പാണ്ഡു മഹാരാജാവിന്റെ പട്ടമഹിഷി
Pandu Maharajavinte Pattamaharshi | Author : Snigdha Nair
എറണാകുളത്തിനടുത്തുള്ള ഒരു നാട്ടിൻ പുറത്തായിരുന്നു. ഞങ്ങളുടെ വീട്. ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ വീട്ടിൽ നിഷയെന്നും എന്റെ കൂട്ടുകാർ വി നീയെന്നുമൊക്കെ വിളിക്കുന്ന വിനീഷ് . എന്റെ ചേട്ടൻ വിനു എന്ന് വിളിക്കുന പിന്നെ അമ്മ വിമലാ മേനോൻ . ഞാൻ പ്ലസ് ടു പരീക്ഷയെഴുതി റിസൽറ്റ് കാത്തിരിക്കുന്നു.
എന്റെ ചേട്ടൻ ബീക്കോം പാസായി ഇപ്പോൾ എം ബി എ ക്ക് പഠിക്കുന്നു. ഞങ്ങൾ തമ്മിൽ മൂന്നു വയസ്സിന്റെ വ്യത്യാസമുണ്ട്. പക്ഷേ ഞങ്ങൾ തമ്മിൽ പഠിക്കുന്ന ക്ലാസ് നാലു വർഷത്തെ വ്യത്യാസമുണ്ടായിരുന്നു.
എന്റെ ബെർത്ത് ഡേ ജൂലൈ മാസത്തിൽ വരുന്നതിനാൽ ഒരു വർഷം വൈകിയാണു സ്കൂളിൽ ചേരാൻ കഴിഞ്ഞ് അമ്മ ഇടപ്പള്ളിക്കടുത്ത് ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ഓഫീസിൽ ജോലി ചെയ്യുകയാണു നേരത്തെ ഞങ്ങൾ ഗൾഫിലായിരുന്നു താമസിച്ചിരുന്നത്. അച്ഛനും അമ്മയും അവിടെ ജോലി ചെയ്യുകയായിരുന്നു..
ഒരിക്കൽ അവിടെ ഗോഡൗണിൽ ഉണ്ടായ തീ പിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ അച്ഛനും ഉൾപ്പെട്ടു. അച്ഛന്റെ മരണ ശേഷം ഞങ്ങൾ നാട്ടിലേക്ക് മടങ്ങി. അച്ഛൻ കമ്പനി കൊടുത്ത നഷ്ട പരിഹാരത്തുക കൊണ്ട് ഇപ്പോൾ താമസിക്കുന്ന വീടും അതിനോട് ചേർന്ന പുരയിടവും അമ്മ വിലക് വാങ്ങി. ഇനി ചേട്ടനെ പഠിപ്പിച്ച ഒരു നല്ല നിലയിലെത്തിക്കണമെന്നും എന്നെ ഒരു നല്ല കുടുംബത്തിലേക്ക് കെട്ടിച്ച് വിടണമെന്നും മാത്രമാണു അമ്മയുടെ ജീവിത ലക്ഷ്യം.
അതിനായി കോമ്പൻസേഷൻ കിട്ടിയ തുകയിൽ നിന്ന് സ്ഥലവും വീടും വാങ്ങിയത് ബാക്കി തുക ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണു. അച്ഛന്റേയും അമ്മയുടേയും ബന്ധുക്കൾ അതിൽ നിൻ കടമായി കുറച്ച് പണം കൊടുക്കാൻ പല തവണ ആവശ്യപ്പെട്ടെങ്കിലും അമ്മ വഴങ്ങിയില്ല. അതിനാൽ ആ രണ്ട് പാർട്ടികളും ഇപ്പോൾ ഞങ്ങളുമായി വലിയ രസത്തിലല്ല. പക്ഷേ അമ്മ ഒരു അയൻ ലേഡിയായി ജീവിക്കുകയാണു. ഇത്രയുമാണു കഥയുടെ പശ്ചാത്തലം. ഇനി കാര്യങ്ങളിലേക്ക് പ്രവേശിക്കും.