ട്വിൻ ഫ്ലവർസ് 1 [Cyril]

Posted by

വർഷങ്ങൾക്ക് മുമ്പ്‌, ചിലര്‍ എന്നെയും ഡാലിയയേയും വൃത്തികെട്ട കമന്റുകൾ ചെയ്തപ്പോ ചേട്ടന്റെ മറഞ്ഞു കിടന്ന ഉഗ്ര സ്വഭാവവും കണ്ടു. അവിടെ അവരോട് ചോദ്യവും പറച്ചിലും ഉണ്ടായില്ല, റോട്ടിലിട്ട് ശെരിക്കും അവരെ തല്ലി. അതിനുശേഷം പൂവാല ശല്യങ്ങള്‍ ഉണ്ടായിട്ടില്ല.

ഡെയ്സിയും ചേട്ടനും തമ്മിലുള്ള ബന്ധം അറിഞ്ഞിട്ടും എനിക്ക് ചേട്ടനോടുള്ള സ്നേഹം കുറഞ്ഞില്ല. എന്നെയും അറിയാതെ സ്നേഹം കൂടുകയാണുണ്ടായത്. ഡെയ്സി എല്ലാം അറിയുന്നുണ്ടായിരുന്നു. പക്ഷേ ഒരിക്കല്‍ പോലും എന്നോട് ദേഷ്യവും വെറുപ്പും കാണിച്ചിട്ടില്ല.

അവരുടെ കല്യാണം കഴിഞ ശേഷം ഞാൻ ചേട്ടന്റെ മുകളില്‍ ഉരുണ്ടു മറിഞ്ഞിട്ടില്ല. പക്ഷേ സഹിക്കാൻ കഴിയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ അവരുടെ റൂമിൽ ചെന്ന് അവരുടെ നടുക്ക് കിടക്കും. അവരുടെ സംഭാഷണങ്ങളിൽ ഞാനും കൂടും.

എന്റെ മനസ്സിൽ ചേട്ടന് മാത്രമേ സ്ഥാനമുള്ളു. അതുകൊണ്ടാ വിവാഹം വേണ്ടെന്ന് തീരുമാനിച്ചത്. മറ്റൊരാളെ കുറിച്ച് ചിന്തിക്കാനേ എനിക്ക് കഴിയില്ല.

ചേട്ടനെ എനിക്ക് ഇഷ്ട്ടമാണെങ്കിലും… ഡെയ്സിയോട് കടുത്ത അസൂയ ഉണ്ടായിരുന്നെങ്കിലും… ഡെയ്സി മരിക്കരുതായിരുന്നു എന്ന് തന്നെയാ ഇപ്പോഴും ആഗ്രഹിച്ച് പോകുന്നത്. പക്ഷേ പറഞ്ഞിട്ട് എന്തു കാര്യം, സംഭവിക്കേണ്ടത് സംഭവിച്ചു. ചേട്ടൻ ഇപ്പോഴും ഡെയ്സിയുടെ ഓര്‍മ്മയുമായി തന്നെ ജീവിക്കുന്നു. പക്ഷേ എന്റെ മനസ്സിൽ ഇപ്പോഴും ചേട്ടൻ മാത്രമേയുള്ളു.

എന്റെ ഫ്രണ്ട്സ് വന്നത് എനിക്ക് അനുഗ്രഹമായി മാറി. അവർ കാരണം ഈ കഴിഞ്ഞു പോയ ദിവസങ്ങൾ എനിക്ക് സ്വര്‍ഗ തുല്യമായിരുന്നു. കാരണം എപ്പോഴും ചേട്ടന്റെ കൂടെ തന്നെയായിരുന്നല്ലോ ഞാൻ. എന്നും രാത്രി ചേട്ടൻ പോലും അറിയാതെ ചേട്ടനെ കെട്ടിപിടിച്ചു കൊണ്ട്‌ ഉറങ്ങാൻ കഴിഞ്ഞത് ഓർക്കുമ്പോ ഇപ്പോഴും രോമാഞ്ചം ഉണ്ടാവുന്നു.

Leave a Reply

Your email address will not be published. Required fields are marked *