ട്വിൻ ഫ്ലവർസ് 1 [Cyril]

Posted by

അങ്ങനെ അടുത്ത ദിവസം ഏഴു മണിക്ക് കാപ്പികുടി കഴിഞ്ഞ് ഞങ്ങൾ പുറപ്പെട്ടു.

കന്യാകുമാരിയില്‍ എത്തിയതും എല്ലാം ചുറ്റി കണ്ടു. പിന്നെ കടലില്‍ കുളിക്കാന്‍ പ്ലാനായി. കടലില്‍ കുളിക്കാന്‍ തുടങ്ങിയത്‌ തൊട്ട് കരയില്‍ കേറും വരെ ഡാലിയ എന്റെ കൈ വിട്ടില്ല. ചില നേരത്ത് അവൾ പേടിച്ച് എന്നെ കെട്ടിപിടിച്ചു കൊണ്ടും നിന്നു. എന്നെ കെട്ടിപിടിച്ചു നിൽക്കുമ്പോൾ ഒക്കെ ഡാലിയ ശെരിക്കും ആസ്വദിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അവള്‍ എന്നിലേക്ക് കൂടുതൽ അടുക്കുകയാണെന്ന് ഞാൻ ഭയന്നു.

കന്യാകുമാരി കൂടാതെ കന്യാകുമാരി ജില്ലയിലുള്ള മറ്റു ചില ടൂറിസ്റ്റ് സ്ഥലങ്ങളും ഞങ്ങൾ സന്ദര്‍ശിച്ചു. അങ്ങനെ അടിച്ചു പൊളിച്ചാണ് രാത്രി വീട്ടില്‍ തിരിച്ചെത്തിയത്.

കുട്ടികൾ എല്ലാം ഉറങ്ങി കഴിഞ്ഞിരുന്നു. ഞങ്ങൾ എല്ലാവരും ചെന്ന് കുളിച്ച് ഫ്രെഷായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചിട്ട് ക്ഷീണം കാരണം വേഗം കിടന്നു. ബെഡ്ഡിൽ കഴിഞ്ഞ ദിവസത്തെ അതേ ക്രമത്തില്‍ തന്നെയാ എല്ലാവരും കിടന്നത്.

എനിക്ക് ഉറക്കം വന്നില്ലെങ്കിലും ഞാൻ കണ്ണുമടച്ചാണ് വെറുതെ ഡാലിയയ്ക്ക് പുറംതിരിഞ്ഞു കിടന്നത്. ഒരുപാട്‌ നേരം കഴിഞ്ഞ്, ഞാൻ ഉറങ്ങിയെന്നു കരുതി, ഡാലിയ എന്നോട് ചേർന്ന് വന്ന് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

ഒരു മണിക്കൂര്‍ കഴിഞ്ഞ് ചില ശബ്ദങ്ങളൊക്കെ കേള്‍ക്കാന്‍ തുടങ്ങി. നക്കി കുടിക്കുന്ന ഒച്ചയും, ചപ്പി നുണയുന്ന ഒച്ചയും, മൂളലും, കുറുകലുമൊക്കെ കേട്ടുകൊണ്ട് ഞാൻ കിടന്നു. അതൊക്കെ കേട്ട് എനിക്കും എന്തൊക്കെയോ ആഗ്രഹങ്ങള്‍ തോന്നി. ഡെയ്സി ഉണ്ടായിരുന്നെങ്കിൽ…?! മനസ്സിലെ വേദനയും, ദുഃഖവും, ശരീരത്തിന്റെ വികാരങ്ങളും എല്ലാം അടക്കി ഒതുക്കി ഞാൻ അനങ്ങാതെ കിടന്നു.
*******************

Leave a Reply

Your email address will not be published. Required fields are marked *