മദനപൊയിക 1 [Kannettan]

Posted by

അങ്ങനെ റെഡി ആയി, “അമ്മേ ഞാൻ കല്ല്യാണത്തിന് പോവുകയാണേ..’
“കഴിച്ചിട്ട് പോടാ..”
“അവിടെ പോയി ഹെവി ആയിട്ട് അടിക്കാം”

പോകുന്ന വഴിക്ക് നിധീഷിനേം തൂക്കി കല്ല്യാണത്തിന് പോയി.
ഉച്ചസമയം ആയതുകൊണ്ട് എതികം ആൾകരോന്നും ഇല്ല.

“എടാ മൈരാ.. എന്തായാലും കല്ല്യാണത്തിന് വരുന്ന് അപ്പോപിന്നെ വൈകീട്ട് വന്നാ പോരായിരുന്നോ? അതവുംമ്പോൾ കുറച്ച് സീൻ എങ്കിലും പിടിക്കായിരുന്നു.”
“കല്ല്യാണം നാളെയാണെന്ന കാര്യം ഞാനങ്ങ് മറന്ന് പോയി.. മൈരു.”

ആകെ ഉണ്ടായിരുന്ന അമ്മായി മരുടെ ചോരകുടിച്ച് ഞങൾ ഫുഡും അടിച്ച് രാഗവേട്ടനോട് സലാം പറഞ്ഞ് ഞങൾ നാടിലേക്ക് പോന്നു.

വരുന്ന വഴിക്ക് രാജേട്ടൻ്റെ കടയിൽ കയറി ഓരോ പൊടി ചായയും ഓരോ സിഗററ്റും വാങ്ങി, ഒരു മൂലയ്ക് പോയിരുന്ന് ആസ്വദിച്ച് വലിച്ചു. നല്ല ചെറിയ മഴയും കൂടി ആയപ്പോൾ വേറെ ഫീൽ ആയിരുന്നു.

പെട്ടന്നാണ് അമ്മേടെ ഫോൺ വന്നത്, ” വിചൂ… നീ വരാറായോ?”
“ഇല്ലമ്മേ കുറച്ച് കാഴ്യും, എന്തെ?”
“ഏയ്..ഒന്നില്ല.. ഇന്ന് നമ്മുടെ വീട്ടിലാണ് കുടുംബശ്രീ യോഗം, എപ്പോ അവർ എന്തേലും ചയക്കടി കൊടുക്കാം വേണ്ടിയായിരുന്നു.. സരില്ല.”
“ഓകെ, എന്നാ ഞാൻ നോക്കട്ടെ”
പെട്ടന്ന് ഞാൻ ഫോൺ കട്ട് ചെയ്ത്, ആവേശത്തിൽ എഴുന്നേറ്റ്
“എടാ… പെട്ടന്ന് ഒന്ന് വീട്ടിൽ പോണം”
“എന്താടാ.. തൂറാൻ മുട്ടനുണ്ടാ!!?”
“അല്ലടാ മൈരാ.. ഇന്ന് ഞങ്ങടെ വീട്ടിൽ വെച്ചാണ് കുടുംബശ്രീ”
“അയിന് നിനക്കെന്താ കൂടുംബശ്രീയിൽ കാര്യം?”
“എടാ പൊട്ടാ.. ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ, കുടുംബശ്രീയിൽ വരുന്ന രാധികച്ചേച്ചിയുടെ കാര്യം!!”
“ഹോ.. എപ്പോ പുള്ളിക്കാരിയുടെ സീൻ പിടിക്കാൻ ആണ് സാർ ഇത്ര തിരക്കിട്ട് പോണത്.”
“എൻ്റെ മോനെ.. രാധികച്ചേച്ചി സാരി ഉടുത്ത് ഒന്ന് വന്നു നിന്നാൽ ഉണ്ടല്ലോ..സാത്ഷാൽ രതി റാണി ജയഭാരതി വരെ പിറകിൽ നിൽക്കണം. നിറം ഇച്ചിരി കുറവാണെങ്കിലും ഒടുക്കത്തെ ഷേപ്പും ഭംഗിയും ആണ്.. കണ്ണെടുക്കാൻ തോന്നില്ല, നീനക്കറിയില്ലേ?”
“മൈരാ… ഇങ്ങനത്തെ ഉപകാരമുള്ള കര്യതിനൊന്നും എന്നെ കൊണ്ടുപോവരുത്!!” നിധീഷ് ൻ്റെ മുഖം വാടി..
“എടാ നമ്മുടെ തൊട്ടപ്പുറത്തെ വീടിലെ മോഹനേട്ടൻ്റെ ഭാര്യയാണ് ഈ രാധികച്ചേച്ചി ”
“ഏത്.. ഡ്രൈവർ മോഹനേട്ടനോ?”
“ആ.. അത് തന്നെ..”
“എടാ നിൻ്റമ്മയുടെ കുടുംബശ്രിയിൽ എന്നേം കൂടി ചേർക്കാൻ പറയെടാ”
“നിന്നെ ആ പരിസരത്ത് കണ്ട് പോവരുത്”

Leave a Reply

Your email address will not be published. Required fields are marked *