ട്വിൻ ഫ്ലവർസ് 1 [Cyril]

Posted by

എല്ലാവരുടെയും ശ്രദ്ധ ഞങ്ങളുടെ മേലായിയിരുന്നു. താളത്തിനൊത്ത് അവരും കൈ കൊട്ടി ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.

ഒടുവില്‍ അല്‍പ്പം സ്പീഡ് കൂട്ടി എല്ലാ സ്റ്റെപ്പുകളും ചെയ്ത ശേഷം ഞങ്ങൾ പരസ്പ്പരം കെട്ടിപിടിച്ച് അവസാനത്തെ സ്റ്റെപ്പ് എടുത്തിട്ട് ഡാൻസ് അവസാനിപ്പിച്ചു.

“അടിപൊളി ആയിരുന്നു.” എല്ലാവരും കൈകൊട്ടി. അപ്പോൾ സന്തോഷ ചിരിയോടെ ഞാനും ഡാലിയയും അകന്നുമാറി.

അതുകഴിഞ്ഞ് വടംവലി മത്സരവും മറ്റ് കളികളും എല്ലാം ഉണ്ടായിരുന്നു. ശെരിക്കും ഞങ്ങൾ ഭയങ്കരമായി ആഘോഷിച്ചു.

ഒടുവില്‍ വെളുപ്പിന് മൂന്ന്‌ മണിക്കാണ് ആഘോഷം അവസാനിച്ചത്.

ശേഷം എല്ലാവരും സന്തോഷത്തോടെ ഒരിക്കല്‍ കൂടി ആശംസിച്ച ശേഷം കിടക്കാന്‍ തീരുമാനിച്ചു. പതിവുപോലെ ഞങ്ങൾ പത്തുപേരും ടെറസിൽ തന്നെ കിടന്നു.

ഞങ്ങൾ ആര്‍ക്കും ഉറക്കം വന്നില്ല. എന്നാൽ പതിവ് തെറ്റിക്കാതെ ഫ്രാന്‍സിസ് മിനിയെ എന്തൊക്കെയോ ചെയ്യാൻ തുടങ്ങിയതും മിനിയുടെ മൂളലും കുറുകലും കേൾക്കാൻ തുടങ്ങി.

“ഇത്രപേർക്കിടയിൽ ഇങ്ങനെയൊക്കെ ചെയ്യാൻ ഇവര്‍ക്ക്‌ നാണമില്ലേ..?” ഡാലിയ നാണത്തോടെ പതിഞ്ഞ ശബ്ദത്തില്‍ അവളുടെ അടുത്തു കിടന്ന അശ്വതിയോട് ചോദിക്കുന്നത് ഞാൻ കേട്ടു.

“ഇതൊക്കെ ഒരു രസമല്ലേ. ഇതുപോല കൂട്ടത്തില്‍ കിടന്ന് കള്ളത്തരത്തിൽ ചെയ്യുമ്പോ കിട്ടുന്ന സുഖം വേറെയാ മോളെ.” അശ്വതി നേര്‍ത്ത ശബ്ദത്തിലാണ് ഡാലിയയോട് പറഞ്ഞതെങ്കിലും എനിക്കത് കേട്ടു.

“അയ്യേ…. അപ്പോ നീയും അഭിനവ് ചേട്ടനും ഇവിടെ വച്ച് ഇതൊക്കെ ചെയ്തിട്ടുണ്ട്, അല്ലേ?” ഡാലിയ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *