അവൻ നടന്ന നടന്ന ഒരു വീട്ന്റെ അടുത്ത് എത്തി. അവൻ അവിടെ കേട്ടത് ഒരു സ്ത്രീയുംയും പുരുഷൻന്റെയും ആഗ്രഹം പങ്ക് വെക്കുന്നു സൗണ്ട് ആണ്.എന്നാൽ അവനു കാര്യം ആയി ഒന്നും അതിൽ തോന്നിഇല്ലാ. കാരണം അവൻ എന്നും കേൾക്കുന്നത് ആണ് ഇത് എപ്പോഴും സ്ത്രീ ഒരേ ആൾ ആണ് എന്നാൽ പുരുഷൻന്റെ സ്ഥാനത്തിൽ വേറെ ആരു എങ്കിലും അവും.
ഒരിക്കൽ പോലും അവൻ അവളെ കാണാൻ പോയിട്ട് ഇല്ലാ. പറഞ്ഞു വരുമ്പോൾ നമ്മുടെ കക്ഷി വർക്കിക് ഒരു പ്രണയം ഉണ്ട് പേര് മറിയാമ്മ. ഇത് ഇവരുടെ കഥ ആണ്. മറിയാമ്മയുടെയും വർക്കിയുടെയും പ്രണയം.
ഇനി മാരിയമ്മയെ കുറച്ചു പറഞ്ഞാൽ കക്ഷി ഇവിടത്തെ പുരുഷകേസരിയുടെ നാടിസ്പന്ദനം ആണ് കാരണം അവള് അവളുടെ ശരീരം വിറ്റു ജീവിക്കുന്ന പെണ്ണ് ആണ്. എല്ലാ കഥയിലും പറയുന്നത് പോലെ ഇവൾക്കും ഒരു പ്രത്യേകത ഉണ്ട് അത് അവളുടെ മറുക് ആണ്. ചെമ്മീൻയിൽ ഷീലാമ്മയുടെ മറുക് ഇല്ലേ അത് പോലത്തെ ഒന്ന് ആണ് അവളുടെയും.അവളുടെ മുലഇടകിൽ കാണുന്ന സുന്ദരി അയ മറുക്.
വർക്കിയുടെ പ്രണയം തുടങ്ങുന്നത് അന്ന് അവൻ 2 ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ആണ്. അന്ന് ഒരു കർക്കിടക മാസം ആയിരുന്നു. കുട്ടികൾ എല്ലാം മഴയത്തു കുടചൂടി വരുമ്പോൾ നമ്മുടെ വർക്കിക് കുട ഇല്ലാരുന്നു. അവൻ വാഴ ഇല തലയിൽ വെച്ചു ആണ് വരുന്നത്.
ഉച്ച കഞ്ഞിക് വേണ്ടി മാത്രം ആണ് അവൻ സ്കൂൾയിൽ വരുന്നേ. ഒരു നേരം എങ്കിലും നല്ലത് പോലെ ആഹാരം കഴിക്കാം എല്ലോ എന്ന് കരുതി ആണ് അവൻ സ്കൂളിൽ വരുന്നത്. അങ്ങനെ മഴ നഞ്ഞു അവൻ ക്ലാസ്സ്‌ന്റെ മുൻപിൽ നിൽകുമ്പോൾ ആണ് പച്ച പാവാട ഇട്ടു കൊണ്ട് മറിയാമ്മ വരുന്നേ.