മദനപൊയിക 1 [Kannettan]

Posted by

സിനിമാ നടി ശ്വേതാ മേനോനെ പോലെയാണ് ഓമനേച്ചിയെ കാണാൻ.

View post on imgur.com

നല്ല ഷേപ്പ് ആണ് കാണാൻ, അതികവും ബ്ലൗസും മുണ്ടും പിന്നെ മാറും വയറും മറയിക്കാനായ് ഒരു ഒരു തോർത്ത് എപ്പോഴും കാണും. ഓമനേച്ചി നല്ല അടക്കവും ഒതുക്കവും ഉള്ള കൂട്ടത്തിലാ, അതുകൊണ്ട് സീൻ പിടിക്കാനായി ഒന്നും പുറത്ത് കാണാറില്ല, മുലയുടെ കൊഴുപ്പും ആകാര വടിവൊത്ത വിരിഞ്ഞ വയറും പിന്നെ ഉരുണ്ട് നല്ല ഷേപ്പ് ഉള്ള തുളുമ്പുന്ന നിതംബവും ഒക്കെ ആയി നല്ലൊരു ശാലീന സുന്ദരിയാണ് ഓമനാച്ചി. പുറത്ത് പോകുമ്പോൾ എല്ലാവരെയും പോലെ സാരി തന്നയാണ് വേഷം. നമ്മടെ അയൽവാസിയായ കുമാരേട്ടൻ്റെ ഭാര്യയാണ് ഓമനേച്ചി. അവരുടെ വടിവൊത്ത ശരീരം കണ്ടാൽ തന്നെ നമ്മുടെ പാല് പോവും. എന്നെ വലിയ കാര്യമാണ് ഓമനേച്ചിക്ക്.

അങ്ങനെ ഞാൻ പല്ലും തേച്ച്, പാലും കൊണ്ട് സൊസൈറ്റിയിലേക്ക് പോയി. നല്ല തണുപ്പ് ആയതുകൊണ്ട് വഴിയിലും പാടതൊക്കെ നല്ല മഞായിരുന്നു. അങ്ങനെ സൊസൈറ്റിയിലെത്തി പാല് കൊടുത്ത് നാരായണേട്ടനോട് കുശലോക്കെ പറഞ്ഞ് അന്നത്തെ കണക്കൊക്കെ അവിടെ എഴുതി തിരിച്ചു വീട്ടിലേക്ക് പോന്നു.

രാവിലെ തന്നെ യെസ്ഡി എടുത്ത് ഒരു റൈഡ് പോവുന്നത് എനിക്കൊരു ഹരം തന്നായ..അതിൻ്റെ സുഖം വേറൊന്നിനും കിട്ടില്ല. പാടവും വരമ്പും തോടും കടന്ന് വീട്ടിൽ എത്തി.

അച്ഛൻ കൊലയിൽ ഇരുന്ന് പത്രം വായ്ക്കുന്നുണ്ടായിയിരുന്നു, “വിച്ചൂ.. നാളെയാണല്ലോ പി എസ് സി പരീക്ഷയുടെ റിസൾട്ട് വരുന്നത്. എൻ്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി മറഞ്ഞു..തോൽകുന്നതിലല്ല, തൊറ്റുകഴിഞ്ഞാൽ പിന്നെ ഇവിടെ ഇരിക്കപോറുതി ഉണ്ടാവില്ല.
“നാട് വിടേണ്ട സമയമായി..”
“എന്താ പറഞ്ഞേ..?”
“എല്ലാ.. പാസ്സ് അയൽ നാട് വിട്ട് പോവേണ്ടിവരുമല്ലോ എന്ന് പറയുകൈരുന്നു!!”
അതും പറഞ്ഞ് ഞാൻ മെല്ലെ തടി തപ്പി. ചായ കുടിച്ച് തൊട്ടത്തിലൊക്കെ പോയി വന്നപ്പോഴേക്കും ഉച്ചയാവറായി. ഇന്ന് കല്ല്യാണത്തിന്ഞാ പോവേണ്ട കാര്യം ഇപ്പോഴാ ഓർമവന്നത് ഞാൻ വേഗം വന്നു ഫ്രഷ് ആയി.. നല്ലൊരു ഷർട്ടും ജീൻസും ഇട്ട് കണ്ണാടിയുടെ മുന്നിൽ നിന്നു.. “ചുള്ളൻ ആയിടുണ്ട്.. ഇരു നിരമാണെങ്കിലും കാണാൻ തരക്കേടോന്നും ഇല്ല, അത്യാവശ്യത്തിന് ഹൈറ്റ്, താടി, രോമം, ജിം അല്ലേലും സാമാന്യം ഫിറ്റ് ആയിട്ടുള്ള ശരീരം. നീ കൊള്ളാമല്ലോടാ ചെറുക്കാ!” സ്വയം ഒരു സൗന്ദര്യ ബോധം ഉള്ളത് നല്ലതല്ലേ!!

Leave a Reply

Your email address will not be published. Required fields are marked *