻ പുഞ്ചിരിച്ചു.
***************
എന്റെ മുടിയിഴകളിലൂടെ അവളുടെ വിരലുകള്‍ ഓടി നടന്നു. എന്റെ മുഖമാകെ അവളുടെ ചുംബനങ്ങൾ പതിഞ്ഞു. എന്റെ ചുണ്ടില്‍ അവളുടെ നാവ് ഇഴഞ്ഞു പോയി. കുസൃതിയോടെ അവളുടെ നാവ് എന്റെ ചുണ്ടുകള്‍ക്കിടയിലൂടെ നുഴഞ്ഞു കേറിയതും എന്റെ നാവ് അതിനെ തഴുകി നുണഞ്ഞു. ഡെയ്സി അത് ആസ്വദിച്ചു കിടന്നു. അല്‍പ്പം കഴിഞ്ഞ് ഡെയ്സി എന്റെ നാടിനെ തട്ടിയെടുത്ത് പ്രണയപൂർവം നുണഞ്ഞു. അല്‍പ്പം കഴിഞ്ഞ് എന്റെ നഗ്ന മാറിലൂടെ അവളുടെ മുഖം ഇഴഞ്ഞു നീങ്ങി. എന്റെ ഇടനെഞ്ചിൽ പ്രണയത്തോടെ അവളുടെ ചുണ്ടുകൾ ചുംബിച്ചു. ഒടുവില്‍ അവളുടെ കവിൾത്തടം എന്റെ ഹൃദയത്തിന് മുകളില്‍ അമർത്തി വച്ച് എന്റെ ഹൃദയമിടിക്കുന്ന താളത്തിനൊത്ത് അവളും മധുരമായി മൂളാൻ തുടങ്ങി.