മദനപൊയിക 1 [Kannettan]

Posted by

അങ്ങനെ ത്രില്ലടിച്ച് വണ്ടിയോടിച്ച് വീട്ടിലെത്തി, കോലായിൽ തകൃതിയായി കുടുംബശ്രീ നടക്കുകയാണ്. എൻ്റെ കണ്ണ് പെട്ടന്ന് ചേച്ചിമാരുടെ ഇടയിലൂടെ പരാതി.. പക്ഷെ രാധികച്ചേച്ചിയെ കണ്ടില്ല. ഞാൻ നേരെ അടുക്കളയിലേക്ക് പോയി ചയക്കാടി മേശപ്പുറത്ത് വെച്ച് ഒന്നൂടെ കൊലയിൽ വന്ന് ഒന്നൂടെ കണ്ണോടിച്ച് ഉറപ്പ് വരുത്തി..ഇല്ല രാധികച്ചേച്ചി വന്നിട്ടില്ല, എനിക്കാകെ നിരാശയായി.

“വിനീതേ… എന്തൊക്കെയാ വിശേഷങ്ങൾ.. നാളയല്ലേ പി എസ് സി യുടെ റിസൾട്ട് വരണേ!?” ശോഭ ചേച്ചി കൗതുകത്തോടെ ചോതിച്ചു.
ദേ തൊടങ്ങി.. അകത്ത് തന്നെ ഇരുന്നമതിയായിരുന്നു, “അതേ ചേച്ചി.. ”
“വേഗം ഒരു ജോലിക്ക് കേറിയിട്ട് ഒരു കല്ല്യാണം ഒക്കെ കഴിക്കണ്ടെ!?” നളിനി ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.

അത് കേട്ട അമ്മ, “ആദ്യം സ്വന്തം കാര്യം നോക്കാനുള്ള പക്വതപോലും ഇവനില്ല..എന്നിട്ടാ കല്ല്യാണം കഴിപ്പിക്കണേ..”

ഞാൻ ആകെ ചമ്മി അകത്തേക്ക് കയറാൻ പോവിയിരുന്നു എപ്പോൾ പുറകിൽ നിന്നും..

“അതെന്താ നിർമലേടത്തി… നമ്മടെ വിച്ചു നു അവിശ്യത്തിനുള്ള പക്വതയോക്കെയുണ്ട്!!!”

ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും ഒരു മാലാഖയെ പോലെ ഒരു ഇളം മഞ്ഞ നിറത്തിലുള്ള സാരിയുടുത്ത് എൻ്റെ മാതാക റാണി രാധികച്ചേച്ചി വീട് മുറ്റത്തെത്തി. ഞാൻ നോക്കി നിന്നുപോയി, അങ്ങനെത്തെ ഒരു കാഴ്ചയായിരുന്നു അത്, ഇളം മഞ്ഞ സാരിയിൽ ഒരു അപ്സരസിനെ പോലെ വിരിഞ് നിൽക്കുകയായിരുന്നു എന്റെ മുന്നിൽ, അതൊരു പ്രത്യേക കാഴ്ചയായിരുന്നു. !!

https://imgur.com/a/fRFN6IB

Leave a Reply

Your email address will not be published. Required fields are marked *