നിര്‍ത്താതെ ഹോൺ അടിച്ചുകൊണ്ട് അവര്‍ക്ക് നേരെ എന്റെ വണ്ടി ഞാൻ പായിച്ചു. ഹോണിന്റെ ശബ്ദവും, ഹെഡ് ലൈറ്റ് വെട്ടവും കണ്ടപ്പോൾ ഗുണ്ടകള്‍ ഒന്ന് പരുങ്ങി.
എന്റെ വണ്ടി പാഞ്ഞു ചെന്ന് അവര്‍ക്ക് മുന്നില്‍ നിന്നതും അല്ലിയെ വിട്ടിട്ട് ഗുണ്ടകള്‍ ആക്രമിക്കാൻ തയാറായി നിന്നു.
എന്റെ വണ്ടിയില്‍ നിന്നിറങ്ങി ഗുണ്ടകളെ ഞാൻ കണ്ണുകൾ കൊണ്ട് ഉഴിഞ്ഞു. ഞാൻ ഒറ്റയ്ക്കാണെന്ന് കണ്ടതും അവന്മാർ ചിരിച്ചു.
അവരെ കണ്ടാല്‍ ഏറെകുറെ മുപ്പത് വയസ്സ് തോന്നിക്കും. അത്യാവശ്യം നല്ല ബോടിയും മസിലും ഉണ്ട്. ഒരുത്തൻ ബോക്‌സർ ഒഴികെ വേറെ ഡ്രസ് ഒന്നും ഇല്ലാതെയാണ് നിന്നത്. മറ്റുള്ള രണ്ടു പേരും പാന്റ്സ് മാത്രമാണ് ഇട്ടിരുന്നു. ബെല്‍റ്റ് ഊരി കളഞ്ഞിട്ട് ബട്ടന്‍ അഴിച്ച് സിപ്പ് താഴ്ത്തി ഇട്ടിരുന്നു. മൂന്ന് പേരുടെ ബാക്കിയുള്ള ഡ്രസ് എല്ലാം നിലത്ത് കിടന്നു. അല്ലിയെ മാറിമാറി റേപ് ചെയ്യാനുള്ള പ്ലാൻ ആയിരുന്നു അവര്‍ക്കെന്ന് മനസ്സിലായി.
ഞാൻ അല്ലിയെ നോക്കി. അന്ന് വെറും പതിനേഴ് വയസ്സുള്ള അല്ലി നിലത്ത് കരഞ്ഞു കൊണ്ട് ചുരുണ്ട് കൂടി കിടക്കുന്നതാണ് കണ്ടു. അവളുടെ ബ്രായും ജട്ടിയും ഒഴികെ ബാക്കി തുണികളെല്ലാം ഗുണ്ടകള്‍ വലിച്ച് കീറി കളഞ്ഞിരുന്നു.
അല്ലിയും അരുളെയും അന്ന് എനിക്ക് പരിചയമില്ലായിരുന്നു. പക്ഷേ അവർ രണ്ടുപേരുടെയും അവസ്ഥ കണ്ടിട്ട് എന്റെ രക്തം തിളച്ചു. അപ്പോൾ ഗുണ്ടകളെ ദഹിപ്പിക്കുന്ന പോലെ ഞാൻ നോക്കി.
“പോ തമ്പി. തേവയില്ലാമ ഇന്ത വിഷയത്തില നി തലയിടാത. അപ്പറം തല ഇരുക്കാത്.” ബോക്സര്‍ ഇട്ടിരുന്നവൻ പുച്ഛിച്ചു പറഞ്ഞു.