ഒരു ബോജ്പുരി ഡയറീസ് : നിഷ
Oru Bhojpuri Diaries : Nisha | Author : RDJr
കണ്ണാടിയിൽ നോക്കി അരഞ്ഞാണം നേരാവണ്ണം ആക്കുമ്പോൾ ആണ് പ്രിയേടെ വിളി വരുന്നത്, ‘എന്തായി നിഷ ഇത് വരെ നീ ഒരുങ്ങിയില്ലേ ഇന്ന് നിന്റെ ആദ്യരാത്രി ആണെന് മറന്നോ നീ
എത്രനേരം ആയി എന്ന് അറിയോ മതി ഇനി ഞാൻ ഒരുക്കം നിന്നെ’
എന്ന് പറഞ്ഞുകൊണ്ട് നിഷേടെ അമ്മായി അങ്ങോട്ട് കേറിവന്നു.
ഭാനു (നിഷേടെ കൂട്ടുകാരി ആണ് )കഴിഞ്ഞു അമ്മായി ഇനി കുറച്ചുകൂടിയെ ഉള്ളു.
അങ്ങനെ ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞു,
നിഷ മണിയറയിലോട്ടു പോവാൻ നിന്നു.
ഇനി കഥയിലോട്ടു വരാം
രവി അവനാണ് ഈ കഥയിലെ നായകൻ. അവനെ കുറിച്ച് പറയാൻ ആണെകിൽ അവൻ നമ്മുടെ കൊച്ചു കേരള്ത്തിൽ നിന്നുള്ള ഒരു ഇരുപത്തിമുന്നുകാരനായ ഒരു തനി പാലക്കാട്ടുകാരനാണ് കാണാൻ ഇരു നിറം സാധാരണ പൊക്കം ,വീട്ടിൽ അമ്മയും , അച്ഛനും , അമ്മുമ്മയും മാത്രം ആണ് ഉള്ളത്, bcom കഴിഞ്ഞു പാലക്കാടുള്ള ടൊയോട്ട ഷോറൂമിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലിചെയ്യുന്നു മാസം 50k ശമ്പളവും ഉണ്ട്.
അങ്ങനെ ഒരുദിവസം ഓഫീസിൽ,
ഫിറോസ്, ‘രവി നമ്മുടെ ഓഫീസിലേക്ക് ഒരു മെയിൽ വന്നിട്ടുണ്ട് (ഫിറോസ് ആണ് അവിടെത്തെ മാനേജർ) അതിൽ ഡൽഹിയിൽ നമ്മുടെ കമ്പനി ഒരു ഇയർളി മീറ്റ് അപ്പ് വെയ്ക്കുണ്ട് so അതിനു ഇവിടെ നിന്ന് രവിനെ ആണ് ഞാൻ അയക്കാൻ ഉദ്ദേശിക്കുന്നത്, രണ്ടു ആഴ്ചത്തെ മീറ്റിങ് ആണ്,
നിനക്ക് അറിയാല്ലോ രവി അടുത്ത മാസം എന്റെ മകന്റെ കല്യാണം ആയതുകൊണ്ട് എനിക്ക് ഇവിടെത്തെ കാര്യങ്ങൾ നോക്കേണ്ടി വരും so ഇപ്പൊ ഇവിടുന്നു വിട്ടു നിന്നാൽ കാര്യങ്ങൾ മൊത്തം കുഴപ്പത്തിൽ ആവും അതുകൊണ്ട് നീ വേണം അവിടേക്കു പോകാൻ ഈ വരുന്ന ശനി ആഴ്ച ആണ് പോകേണ്ടത് ടിക്കറ്റും മറ്റും നീ അക്കൗണ്ട്സിനു കളക്ട ചെയ്ത മതി.