വീണ്ടുമൊരു വസന്തം 3 [സ്പൾബർ]

Posted by

വീണ്ടുമൊരു വസന്തം 3

Veendumoru Vasantham Paart 3 | Author : Spulber

[ Previous Part ] [ www.kkstories.com]


🌹

സമയം വൈകീട്ട് ഏഴ്മണിയായി.
ജംഗ്ഷനിലെ ഓട്ടോസ്റ്റാന്റിൽ ഒരോട്ടം കൂടിപ്രതീക്ഷിച്ചിരിക്കുകയാണ് രാജൻ.

ഇനിയോട്ടം വന്നാലും ഇല്ലേലും രാജൻ ഏഴരയാകുമ്പോൾ വീട്ടിൽ പോകും. അതാണ് പതിവ്.
ഇനിയിപ്പോ ആരും വരില്ലെന്ന് വിചാരിച്ച് രാജൻ റോഡിന് മറുവശത്തുള്ള പലചരക്ക് കടയിലേക്ക് നടന്നു.
ഉച്ചക്ക് പോരുമ്പോൾ സീത കുറച്ച് സാധനങ്ങൾ വാങ്ങാൻ പറഞ്ഞിരുന്നു.

അതിന് തൊട്ടടുത്താണ് അൻവറിന്റെ റസ്റ്റോറന്റ്.. അതിന്റെ ഫ്രന്റ്ഗ്ലാസിലൂടെ അൻവറിനെ കണ്ട് അവനോടൊന്ന് ചിരിച്ച് രാജൻ പലചരക്ക് കടയിലേക്ക് കയറി.

അൻവറിന്റെ ദേഹത്തൂടിചെറിയൊരു വിറയൽ കടന്നുപോയി.
താൻ കുറച്ച് മുൻപേ ഫോണിലൂടെ സംസാരിച്ച ആ മാദകസുന്ദരിയുടെ ഭർത്താവാണവൻ.. അവളെ സുഖിപ്പിക്കുയും, സന്തോഷിപ്പിക്കുകയും ചെയ്തവൻ..
മാത്രമല്ല തന്റെ അടുത്ത സുഹൃത്തും.
ഇതൊരു വിശ്വാസവഞ്ചനയാകുമോ എന്ന് അൻവറൊന്ന് സംശയിച്ചു.
പിന്നെ ചിന്തിച്ചു, സീതക്കും കൂടി താൽപര്യമുണ്ടായിട്ടല്ലേ.. രാജൻ സമ്മതിക്കുകയും ചെയ്തു.
പിന്നെ താനെന്തിന് അതേ കുറിച്ച് ബേജാറവണം… ?

അൻവർ തന്റെ കടയിൽ നിന്നിറങ്ങി
സാധനം വാങ്ങുകയായിരുന്ന രാജന്റെ അടുത്തേക്ക് വന്നു.

“രാജേട്ടാ… നിങ്ങക്ക് പോകാറായോ… ?
ഞാനും വരുന്നുണ്ട് വീട്ടിലേക്ക്..എന്റെ വണ്ടിയൊന്ന് പഞ്ചറായി… സതീഷാണെങ്കിൽ അടച്ചും പോയി..
ഒരു പത്ത് മിനിട്ട് വെയ്റ്റ് ചെയ്യണേ രാജേട്ടാ… ഞാനിപ്പ വരാം…”

Leave a Reply

Your email address will not be published. Required fields are marked *